Posted inKARNATAKA LATEST NEWS
ലോക്സഭ തിരഞ്ഞെടുപ്പ്; ബിജെപി 200 സീറ്റുകൾ കടക്കില്ലെന്ന് കർണാടക മന്ത്രി
ബെംഗളൂരു: ലോക്സഭ തിരഞ്ഞെടുപ്പിൽ ബിജെപി 200 സീറ്റുകൾ കടക്കില്ലെന്നു വ്യക്തമാക്കി മന്ത്രി പ്രിയങ്ക് ഖാർഗെ. ആർഎസ്എസ് നടത്തിയ രഹസ്യ സർവേ പ്രകാരമാണ് ബിജെപി ഭൂരിപക്ഷം തികയ്ക്കില്ലെന്ന് വ്യക്തമായതായി മന്ത്രി പറഞ്ഞു. കർണാടകയിൽ ബിജെപി എട്ട് സീറ്റ് പോലും നേടില്ലെന്നും പ്രിയങ്ക് ഖാർഗെ…









