പാനൂര്‍ ബോംബ് സ്‌ഫോടനം: ഒളിവിലുള്ള പ്രതികള്‍ക്കായി അന്വേഷണം ഊര്‍ജിതം

പാനൂര്‍ ബോംബ് സ്‌ഫോടനം: ഒളിവിലുള്ള പ്രതികള്‍ക്കായി അന്വേഷണം ഊര്‍ജിതം

കണ്ണൂര്‍ പാനൂരിലെ ബോംബ് സ്‌ഫോടനത്തിന്റെ പശ്ചാത്തലത്തില്‍ പരിശോധന ഊര്‍ജിതമാക്കി പോലീസ്. ബോംബ് നിർമാണത്തിനിടെ ഒരാൾ മരിക്കുകയും മൂന്ന് പേർക്ക് പരുക്കേൽക്കുകയും ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് വ്യാപക പരിശോധന നടന്നിരിക്കുന്നത്. പാനൂര്‍, കൊളവല്ലൂര്‍, കൂത്തുപറമ്പ് മേഖലകളില്‍ ബോംബ് സ്‌ക്വാഡ് പരിശോധന നടത്തിവരികയാണ്. ഒളിവിലുള്ള…
മധ്യവയസ്കയെ വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി

മധ്യവയസ്കയെ വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി

ബെംഗളൂരു: മധ്യവയസ്കയെ വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി. സൗത്ത് ബെംഗളൂരുവിലെ കഗ്ഗലിപുരയ്ക്ക് സമീപമുള്ള ഫാം ഹൗസിലാണ് സംഭവം. 53 കാരിയായ ശാന്തമ്മയാണ് മരിച്ചത്. കഴിഞ്ഞ 20 വർഷമായി ഫാം ഹൗസിലാണ് ശാന്തമ്മയുടെ താമസം. ഭർത്താവ് 10 വർഷം മുമ്പ് മരണപ്പെട്ടിരുന്നു. ശാന്തമ്മയുടെ…
കൊ​ടും ചൂ​ട് തു​ട​രും; ഏ​പ്രി​ൽ 10വ​രെ വിവിധ ജില്ലകളിൽ യെ​ല്ലോ അ​ല​ർ​ട്ട്

കൊ​ടും ചൂ​ട് തു​ട​രും; ഏ​പ്രി​ൽ 10വ​രെ വിവിധ ജില്ലകളിൽ യെ​ല്ലോ അ​ല​ർ​ട്ട്

തി​രു​വ​ന​ന്ത​പു​രം: കേ​ര​ള​ത്തി​ൽ കൊടും ചൂ​ട് തുടരും. കഴിഞ്ഞ ദിവസം സംസ്ഥാനത്ത് രേഖപ്പെടുത്തിയത് റെക്കോഡ് ചൂടാണ്. പാലക്കാട് ജില്ലയിലാണ് ഏറ്റവും കൂടുതല്‍ ചൂട് രേഖപ്പെടുത്തിയത്. ജില്ലയില്‍ ശ​നി​യാ​ഴ്ചത്തെ താ​പ​നി​ല 41.5 ഡി​ഗ്രിയായി ഉ​യ​ർ​ന്നു. 2016നു ​ശേ​ഷം ആ​ദ്യ​മാ​യാ​ണ് ഇ​ത്ര​യും ശ​ക്ത​മാ​യ ചൂ​ട് അ​നു​ഭ​വ​പ്പെ​ടു​ന്ന​ത്.…
കെജ്രിവാളിന്റെ അറസ്റ്റ്; ആം ആദ്മിയുടെ രാജ്യവ്യാപക നിരാഹാരം ഇന്ന്

കെജ്രിവാളിന്റെ അറസ്റ്റ്; ആം ആദ്മിയുടെ രാജ്യവ്യാപക നിരാഹാരം ഇന്ന്

ന്യൂഡല്‍ഹി: ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിന്റെ അറസ്റ്റില്‍ പ്രതിഷേധിച്ച് ആം ആദ്മി പാര്‍ട്ടി നടത്തുന്ന രാജ്യ വ്യാപക നിരാഹാര സമരം ഇന്ന്. ഡല്‍ഹിയില്‍ ജന്തര്‍മന്താണ്  പ്രതിഷേധത്തിന് പ്രധാന വേദിയാകുന്നത്. മന്ത്രിമാര്‍, എംഎല്‍എമാര്‍, പ്രവര്‍ത്തകര്‍ ഉള്‍പ്പെടെയുള്ളവര്‍ ജന്തര്‍മന്തറിലെ നിരാഹാര സമരത്തിന്റെ ഭാഗമാകും. എല്ലാ…
ഐപിഎൽ 2024; ആർസിബിക്കെതിരെ രാജസ്ഥാന് വിജയം

ഐപിഎൽ 2024; ആർസിബിക്കെതിരെ രാജസ്ഥാന് വിജയം

ഇന്ത്യന്‍ പ്രീമിയർ ലീഗില്‍ (ഐപിഎല്‍) പതിനേഴാം സീസണിൽ തുടർച്ചയായ നാലാം ജയവുമായി രാജസ്ഥാന്‍ റോയല്‍സ് പോയിന്റ് പട്ടികയില്‍ ഒന്നാമത്. ജയ്‌പൂരില്‍ നടന്ന മത്സരത്തില്‍ റോയല്‍ ചലഞ്ചേഴ്‌സ് ബെംഗളൂരുവിനെ ഏഴ് വിക്കറ്റിനാണ് പരാജയപ്പെടുത്തിയത്. ബെംഗളൂരു ഉയർത്തിയ 184 റണ്‍സ് വിജയലക്ഷ്യം ജോസ് ബട്ട്ലർ…
‘സമം’ ചതുർഭാഷാ ഓൺലൈൻ നിഘണ്ടു പ്രകാശനം ഇന്ന്

‘സമം’ ചതുർഭാഷാ ഓൺലൈൻ നിഘണ്ടു പ്രകാശനം ഇന്ന്

ബെംഗളൂരു: മലയാളം വാക്കുകളുടെ തമിഴ്, കന്നഡ, തെലുഗ് അര്‍ഥങ്ങള്‍ ലഭ്യമാകുന്ന ‘സമം’ (samam.net) ചതുര്‍ഭാഷ നിഘണ്ടുവിന്റെ ഓണ്‍ലൈന്‍ പതിപ്പ് പ്രകാശനം ഇന്ന് ഉച്ചയ്ക്ക് 2.30 ന് ഡോംലൂരിലെ ബാംഗ്ലൂര്‍ ഇന്റര്‍നാഷണല്‍ സെന്ററില്‍ നടക്കും. ഞാറ്റുവേല ശ്രീധരൻ തയ്യാറാക്കിയ പ്രശസ്തമായ ചതുർ ദ്രാവിഡഭാഷാ…
പാവങ്ങളെ ചേർത്തുപിടിക്കാം

പാവങ്ങളെ ചേർത്തുപിടിക്കാം

തൻറെ സ്വന്തം പണം കൊണ്ട് അധ്വാനിച്ചുണ്ടാക്കിയ ഭക്ഷണവും വെള്ളവും കൺമുന്നിൽ ഉണ്ടായിട്ടും നിയന്ത്രിക്കുകയാണ് നോമ്പിലൂടെ. നോമ്പ് ഒരാൾക്ക് വിശപ്പിന്റെയും ദാഹത്തിന്റെയും വിലയെ മനസ്സിലാക്കി നൽകുന്നു. നമ്മൾ സമൃദ്ധമായ നോമ്പുതുറ നടത്തുമ്പോഴും വിവവ സമൃദ്ധമായ അത്താഴം കഴുക്കുമ്പോഴും ഫലസ്തീൻ അടക്കമുള്ള വ്യത്യസ്ത സ്ഥലങ്ങളിൽ…
ഒരിക്കൽ ഒരിടത്ത്

ഒരിക്കൽ ഒരിടത്ത്

അധ്യായം പതിനാല് രാത്രി മുറിയിൽ തനിച്ചായപ്പോൾ മായയ്ക് ചെറിയ പേടി തോന്നി. പകൽ ഗോപനോട് സംസാരിച്ചിരുന്നപ്പോൾ സമയം പോയതറിഞ്ഞില്ല. ഗോപനോട് പറയാൻ ഒരുങ്ങിയതാണ്. പക്ഷെ പറയാൻ കഴിഞ്ഞില്ല. ഗോപൻ കളിയാക്കിയാലോ. അതൊരു സ്വപ്നമായിരുന്നു എന്ന്  വിശ്വസിക്കാൻ തന്നെ പ്രയാസം. ഒരു തരത്തിൽ…
സമസ്ത പൊതു പരീക്ഷ; ടോപ് പ്ലസ് നേടിയ വിദ്യാർഥികളെ അനുമോദിച്ചു

സമസ്ത പൊതു പരീക്ഷ; ടോപ് പ്ലസ് നേടിയ വിദ്യാർഥികളെ അനുമോദിച്ചു

ബെംഗളൂരു: സമസ്ത കേരള ഇസ്ലാം മത വിദ്യഭ്യാസബോര്‍ഡിന് കീഴില്‍ സ്‌കൂള്‍ വര്‍ഷ മദ്രസകളിലെ പൊതു പരീക്ഷയില്‍ ബെംഗളൂരു നോര്‍ത്ത് റൈഞ്ചില്‍ ടോപ് പ്ലസ് നേടിയ യശ്വന്തപുരം അല്‍മദ്‌റസത്തുല്‍ ബദ്രിയ മദ്രസ വിദ്യാര്‍ഥികളെ ബെംഗളൂരു നോര്‍ത്ത് റൈബ് ജംഇയ്യത്തുല്‍ മുഅല്ലിമീന്‍ അനുമോദിച്ചു. യശ്വന്തപുരം…
ഐസിയു പീഡനക്കേസില്‍ അതിജീവിതയ്‌ക്കൊപ്പം നിന്ന അനിതക്ക് കോഴിക്കോട് മെഡിക്കല്‍ കോളേജിൽ തന്നെ നിയമനം

ഐസിയു പീഡനക്കേസില്‍ അതിജീവിതയ്‌ക്കൊപ്പം നിന്ന അനിതക്ക് കോഴിക്കോട് മെഡിക്കല്‍ കോളേജിൽ തന്നെ നിയമനം

ഐസിയു പീഡനക്കേസില്‍ അതിജീവിതയെ പിന്തുണച്ച നഴ്‌സ് പി. ബി. അനിതയെ കോഴിക്കോട് മെഡിക്കല്‍ കോളേജിൽ തന്നെ നിയമിച്ച് ഉത്തരവിറക്കി. സംസ്ഥാന മെഡിക്കല്‍ വിദ്യാഭ്യാസ ഡയറക്ടറാണ് ഉത്തരവിറക്കിയത്. ഹൈക്കോടതിയുടെ അന്തിമവിധിയ്ക്ക് വിധേയമായാണ് നിയമനം. ആരോഗ്യമന്ത്രി വീണാ ജോര്‍ജ് ഡിഎംഒയ്ക്ക് നിര്‍ദേശം നല്‍കിയതിന് പിന്നാലെയാണ്…