ഗുണ്ടാ നേതാവ് വിനു വിക്രമനെ വെട്ടിക്കൊന്നു

ഗുണ്ടാ നേതാവ് വിനു വിക്രമനെ വെട്ടിക്കൊന്നു

കൊച്ചി: നെടുമ്പാശ്ശേരിയില്‍ ഗുണ്ടാ നേതാവിനെ വെട്ടിക്കൊന്നു. തുരുത്തിശ്ശേരിയിലെ വിനു വിക്രമനെ(35) യാണ് വെട്ടിക്കൊന്നത്. ഇന്നു പുലര്‍ച്ചെ കുറുമശേരി പ്രിയ ആശുപത്രിയ്ക്ക് മുന്നിലാണ് മൃതദേഹം കണ്ടത്. പുലര്‍ച്ചെ 2 മണിയോടെയാണ് സംഭവം. ബാറില്‍ നിന്ന് ഓട്ടോറിക്ഷയില്‍ കയറ്റി കൊണ്ടുപോയ ശേഷമായിരുന്നു കൊലപാതകം. വിനുവിനെ…
ഉത്സവം കഴിഞ്ഞ് മടങ്ങിയ രണ്ടു യുവാക്കള്‍ ട്രെയിൻ തട്ടി മരിച്ചു

ഉത്സവം കഴിഞ്ഞ് മടങ്ങിയ രണ്ടു യുവാക്കള്‍ ട്രെയിൻ തട്ടി മരിച്ചു

ഉത്സവം കഴിഞ്ഞ് മടങ്ങിയ രണ്ടു യുവാക്കള്‍ ട്രെയിൻ തട്ടി മരിച്ചു. കോട്ടയം വെള്ളൂർ മൂത്തേടത്ത് വൈഷ്ണവ് മോഹനൻ (21), ഇടയ്ക്കാട്ടുവയല്‍ കോട്ടപ്പുറം മൂലേടത്ത് ജിഷ്ണു വേണുഗോപാല്‍ (21) എന്നിവരാണ് മരിച്ചത്. കോട്ടയം മംഗളം കോളജി‌ലെ ബിബിഎ വിദ്യാർഥികളാണ്. ബുധനാഴ്ച പുലർച്ചെ മൂന്ന്…
ഐപിഎൽ 2024; പഞ്ചാബിനെ തോൽപ്പിച്ച് സണ്‍റൈസേഴ്‌സ് ഹൈദരാബാദ്

ഐപിഎൽ 2024; പഞ്ചാബിനെ തോൽപ്പിച്ച് സണ്‍റൈസേഴ്‌സ് ഹൈദരാബാദ്

ഐപിഎല്ലില്‍ പഞ്ചാബ് കിംഗ്‌സിനെ രണ്ട് റണ്‍സിന് തോല്‍പ്പിച്ച് സണ്‍റൈസേഴ്‌സ് ഹൈദരാബാദിന് മൂന്നാം ജയം. ആദ്യം ബാറ്റ് ചെയ്ത് ഹൈദരാബാദ് ഉയര്‍ത്തിയ 183 റണ്‍സ് വിജയലക്ഷ്യത്തിലേക്ക് പഞ്ചാബ് പൊരുതിയെങ്കിലും പരാജയപ്പെടുകയായിരുന്നു. 29 റണ്‍സായിരുന്നു അവസാന ഓവറില്‍ പഞ്ചാബിന് ജയിക്കാന്‍ വേണ്ടിയിരുന്നത്. ജയദേവ് ഉനദ്ഘട്ട്…
ആകാശവാണി വാര്‍ത്തകള്‍-10-04-2024 | ബുധന്‍ | 06.45 AM

ആകാശവാണി വാര്‍ത്തകള്‍-10-04-2024 | ബുധന്‍ | 06.45 AM

വാർത്തകൾ കേൾക്കാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്തോളു https://newsbengaluru.com/wp-content/uploads/2024/04/AUD-20240410-WA0005.mp3   ഗാർഹിക മാലിന്യം ഒരു തലവേദനയേ അല്ല.. ബുദ്ധിപ്പൂർവ്വം നീങ്ങുകയാണെങ്കിൽ… നമ്മുടെ അലങ്കാര ചെടികൾക്ക്, മട്ടുപ്പാവിലെ കൃഷി വിളകൾക്ക് അത് വളമാക്കി എടുക്കാം ഇവ തികച്ചും സുരക്ഷിതമായി, ദുർഗന്ധം തീരെയില്ലാത്ത മാർഗങ്ങളോടെ………
ബോംബുണ്ടെന്ന് തമാശ പറഞ്ഞു; യാത്രക്കാരായ യുവതികളെ വിമാനത്തിൽ നിന്ന് പുറത്താക്കി

ബോംബുണ്ടെന്ന് തമാശ പറഞ്ഞു; യാത്രക്കാരായ യുവതികളെ വിമാനത്തിൽ നിന്ന് പുറത്താക്കി

ബോംബ് ഉണ്ടെന്ന് തമാശ പറഞ്ഞതിന് യാത്രക്കാരായ യുവതികളെ വിമാനത്തിൽ നിന്നും പുറത്താക്കി. ഡൽഹിയിൽ നിന്ന് മുംബൈലേക്ക് സർവീസ് നടത്തിയ വിസ്താര എയർലൈൻസിന്റെ വിമാനത്തിലാണ് സംഭവം. വിമാനം പുറപ്പെടുന്നതിന് മുമ്പ് ക്യാബിൻ ബാഗുകൾ പരിശോധിക്കാൻ ഉദ്യോഗസ്ഥർ എത്തിയിരുന്നു. വിമാനത്തിൽ ബോംബ് ഉള്ളതുകൊണ്ടാണോ, വീണ്ടും…
ഐപിഎല്ലിൽ അപൂർവ്വ നേട്ടം കൈവരിച്ച് രവീന്ദ്ര ജഡേജ

ഐപിഎല്ലിൽ അപൂർവ്വ നേട്ടം കൈവരിച്ച് രവീന്ദ്ര ജഡേജ

ചെന്നൈ സൂപ്പർ കിങ്‌സ് കിരീടനേട്ടങ്ങളിൽ നിർണായക പങ്ക് വഹിച്ച ഓൾറൗണ്ടർ ആണ് രവീന്ദ്ര ജഡേജ. കഴിഞ്ഞ ഐപിഎൽ ഫൈനലിൽ ഗുജറാത്ത് ടൈറ്റൻസിനെതിരെ വിജയ റൺ നേടി മഞ്ഞപ്പടക്ക് അഞ്ചാം കിരീടം നേടികൊടുത്തതും ഇദ്ദേഹമാണ്. ഈ സീസണിലും തുടർച്ചയായ മൂന്ന് ജയവുമായെത്തിയ കൊൽക്കത്ത…
ക്യാബ് ഡ്രൈവർമാർക്ക് വ്യാജ നോട്ടുകൾ നൽകിയ ഡോക്ടർ പിടിയിൽ

ക്യാബ് ഡ്രൈവർമാർക്ക് വ്യാജ നോട്ടുകൾ നൽകിയ ഡോക്ടർ പിടിയിൽ

ബെംഗളൂരു: ക്യാബ് ഡ്രൈവർമാർക്കിടയിൽ വ്യാജ നോട്ടുകൾ വിതരണം ചെയ്ത ഡോക്ടർ പിടിയിൽ. ബെംഗളൂരു സ്വദേശി ഡോ. സഞ്ജയ് ആണ് മാഗഡി പോലീസിന്റെ പിടിയിലായത്. ഇയാളിൽ നിന്ന് 90,000 രൂപയുടെ വ്യാജ നോട്ടുകളും നോട്ട് പ്രിൻ്റിംഗ് മെഷീനും പിടിച്ചെടുത്തു. ഓൺലൈൻ വഴി ക്യാബ്…
കർണാടകയിലെ ജലക്ഷാമം; നിർജലീകരണത്തെ തുടർന്ന് രണ്ട് ആനകൾ ചെരിഞ്ഞു

കർണാടകയിലെ ജലക്ഷാമം; നിർജലീകരണത്തെ തുടർന്ന് രണ്ട് ആനകൾ ചെരിഞ്ഞു

ബെംഗളൂരു: ജലക്ഷാമം രൂക്ഷമായ കർണാടകയിൽ നിർജലീകരണത്തെ തുടർന്ന് രണ്ട് ആനകൾ ചെരിഞ്ഞു. ബിലിക്കൽ  ഫോറസ്റ്റ് ഡിവിഷനിലെ 25 വയസ്സുള്ള മഖാന എന്ന് പേരുള്ള ആനയും, രാമനഗര വന്യജീവി സങ്കേതത്തിൽ 15 വയസുള്ള മറ്റൊരു ആനയുമാണ് ചെരിഞ്ഞത്. രണ്ട് മരണങ്ങൾക്കും കാരണം നിർജലീകരണത്തെ…
തോമസ് ഐസകിന് ആശ്വാസമായി കോടതി ഉത്തരവ്; തിരഞ്ഞെടുപ്പ് കഴിയും വരെ ചോദ്യം ചെയ്യരുതെന്ന് കോടതി

തോമസ് ഐസകിന് ആശ്വാസമായി കോടതി ഉത്തരവ്; തിരഞ്ഞെടുപ്പ് കഴിയും വരെ ചോദ്യം ചെയ്യരുതെന്ന് കോടതി

കൊച്ചി:  കിഫ്ബി മസാലബോണ്ട് കേസില്‍ മുന്‍ മന്ത്രിയും പത്തനംതിട്ടയിലെ എല്‍ ഡി എഫ് സ്ഥാനാര്‍ഥിയുമായ ടി എം തോമസ് ഐസകിന് ആശ്വാസം. തോമസ് ഐസക് സ്ഥാനാർത്ഥിയാണെന്നും ഇത്തരമൊരു സമയത്ത് ശല്യം ചെയ്യേണ്ടതില്ലെന്നും ജസ്റ്റിസ് ടി ആർ രവി വ്യക്തമാക്കി. ഇപ്പോള്‍ ചോദ്യം…

മുപ്പത് കോടി രൂപയുടെ വ്യാജ കറൻസി നോട്ടുകളുമായി അഞ്ച് പേർ പിടിയിൽ

ബെംഗളൂരു: വ്യാജ കറൻസി നോട്ടുകളുമായി അഞ്ച് പേർ പിടിയിൽ. അഗ്രഹാര ദാസറഹള്ളി സ്വദേശികളായ കിഷോർ (44), ചന്ദ്രശേഖർ (48), തീർത്ഥ ഋഷി (28), ബസവനഗുഡി സ്വദേശി സുധീർ (49), വിജയനഗർ സ്വദേശി വിനയ് (42) എന്നിവരെയാണ് സെൻട്രൽ ക്രൈംബ്രാഞ്ച് (സിസിബി) അറസ്റ്റ്…