സ്വർണ വില വീണ്ടും റെക്കോഡിലേക്ക്

സ്വർണ വില വീണ്ടും റെക്കോഡിലേക്ക്

സ്വർണ വില വീണ്ടും റെക്കോഡിലേക്ക്. ഗ്രാമിന് 10 രൂപയും പവന് 80 രൂപയുമാണ് കൂടിയത്. ഇതോടെ ഗ്രാമിന് 6,575 രൂപയും പവന് 52,600 രൂപയുമായി. ഇന്നലെ ഒരു പവൻ സ്വർണത്തിനു 52,520 രൂപയായിരുന്നു. ‌ഗ്രാമിന് 6565 രൂപയും. ഗ്രാമിന് 10 രൂപയുടെ…
പോലീസുകാരന് ലഹരിമാഫിയയുടെ ക്രൂരമര്‍ദ്ദനം; വാഹനം തടഞ്ഞുനിര്‍ത്തി മര്‍ദ്ദിച്ചു

പോലീസുകാരന് ലഹരിമാഫിയയുടെ ക്രൂരമര്‍ദ്ദനം; വാഹനം തടഞ്ഞുനിര്‍ത്തി മര്‍ദ്ദിച്ചു

തിരുവനന്തപുരം ചാല മാര്‍ക്കറ്റിനുള്ളില്‍ പോലീസുകാരനെതിരെ ക്രൂര മര്‍ദനം. ഫോര്‍ട്ട് പോലീസ് സ്റ്റേഷനിലെ പോലീസുകാരനായ സിജു തോമസിനെയാണ്‌ ഒരു സംഘം മര്‍ദ്ദിച്ചത്. ലഹരി മാഫിയ സംഘമാണ് അക്രമത്തിന് പിന്നിലെന്ന് പോലീസ് പറയുന്നു. കഴിഞ്ഞ ദിവസം രാത്രി പത്ത് മണിയോടെയായിരുന്നു സംഭവം. പ്രതികളെ ഇതുവരെ…
ചെമ്മീൻ കഴിച്ച്‌ ഭക്ഷ്യവിഷബാധയേറ്റ് ചികിത്സയിലായിരുന്ന യുവതി മരിച്ചു

ചെമ്മീൻ കഴിച്ച്‌ ഭക്ഷ്യവിഷബാധയേറ്റ് ചികിത്സയിലായിരുന്ന യുവതി മരിച്ചു

ചെമ്മീൻ കറി കഴിച്ച്‌ അലർജിയായി ചികിത്സയിലിരിക്കെ യുവതി മരിച്ചു. തൊടുപുഴയിലെ സ്വകാര്യ കണ്ണടക്കടയില്‍ ഒപ്റ്റോമെട്രിസ്റ്റ്‌ ആയിരുന്ന പാലക്കാട് അമ്പലപ്പാറ മേലൂർ നെല്ലിക്കുന്നത്ത് വീട്ടില്‍ ഗോപാലകൃഷ്ണൻ – നിഷ ദമ്പതികളുടെ മകള്‍ നികിത (20) ആണ് മരിച്ചത്. ആറാം തീയതിയാണ് ചെമ്മീൻ കറി…
കാര്‍ ബസുമായി കൂട്ടിയിടിച്ച്‌ അപകടം; ഒരു കുടുംബത്തിലെ അഞ്ച് പേര്‍ക്ക് ദാരുണാന്ത്യം

കാര്‍ ബസുമായി കൂട്ടിയിടിച്ച്‌ അപകടം; ഒരു കുടുംബത്തിലെ അഞ്ച് പേര്‍ക്ക് ദാരുണാന്ത്യം

തമിഴ്‌നാട്ടിലെ തിരുപ്പൂരില്‍ കാറും ബസും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ അഞ്ച് മരണം. ഒരാള്‍ക്ക് ഗുരുതരമായി പരിക്കേറ്റു. ഒരു കുടുംബത്തിലെ അഞ്ച് പേരാണ് മരിച്ചത്. ചന്ദ്രശേഖര്‍ (60), ഭാര്യ ചിത്ര (57), ഇളസശന്‍ (26), അരിവിത്ര (30), മൂന്ന് മാസം പ്രായമുള്ള സാക്ഷി എന്നിവരാണ്…
യശ്വന്ത്പുർ-കണ്ണൂർ എക്സ്പ്രസിൽ വൻ കവർച്ച; യാത്രക്കാരുടെ പണവും മൊബൈൽ ഫോണുകളും നഷ്ടമായി

യശ്വന്ത്പുർ-കണ്ണൂർ എക്സ്പ്രസിൽ വൻ കവർച്ച; യാത്രക്കാരുടെ പണവും മൊബൈൽ ഫോണുകളും നഷ്ടമായി

യശ്വന്ത്പുർ-കണ്ണൂർ എക്സ്പ്രസിൽ വൻ കവർച്ച. ഇരുപതോളം യാത്രക്കാരുടെ മൊബൈൽ ഫോണുകളും പണവുമാണ് ഇന്ന് പുലർച്ചെ നഷ്ടപ്പെട്ടത്. സേലത്തിനും ധർമ്മപുരിക്കും ഇടയിൽ വച്ചാണ് ട്രെയിനിൽ കൂട്ട കവർച്ച നടന്നത്. ഐഫോൺ ഉൾപ്പടെ നഷ്ടമായെന്ന് യാത്രക്കാർ പറഞ്ഞു. എസി കോച്ചുകളിലാണ് പ്രധാനമായും കവർച്ച നടന്നത്.…
അമ്പത് വ‍ര്‍ഷത്തിനിടയിലെ ദൈര്‍ഘ്യമേറിയ സൂര്യഗ്രഹണം; നാല് മിനുറ്റ് 27 സെക്കൻറ് നീണ്ടു (വീഡിയോ കാണാം)

അമ്പത് വ‍ര്‍ഷത്തിനിടയിലെ ദൈര്‍ഘ്യമേറിയ സൂര്യഗ്രഹണം; നാല് മിനുറ്റ് 27 സെക്കൻറ് നീണ്ടു (വീഡിയോ കാണാം)

അര നൂറ്റാണ്ടില്‍ ഒരിക്കല്‍ നടക്കുന്ന ഏറ്റവും ദൈര്‍ഘ്യമേറിയ സൂര്യഗ്രഹണത്തിന് സാക്ഷ്യം വഹിച്ച്‌ ലോകം. അമേരിക്ക, കാനഡ, മെക്സിക്കോ ഉള്‍പ്പടെയുള്ള വടക്കൻ അമേരിക്കന്‍ രാജ്യങ്ങളില്‍ സൂര്യഗ്രഹണം ദൃശ്യമായി. മെക്സിക്കോയുടെ പസഫിക് തീരത്ത് പ്രാദേശിക സമയം രാവിലെ 11.07 മുതല്‍ സൂര്യഗ്രഹണം ദൃശ്യമായി. When…
കെട്ടിടത്തിന്റെ പത്തൊമ്പതാം നിലയിൽ നിന്ന് താഴേക്ക് ചാടി യുവാവ് ജീവനൊടുക്കി

കെട്ടിടത്തിന്റെ പത്തൊമ്പതാം നിലയിൽ നിന്ന് താഴേക്ക് ചാടി യുവാവ് ജീവനൊടുക്കി

ബെംഗളൂരു: കെട്ടിടത്തിന്റെ പത്തൊമ്പതാം നിലയിൽ നിന്ന് താഴേക്ക് ചാടി യുവാവ് ജീവനൊടുക്കി. തമിഴ്നാട് സ്വദേശി ശരൺ കെ. കുമാർ (28) ആണ് മരിച്ചത്. തിങ്കളാഴ്ച ഉച്ചയ്ക്ക് 2.30ഓടെ സെൻട്രൽ റേസ് കോഴ്‌സ് റോഡിലെ ഹോട്ടലിൻ്റെ 19-ാം നിലയിൽ നിന്ന് ഇയാൾ താഴേക്ക്…
ബെംഗളൂരുവിൽ ആദ്യമായി എസി ഇ-ബസുകൾ വാങ്ങാനൊരുങ്ങി ബിഎംടിസി

ബെംഗളൂരുവിൽ ആദ്യമായി എസി ഇ-ബസുകൾ വാങ്ങാനൊരുങ്ങി ബിഎംടിസി

ബെംഗളൂരു: ബെംഗളൂരുവിൽ ആദ്യമായി ഇലക്ട്രിക് എസി ബസുകൾ വാങ്ങാൻ ഒരുങ്ങി ബിഎംടിസി. അശോക് ലെയ്‌ലാൻഡിൻ്റെ ഉപകമ്പനിയായ ഒഎച്ച്എം ഗ്ലോബൽ മൊബിലിറ്റിയിൽ നിന്നാണ് ബിഎംടിസി എസി ഇ -ബസുകൾ വാങ്ങുന്നത്. ആകെ 320 എയർകണ്ടീഷൻ ചെയ്ത ഇലക്ട്രിക് ബസുകളാണ് വാങ്ങുന്നത്. ഇതാദ്യമായാണ് ബിഎംടിസി…
കൊച്ചുവേളി-ബെംഗളൂരു സ്പെഷ്യല്‍ ട്രെയിന്‍ പ്രഖ്യാപിച്ച് റെയിൽവേ; സര്‍വീസ് ഇന്നുമുതൽ

കൊച്ചുവേളി-ബെംഗളൂരു സ്പെഷ്യല്‍ ട്രെയിന്‍ പ്രഖ്യാപിച്ച് റെയിൽവേ; സര്‍വീസ് ഇന്നുമുതൽ

ബെംഗളൂരു : വിഷു, വേനലവധി പ്രമാണിച്ചുള്ള യാത്രാതിരക്ക് പരിഗണിച്ച് കേരളത്തിലേക്ക് സ്പെഷ്യല്‍ ട്രെയിന്‍ അനുവദിച്ച് റെയിൽവേ. കൊച്ചുവേളി-ബെംഗളൂരു സർ എം. വിശ്വേശ്വരായ ടെർമിനൽ (06083/06084) വീക്ക്ലി ട്രെയിനാണ് സര്‍വീസ് നടത്തുക. ഏപ്രില്‍ 9 മുതല്‍ മുതൽ മേയ് 28 വരെ ആഴ്ചയിലൊരിക്കല്‍ ആണ്…
മൈസൂരുവില്‍ മലയാളി യുവാവിനെ മരിച്ചനിലയിൽ കണ്ടെത്തി

മൈസൂരുവില്‍ മലയാളി യുവാവിനെ മരിച്ചനിലയിൽ കണ്ടെത്തി

ബെംഗളൂരു: മൈസൂരുവില്‍ മലയാളി യുവാവിനെ മരിച്ചനിലയിൽ കണ്ടെത്തി. തിരുവനന്തപുരം. പനവൂർ ചുള്ളാലം മർഹബ മൻസിലിൽ സിയാദിന്റെയും ഷീജയുടെയും മകന്‍ സച്ചിൻ എസ്. സിയാദാണ് (28) മരിച്ചത്. ഞായറാഴ്ച രാവിലെ മൈസൂരു ബസ് സ്റ്റാൻഡിന് സമീപത്തെ കടയ്ക്കുമുന്നിലാണ് മൃതദേഹം കണ്ടെത്തിയത്. കഴിഞ്ഞ വ്യാഴാഴ്ച…