Posted inKERALA LATEST NEWS
കേന്ദ്രീയ വിദ്യാലയങ്ങളിലെ ഒറ്റ പെൺകുട്ടി സംവരണം നീക്കം ചെയ്ത തീരുമാനം പുന:പരിശോധിക്കണം: മന്ത്രി ശിവൻകുട്ടി
തിരുവനന്തപുരം: കേന്ദ്രീയ വിദ്യാലയങ്ങളിലെ ഒറ്റ പെൺകുട്ടി സംവരണം നിർത്തലാക്കരുതെന്ന് പൊതു വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി. 2024-25 അധ്യയന വർഷത്തേയ്ക്കുള്ള പ്രവേശന പ്രക്രിയയിൽ കേന്ദ്രീയ വിദ്യാലയങ്ങളിൽ ഒറ്റപെൺകുട്ടി സംവരണം നിർത്തലാക്കാനുള്ള കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയത്തിൻ്റെ തീരുമാനത്തിൽ മന്ത്രി ആശങ്ക രേഖപ്പെടുത്തി. മാതാപിതാക്കളുടെ…









