ഐപിഎൽ 2024; കൊൽക്കത്തയെ തളച്ച് ചെന്നൈ, വിജയലക്ഷ്യം 138 റൺസ്

ഐപിഎൽ 2024; കൊൽക്കത്തയെ തളച്ച് ചെന്നൈ, വിജയലക്ഷ്യം 138 റൺസ്

കൊൽക്കത്ത ബാറ്റർമാരെ തളച്ച് ചെന്നൈ ബൗളർമാർ. രവീന്ദ്ര ജഡേജയും തുഷാർ ദേശ്പാണ്ഡെയും മൂന്നു വിക്കറ്റ് നേട്ടം കൊയ്തപ്പോൾ ചെന്നൈയ്ക്കെതിരായ മത്സരത്തിൽ കൊൽക്കത്തയുടെ പോരാട്ടം ഒരു വിക്കറ്റ് ബാക്കിനിൽക്കെ 137ൽ അവസാനിച്ചു. 32 പന്തിൽ 34 റൺസെടുത്ത ക്യാപ്റ്റൻ ശ്രേയസ് അയ്യരാണ് കൊൽക്കത്തയുടെ…
5,8,9,11 ക്ലാസ് ബോർഡ്‌ പരീക്ഷകളുടെ ഫലം പ്രസിദ്ധീകരിക്കുന്നതിന് താൽക്കാലിക സ്റ്റേ

5,8,9,11 ക്ലാസ് ബോർഡ്‌ പരീക്ഷകളുടെ ഫലം പ്രസിദ്ധീകരിക്കുന്നതിന് താൽക്കാലിക സ്റ്റേ

ബെംഗളൂരു: 5, 8, 9, 11 ക്ലാസുകളിലെ ബോർഡ് പരീക്ഷകളുടെ ഫലപ്രഖ്യാപനം നിർത്തിവയ്ക്കാൻ കർണാടക സർക്കാരിനോട് ആവശ്യപ്പെട്ട് സുപ്രീം കോടതി. ഫലപ്രഖ്യാപനത്തിന് സുപ്രീം കോടതി താൽക്കാലിക സ്റ്റേ നൽകി. ബോർഡ്‌ പരീക്ഷകൾ നടത്താൻ അനുവദിച്ച കർണാടക ഹൈക്കോടതിയുടെ ഉത്തരവ് സുപ്രീം കോടതി…
ദക്ഷിണാഫ്രിക്കന്‍ താരം ലിസാഡ് വില്ല്യംസ് ഇനി ഡല്‍ഹിയുടെ ഭാഗമാകും

ദക്ഷിണാഫ്രിക്കന്‍ താരം ലിസാഡ് വില്ല്യംസ് ഇനി ഡല്‍ഹിയുടെ ഭാഗമാകും

ഇംഗ്ലണ്ട് ബാറ്റര്‍ ഹാരി ബ്രൂക്കിന്റെ പകരക്കാരനെ പ്രഖ്യാപിച്ച് ഡല്‍ഹി ക്യാപിറ്റല്‍സ്. ദക്ഷിണാഫ്രിക്കന്‍ പേസര്‍ ലിസാഡ് വില്ല്യംസിനെയാണ് ബ്രൂക്കിന്റെ പകരക്കാരനായി ഡല്‍ഹി ടീമിലെത്തിച്ചത്. അടിസ്ഥാന വിലയായ 50 ലക്ഷത്തിനാണ് താരം ടീമിലെത്തുന്നത്. ദക്ഷിണാഫ്രിക്കക്കായി രണ്ട് ടെസ്റ്റും നാല് ഏകദിന മത്സരങ്ങളും 11 ടി…
വിമാനത്താവളത്തിൽ വെച്ച് ബാഗിൽ ബോംബ് ഉണ്ടെന്ന് പരാമർശം; യാത്രക്കാരനെതിരെ കേസ്

വിമാനത്താവളത്തിൽ വെച്ച് ബാഗിൽ ബോംബ് ഉണ്ടെന്ന് പരാമർശം; യാത്രക്കാരനെതിരെ കേസ്

ബെംഗളൂരു: ബെംഗളൂരു വിമാനത്താവളത്തിൽ ബാഗിനുള്ളിൽ ബോംബ് ഉണ്ടെന്ന് പറഞ്ഞ യാത്രക്കാരനെതിരെ കേസ്. മഹാരാഷ്ട്ര താനെ സ്വദേശിയായ 47-കാരൻ സഞ്ജയ് പൈക്കെതിരെയാണ് ബെംഗളൂരു പോലീസ് കേസെടുത്തത്. വിമാനത്താവളത്തിൽ പരിശോധനക്കിടെ ബാഗിനുള്ളിൽ ബോംബ് എന്ന് പറഞ്ഞതിന്റെ പേരിലായിരുന്നു കേസ്. മാർച്ച് 28-നായിരുന്നു സംഭവം. കെംപഗൗഡ…
ജോലി നൽകിയില്ലെങ്കിൽ വോട്ടും നൽകില്ല; പ്രതിഷേധവുമായി ഷുഗർ ഫാക്ടറിക്കായി ഭൂമി നൽകിയവർ

ജോലി നൽകിയില്ലെങ്കിൽ വോട്ടും നൽകില്ല; പ്രതിഷേധവുമായി ഷുഗർ ഫാക്ടറിക്കായി ഭൂമി നൽകിയവർ

ബെംഗളൂരു: ജോലി നൽകിയില്ലെങ്കിൽ ലോക്സഭ തിരഞ്ഞെടുപ്പ് ബഹിഷ്കരിക്കുമെന്ന് പ്രതിഷേധവുമായി കർണാടകയിൽ പഞ്ചസാര ഫാക്ടറിക്കായി ഭൂമി നൽകിയവർ. കർണാടക ഇൻഡസ്ട്രിയൽ ഏരിയ ഡെവലപ്‌മെൻ്റ് ബോർഡ് (കെഐഎഡിബി) ഏറ്റെടുത്ത മൈസൂരു വരുണയിലെ അളഗഞ്ചി ഗ്രാമത്തിലുള്ളവരാണ് പ്രതിഷേധവുമായി രംഗത്തെത്തിയിട്ടുള്ളത്. ഷുഗർ ഫാക്ടറിക്ക് വേണ്ടി തങ്ങളുടെ ഭൂമിയേറ്റടുത്തപ്പോൾ…
യു.പിയില്‍ ആറു വയസ്സുകാരി ബലാത്സംഗത്തിനിരയായി; നാലാം ക്ലാസുകാരൻ പിടിയില്‍

യു.പിയില്‍ ആറു വയസ്സുകാരി ബലാത്സംഗത്തിനിരയായി; നാലാം ക്ലാസുകാരൻ പിടിയില്‍

യു.പി ആഗ്രയിലെ ഒരു ഗ്രാമത്തില്‍ ആറു വയസുകാരിയെ ബലാത്സംഗം ചെയ്ത കേസില്‍ 11കാരനെ പോലീസ് കസ്റ്റഡിയിലെടുത്തു. ചികിത്സയിലുള്ള പെണ്‍കുട്ടിയുടെ നില ഗുരുതരമാണെന്ന് പോലീസ് പറഞ്ഞു. ശനിയാഴ്ച വൈകീട്ടാണ് സംഭവം നടന്നത്. പോലീസ് കസ്റ്റഡിയിലെടുത്ത 11കാരൻ നാലാംക്ലാസില്‍ പഠിക്കുകയാണ്. പെണ്‍കുട്ടിയും 11കാരനും വ്യത്യസ്ത…
വേനലിൽ വെന്തുരുകി കർണാടക; കലബുർഗിയിൽ രേഖപ്പെടുത്തിയത് റെക്കോർഡ് താപനില

വേനലിൽ വെന്തുരുകി കർണാടക; കലബുർഗിയിൽ രേഖപ്പെടുത്തിയത് റെക്കോർഡ് താപനില

ബെംഗളൂരു: കടുത്ത വേനൽ ചൂടിൽ കർണാടക. കല്യാണ കർണാടക മേഖലയിലാണ് (ഹൈദ്രബാദ്-കർണാടക) സംസ്ഥാനത്ത് ഏറ്റവും കൂടുതൽ വേനൽ ചൂട് അനുഭവപ്പെടുന്നത്. വടക്കൻ കർണാടക ജില്ലകളിൽ നാൽപതു ഡിഗ്രി സെൽഷ്യസിന് മുകളിലാണ് താപനില. ഞായറാഴ്ച കലബുർഗി ജില്ലയിൽ മാത്രം രേഖപ്പെടുത്തിയ താപനില 43.1…
കാറിൽ നിന്നും വൻ സ്ഫോടക ശേഖരം പിടികൂടി

കാറിൽ നിന്നും വൻ സ്ഫോടക ശേഖരം പിടികൂടി

ബെംഗളൂരു: കോലാറിൽ കാറിൽ നിന്നും വൻ സ്ഫോടക ശേഖരം പിടികൂടി. ജില്ലയിലെ കർണാടക-ആന്ധ്രാപ്രദേശ് അതിർത്തിയിലെ ചെക്ക് പോസ്റ്റിൽ നടത്തിയ പരിശോധനയിലാണ് സ്വകാര്യ വ്യക്തിയുടെ കാറിൽ നിന്നും സ്ഫോടക വസ്തുക്കൾ പിടികൂടിയത്. 1200 ജലാറ്റിൻ സ്റ്റിക്കുകൾ, 7 പെട്ടി ഡിറ്റണേറ്റർ വയർ, 6…
എംപി ശോഭ കരന്ദ്ലജേ സഞ്ചരിച്ച കാറിടിച്ച് യുവാവ് മരിച്ചു

എംപി ശോഭ കരന്ദ്ലജേ സഞ്ചരിച്ച കാറിടിച്ച് യുവാവ് മരിച്ചു

ബെംഗളൂരു: ബിജെപി എംപി ശോഭ കരന്ദ്‌ലജേ സഞ്ചരിച്ച കാറിടിച്ച് യുവാവിന് ദാരുണാന്ത്യം. ബെംഗളൂരുവിലെ കെആർ പുരത്താണ് സംഭവം. 35കാരനായ പ്രകാശ് ആണ് മരിച്ചത്. ലോക്സഭ തിരഞ്ഞെടുപ്പിൽ ബെംഗളൂരു നോർത്ത് മണ്ഡലത്തിൽ നിന്നുള്ള സ്ഥാനാർഥി കൂടിയാണ് ശോഭ കരന്ദ്ലജേ. കെആർ പുരത്തെ ക്ഷേത്രത്തിനു…
തൃശൂര്‍‌ പൂരത്തിനുള്ള ആനകളുടെ സുരക്ഷയ്‌ക്ക് കൂടുതല്‍ ക്രമീകരണം

തൃശൂര്‍‌ പൂരത്തിനുള്ള ആനകളുടെ സുരക്ഷയ്‌ക്ക് കൂടുതല്‍ ക്രമീകരണം

തൃശൂർ പൂരത്തിന് എഴുന്നള്ളിക്കുന്ന ആനകളുടെ സുരക്ഷയ്ക്ക് കൂടുതല്‍ ക്രമീകരണങ്ങള്‍ ഉറപ്പാക്കണമെന്ന് ജില്ലാ കലക്ടർ വി ആർ കൃഷ്ണതേജ. നാട്ടാന പരിപാലനം ജില്ലാതല മോണിറ്ററിങ് സമിതി യോഗത്തില്‍ അധ്യക്ഷത വഹിക്കവേ ആനകളുടെ ആരോഗ്യ പരിശോധന ഉള്‍പ്പെടെ സമയബന്ധിതമായി പൂർത്തിയാക്കാൻ നിർദേശം നല്‍കി. അനിഷ്ട…