സിപിഎം തൃശ്ശൂര്‍ ജില്ലാ കമ്മിറ്റിയുടെ ബാങ്ക് ഓഫ് ഇന്ത്യ അക്കൗണ്ട് മരവിപ്പിച്ച് ആദായ നികുതി വകുപ്പ്

സിപിഎം തൃശ്ശൂര്‍ ജില്ലാ കമ്മിറ്റിയുടെ ബാങ്ക് ഓഫ് ഇന്ത്യ അക്കൗണ്ട് മരവിപ്പിച്ച് ആദായ നികുതി വകുപ്പ്

  തൃശൂര്‍: സിപിഎം തൃശൂര്‍ ജില്ലാ കമ്മിറ്റിയുടെ പേരിലുളള ബാങ്ക് ഓഫ് ഇന്ത്യ അക്കൗണ്ട് മരവിപ്പിച്ച് ആദായ നികുതി വകുപ്പ്. ജില്ലാ കമ്മിറ്റി ഓഫീസിന് സമീപമുള്ള ബാങ്ക് ഓഫ് ഇന്ത്യ ബ്രാഞ്ചില്‍ വെള്ളിയാഴ്ച ഇന്‍കംടാക്‌സ് ഇന്‍വെസ്റ്റിഗേഷന്‍ പരിശോധന നടത്തിയിരുന്നു. പാര്‍ട്ടി നല്‍കിയ…
ബെംഗളൂരു ക്രിസ്ത്യൻ റൈറ്റേഴ്‌സ് ട്രസ്റ്റ് കവിതാ സംവാദവും കവിയരങ്ങും 9 ന്

ബെംഗളൂരു ക്രിസ്ത്യൻ റൈറ്റേഴ്‌സ് ട്രസ്റ്റ് കവിതാ സംവാദവും കവിയരങ്ങും 9 ന്

ബെംഗളൂരു : ബെംഗളൂരു ക്രിസ്ത്യൻ റൈറ്റേഴ്‌സ് ട്രസ്റ്റ് സംഘടിപ്പിക്കുന്നു കവിതാ പുസ്തകചർച്ചയും കവിയരങ്ങും ചൊവ്വാഴ്ച രാവിലെ 10.30-ന് സിറ്റി കോർപ്പറേഷന്‌ സമീപത്തെ ജിയോ ഹോട്ടലില്‍  നടക്കും പ്രസിഡന്റ് ടി.എ. കലിസ്റ്റസ് അധ്യക്ഷത വഹിക്കും. കവയിത്രി രമപ്രസന്ന പിഷാരടി മുഖ്യപ്രഭാഷണം നടത്തും. സാഹിത്യ…
ഷാര്‍ജയില്‍ താമസ സമുച്ചയത്തില്‍ തീപ്പിടിത്തം; അഞ്ചുപേര്‍ മരിച്ചു

ഷാര്‍ജയില്‍ താമസ സമുച്ചയത്തില്‍ തീപ്പിടിത്തം; അഞ്ചുപേര്‍ മരിച്ചു

ഷാര്‍ജ അല്‍നഹ്ദയിലെ താമസ സമുച്ചയത്തിലുണ്ടായ തീപിടിത്തത്തില്‍ അഞ്ചു പേര്‍ മരിച്ചെന്ന് റിപ്പോര്‍ട്ട്. 44 പേര്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്തു. മരിച്ചവരുടെ വിശദാംശങ്ങള്‍ ലഭ്യമായിട്ടില്ല. തീപിടിത്തത്തില്‍ പരുക്കേറ്റ 17 പേര്‍ അത്യാഹിതവിഭാഗത്തില്‍ ചികിത്സയിലാണ്. 27 പേര്‍ക്ക് നിസാരപരുക്കേല്‍ക്കുകയും ചെയ്തിട്ടുണ്ട്. The post ഷാര്‍ജയില്‍ താമസ…
മലയാളി നഴ്‌സ് ദുരൂഹ സാഹചര്യത്തിൽ മരിച്ചു

മലയാളി നഴ്‌സ് ദുരൂഹ സാഹചര്യത്തിൽ മരിച്ചു

മലയാളി നഴ്‌സിനെ ഭോപാലില്‍ ദുരൂഹ സാഹചര്യത്തിൽ മരിച്ചനിലയില്‍ കണ്ടെത്തി.കോഹ്-ഇ-ഫിസ മേഖലയിലെ സ്വകാര്യ ആശുപത്രിയിൽ നഴ്സായ എറണാകുളം സ്വദേശി മായ ടി എം (37) ആണ് മരിച്ചത്. സുഹൃത്തിന്റെ ഫ്ളാറ്റിൽ വച്ചാണ് മരണം സംഭവിച്ചത്. കൊലപാതകമെന്ന് സംശയയിക്കുനതായി പോലീസ്  അറിയിച്ചു. സുഹൃത്ത് ദീപക്…
ഓരോ സിക്സിനും ആറ് വീടുകൾക്ക് വീതം സോളാർ പവർ; വാഗ്ദാനവുമായി രാജസ്ഥാൻ ടീം

ഓരോ സിക്സിനും ആറ് വീടുകൾക്ക് വീതം സോളാർ പവർ; വാഗ്ദാനവുമായി രാജസ്ഥാൻ ടീം

മത്സരത്തിൽ നേടുന്ന ഓരോ സിക്സിനും ആറ് വീടുകൾക്ക് വീതം സോളാർ പവർ നൽകുമെന്നറിയിച്ച് ഐപിഎൽ ടീമായ രാജസ്ഥാൻ റോയൽസ്. ശനിയാഴ്ച റോയൽ ചലഞ്ചേഴ്സ് ബെംഗളൂരുവിനെതിരെയുള്ള മത്സരത്തിലെ സിക്സറുകൾക്കനുസരിച്ചാണ് രാജസ്ഥാൻ റോയൽസിൻ്റെ പിങ്ക് പ്രോമിസ്. രാജസ്ഥാൻ റോയൽസിൻ്റെ ഹോം ഗ്രൗണ്ടായ സാവായ് മാൻസിങ്…
ലോകസഭ തിരഞ്ഞെടുപ്പ് ആദ്യഘട്ടം; കർണാടകയിൽ 358 പത്രികകൾ

ലോകസഭ തിരഞ്ഞെടുപ്പ് ആദ്യഘട്ടം; കർണാടകയിൽ 358 പത്രികകൾ

ബെംഗളൂരു: കർണാടകയിൽ ആദ്യഘട്ട ലോകസഭ തിരഞ്ഞെടുപ്പിലേക്ക് നാമനിർദേശ പട്ടിക സമർപ്പിച്ചത് 358 പേർ. 14 മണ്ഡലങ്ങളിലേക്ക് 211 സ്വന്തന്ത്രരും 25 വനിതകൾ ഉൾപ്പെടെ ആകെ 492 പത്രികകൾ ആണ് സമർപ്പിച്ചത്. ചിക്കബെല്ലാപുര മണ്ഡലത്തിൽ നിന്നാണ് ഏറ്റവും കൂടുതൽ പേർ പത്രിക സമർപ്പിച്ചത്.…
ബിഎംടിസിയുടെ ഇ-ബസിനു തീപിടിച്ചു

ബിഎംടിസിയുടെ ഇ-ബസിനു തീപിടിച്ചു

ബെംഗളൂരു: ബെംഗളൂരുവിൽ ബിഎംടിസിയുടെ ഇലക്ട്രിക് ബസിനു തീപിടിച്ചു. ബിഡദി ഡിപ്പോയിൽ (49) നിർത്തിയിട്ട ബസിനാണ് തീപിടിച്ചത്. ബിഎംടിസി സ്വിച്ച് മൊബിലിറ്റി (എഎൽ) നോൺ എസി ഇലക്‌ട്രിക് ബസിനാണ് ഡിപ്പോയിൽ നിർത്തിയിട്ടതോടെ തീപിടിച്ചത്. യാത്രക്കാർ ഇല്ലാതിരുന്നതിനാൽ വൻ അപകടം ഒഴിവായി. തീപിടുത്തത്തിൻ്റെ യഥാർത്ഥ…
ഐപിഎൽ 2024; ചെന്നൈക്ക് വീണ്ടും തോൽവി, സൺറൈസേഴ്സ് ഹൈദരാബാദിനു ജയം

ഐപിഎൽ 2024; ചെന്നൈക്ക് വീണ്ടും തോൽവി, സൺറൈസേഴ്സ് ഹൈദരാബാദിനു ജയം

ഐപിഎല്ലിൽ നിലവിലെ ചാമ്പ്യന്‍മാരായ ചെന്നൈ സൂപ്പര്‍ കിങ്‌സിനു തുടര്‍ച്ചയായ രണ്ടാം തോല്‍വി. സണ്‍റൈസേഴ്‌സ് ഹൈദരാബാദിനെതിരായ എവേ പോരാട്ടത്തില്‍ അവര്‍ ആറ് വിക്കറ്റിന്റെ പരാജയമാണ് ഏറ്റുവാങ്ങിയത്. ആദ്യം ബാറ്റ് ചെയ്ത ചെന്നൈ നിശ്ചിത ഓവറില്‍ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 165 റണ്‍സെടുത്തു. മറുപടി…
ബെംഗളൂരുവിൽ നാല് നില കെട്ടിടത്തിൽ തീപിടുത്തം

ബെംഗളൂരുവിൽ നാല് നില കെട്ടിടത്തിൽ തീപിടുത്തം

ബെംഗളൂരു: ബെംഗളൂരു ആർടി നഗറിലെ മിറാക്കിൾ ഡ്രിങ്ക് എന്ന നാല് നില കെട്ടിടത്തിൽ തീപിടുത്തം. കെട്ടിടത്തിൽ കുടുങ്ങിയ 20ഓളം പേരെ രക്ഷപ്പെടുത്തി. വെള്ളിയാഴ്ച ഉച്ചയോടെയാണ് ആയുർവേദ ക്ലിനിക് ഉൾപ്പെടെ പ്രവർത്തിക്കുന്ന കെട്ടിടത്തിന് തീപിടിച്ചത്. നാല് ഫയർ ഫോഴ്സ് വാഹനങ്ങൾ സ്ഥലത്തെത്തി വൈകുന്നേരം…
ബെംഗളൂരു മെഡിക്കൽ കോളേജിലെ 47ഓളം വിദ്യാർഥികൾക്ക് ദേഹാസ്വാസ്ഥ്യം; കോളറയെന്ന് സംശയം

ബെംഗളൂരു മെഡിക്കൽ കോളേജിലെ 47ഓളം വിദ്യാർഥികൾക്ക് ദേഹാസ്വാസ്ഥ്യം; കോളറയെന്ന് സംശയം

ബെംഗളൂരു: ബെംഗളൂരു മെഡിക്കൽ കോളേജ് ആൻഡ് റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട് (ബിഎംസിആർഐ) ഹോസ്റ്റലിലെ 47 ബിരുദാനന്തര (പിജി) വിദ്യാർഥികൾക്ക് ദേഹാസ്വാസ്ഥ്യം. ഛർദ്ദിയും വയറിളക്കവും അനുഭവപ്പെട്ട വിദ്യാർഥികളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കോളറയാണെന്നാണ് പ്രാഥമിക നിഗമനം. ലാബ് പരിശോധന ഫലം വന്നതിന് ശേഷം ഇക്കാര്യം സ്ഥിരീകരിക്കുമെന്ന്…