Posted inLATEST NEWS SPORTS
ഐപിഎൽ 2024; മികച്ച ക്യാപ്റ്റനായി സഞ്ജുവിനെ തിരഞ്ഞെടുത്ത് സ്മിത്ത്
ഐപിഎല്ലിന്റെ പതിനേഴാം സീസണിൽ മികച്ച ക്യാപ്റ്റനായി മലയാളികളുടെ പ്രിയ താരം സഞ്ജു സാംസണെ തിരഞ്ഞെടുത്ത് ഓസീസ് സൂപ്പർതാരം സ്റ്റീവ് സ്മിത്ത്. ഐപിഎൽ സംപ്രേഷണം ചെയ്യുന്ന സ്റ്റാർ സ്പോർട്സിന്റെ അഭിമുഖത്തിലാണ് സഞ്ജുവിനെ മികച്ച ക്യാപ്റ്റനായി സ്മിത്ത് തിരഞ്ഞെടുക്കുന്നത്. സീസണിൽ ഇതുവരെ കളിച്ച മത്സരങ്ങളിലെല്ലാം…









