Posted inBENGALURU UPDATES LATEST NEWS
സി.എം. ഇബ്രാഹിമിൻ്റെ മകൻ കോൺഗ്രസിൽ ചേർന്നു
ബെംഗളൂരു: മുൻ കേന്ദ്രമന്ത്രിയും ജെ.ഡി.എസ് മുൻ അധ്യക്ഷനുമായ സി.എം. ഇബ്രാഹിമിൻ്റെ മകൻ സി.എം. ഫയസ് കോൺഗ്രസിൽ ചേർന്നു. കോൺഗ്രസ് ആസ്ഥാനത്ത് വച്ച് മുഖ്യമന്ത്രി സിദ്ധരാമ, ഉപമുഖ്യമന്ത്രി ഡി.കെ. ശിവകുമാർ എന്നിവരുടെ സാന്നിധ്യത്തിലായിരുന്നു പാർട്ടി പ്രവേശനം. കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിൽ ജെ.ഡി.എസ് സ്ഥാനാർഥിയായി…








