ലോക്‌സഭാ തിരഞ്ഞെടുപ്പ്: സൂക്ഷ്മപരിശോധനയില്‍ 86 പത്രികകള്‍ തള്ളി

ലോക്‌സഭാ തിരഞ്ഞെടുപ്പ്: സൂക്ഷ്മപരിശോധനയില്‍ 86 പത്രികകള്‍ തള്ളി

ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ സൂക്ഷ്മ പരിശോധനയില്‍ 86 പത്രികകള്‍ തള്ളി. കേരളത്തിൽ നിലവിലുള്ളത് 204 സ്ഥാനാര്‍ഥികള്‍. ഏറ്റവും കൂടുതല്‍ സ്ഥാനാര്‍ഥികളുള്ളത് കോട്ടയത്താണ്. 14 പേരാണ് കോട്ടയത്തുള്ളത്. ഏറ്റവും കുറവ് സ്ഥാനാര്‍ഥികള്‍ ആലത്തൂരിലാണ്. ഇവിടെ അഞ്ച് സ്ഥാനാര്‍ഥികളാണ് ഇവിടെയുള്ളത്. ലോക്സഭ തിരഞ്ഞെടുപ്പില്‍ നാമനിര്‍ദേശ പത്രിക…
യുവതിയും രണ്ട് മക്കളും അണക്കെട്ടിൽ മുങ്ങിമരിച്ചു

യുവതിയും രണ്ട് മക്കളും അണക്കെട്ടിൽ മുങ്ങിമരിച്ചു

ബെംഗളൂരു: ചാമരാജ്നഗറിൽ യുവതിയും രണ്ട് പെൺമക്കളും അണക്കെട്ടിൽ മുങ്ങിമരിച്ചു. ഹനൂർ താലൂക്ക് സ്വദേശികളായ മീന (33), പവിത്ര (13), കീർത്തി (11) എന്നിവരാണ് മരിച്ചത്. മീന പെൺമക്കൾക്കും മകൻ സുരേന്ദ്രനുമൊപ്പം രാവിലെ വസ്ത്രങ്ങൾ അലക്കുന്നതിനായാണ് അണക്കെട്ടിലേക്ക് പോയത്. വസ്ത്രങ്ങൾ കഴുകുന്നതിനിടയിൽ മീന…
ഫെയ്മ കര്‍ണാടക വിഷുകൈനീട്ടം നാളെ

ഫെയ്മ കര്‍ണാടക വിഷുകൈനീട്ടം നാളെ

ബെംഗളൂരു: ഫെഡറേഷന്‍ ഓഫ് മറുനാടന്‍ മലയാളി അസോസിയേഷന്‍സ്-ഫെയ്മ കര്‍ണാടക സംഘടിപ്പിക്കുന്ന വിഷു കൈനീട്ടം 2024  ശനിയാഴ്ച വൈകിട്ട് 4:30 ന് ഇന്ദിരാനഗര്‍ രാഘവേന്ദ്ര മഠത്തിനു സമീപമുള്ള പരിമള സഭാംഗണ ഓഡിറ്റോറിയത്തില്‍ നടക്കും. കര്‍ണാടക പ്ലാനിങ് ബോര്‍ഡ് വൈസ് ചെയര്‍മാന്‍ പ്രൊഫ രാജീവ്…
ഡൊംലൂർ മലയാളി ഫാമിലി അസോസിയേഷൻ കുടുംബയോഗം ഏഴിന്

ഡൊംലൂർ മലയാളി ഫാമിലി അസോസിയേഷൻ കുടുംബയോഗം ഏഴിന്

ബെംഗളൂരു: ഡൊംലൂരു മലയാളി ഫാമിലി അസോസിയേഷൻ കുടുംബ യോഗം മാർച്ച് ഏഴിന് വൈകിട്ട് 5 മുതൽ കേരള പവലിയനിൽ നടക്കും.പ്രസിഡണ്ട് പി. തങ്കപ്പൻ അധ്യക്ഷത വഹിക്കും. ഈ വർഷം നടത്താനിരിക്കുന്ന ഫുഡ് മേളയേ കുറിച്ച് യോഗത്തിൽ ചർച്ചയുണ്ടാകും. ഫോൺ: 9972330461 The…
സിദ്ധാര്‍ത്ഥന്‍റെ മരണം; ഡല്‍ഹിയില്‍ നിന്നുള്ള സിബിഐ സംഘം കേരളത്തില്‍

സിദ്ധാര്‍ത്ഥന്‍റെ മരണം; ഡല്‍ഹിയില്‍ നിന്നുള്ള സിബിഐ സംഘം കേരളത്തില്‍

സിദ്ധാര്‍ത്ഥന്‍റെ മരണം അന്വേഷിക്കുന്നതിന് മുന്നോടിയായി ഡൽഹിയിൽ നിന്നുള്ള സിബിഐ സംഘം കേരളത്തിലെത്തി. പൂക്കോട് വെറ്ററിനറി സര്‍വകലാശാലയിലെ വിദ്യാര്‍ഥി സിദ്ധാര്‍ത്ഥന്‍റെ മരണവുമായി ബന്ധപ്പെട്ട് വിവരങ്ങള്‍ ശേഖരിക്കുന്നതിനായാണ് സിബിഐ സംഘം കേരളത്തിലെത്തിയത്. സിദ്ധാര്‍ത്ഥന്‍റെ മരണവുമായി ബന്ധപ്പെട്ട് അന്വേഷണം സിബിഐ ഏറ്റെടുക്കാൻ കേന്ദ്ര സര്‍ക്കാര്‍ ഉടൻ…

പൈപ്പ്ലൈനിൽ നിന്ന് ഡീസൽ മോഷണം; അഞ്ച് പേർ അറസ്റ്റിൽ

ബെംഗളൂരു: ബെൽത്തങ്ങാടിയിൽ ഭൂഗർഭ പൈപ്പ് ലൈനിൽ നിന്ന് 12,000 ലിറ്റർ ഡീസൽ മോഷ്ടിച്ച അഞ്ച് പേർ അറസ്റ്റിൽ. ബെൽത്തങ്ങാടി പുതുവെട്ട് വില്ലേജിലെ ദിനേശ് ഗൗഡ (40), മോഹൻ (28), കഡബ താലൂക്കിലെ ജയ സുവർണ (39), ഹാസൻ ബേലൂർ താലൂക്കിലെ ഹരേഹള്ളി…
സുമലത ബിജെപിയിൽ ചേർന്നു

സുമലത ബിജെപിയിൽ ചേർന്നു

ബെംഗളൂരു: മാണ്ഡ്യയിലെ സിറ്റിങ് എംപിയും നടിയുമായ സുമലത അംബരീഷ് ഇനി ബിജെപിക്കൊപ്പം പ്രവർത്തിക്കും. കർണാടക മുൻ മുഖ്യമത്രി ബി. എസ്. യെദിയൂരപ്പ, ബിജെപി സംസ്ഥാന അധ്യക്ഷൻ ബി. വൈ. വിജയേന്ദ്ര, പ്രതിപക്ഷ നേതാവ് ആർ. അശോക് എന്നിവരുൾപ്പെടെയുള്ള നേതാക്കൾ സുമലതയെ പാർട്ടി…
ജസ്ന തിരോധാന കേസ്; പിതാവിൻറെ ഹര്‍ജിക്കെതിരെ സിബിഐ റിപ്പോര്‍ട്ട്

ജസ്ന തിരോധാന കേസ്; പിതാവിൻറെ ഹര്‍ജിക്കെതിരെ സിബിഐ റിപ്പോര്‍ട്ട്

ജസ്ന തിരോധാന കേസില്‍ ജെസ്നയുടെ പിതാവിൻറെ ഹർജിക്കെതിരെ സിബിഐ റിപ്പോർട്ട്. ഹർജിയിലെ ആരോപണങ്ങള്‍ നിഷേധിച്ച സിബിഐ, ചോദ്യം ചെയ്തപ്പോള്‍ ഇക്കാര്യങ്ങള്‍ ഒന്നും ജസ്നയുടെ പിതാവ് പറഞ്ഞിട്ടില്ലെന്നും റിപ്പോർട്ടില്‍ വ്യക്തമാക്കി. ജസ്നയ്ക്ക് ഗർഭ ലക്ഷണങ്ങള്‍ ഉണ്ടായിരുന്നില്ല. പോളിഗ്രാഫ് ടെസ്റ്റിനായി ആണ്‍ സുഹൃത്തിനെ വിധേയമാക്കിയതാണ്.…
ജാതി സെന്‍സസ് നടപ്പാക്കും, ജമ്മു കശ്മീരിന് സംസ്ഥാന പദവി നല്‍കും; കോണ്‍ഗ്രസ് പ്രകടനപത്രിക പുറത്തിറക്കി

ജാതി സെന്‍സസ് നടപ്പാക്കും, ജമ്മു കശ്മീരിന് സംസ്ഥാന പദവി നല്‍കും; കോണ്‍ഗ്രസ് പ്രകടനപത്രിക പുറത്തിറക്കി

ന്യൂഡൽഹി: ലോക്‌സഭാ തിരഞ്ഞെടുപ്പിന് ആഴ്ചകൾ മാത്രം ശേഷിക്കെ, കോൺഗ്രസ് പ്രകടന പത്രിക പുറത്തിറക്കി. ഡല്‍ഹിയിലെ പാർട്ടി ആസ്ഥാനത്ത് നടന്ന ചടങ്ങില്‍ എ ഐ സി സി അധ്യക്ഷന്‍ മല്ലികാർജ്ജുന്‍ ഖാർഗെ, മുന്‍ പ്രസിഡന്റുമാരായ സോണിയ ഗാന്ധി, രാഹുല്‍ ഗാന്ധി, പാർട്ടി ജനറല്‍…
വീടിന് തീയിട്ട ശേഷം യുവാവ് തൂങ്ങി മരിച്ചു

വീടിന് തീയിട്ട ശേഷം യുവാവ് തൂങ്ങി മരിച്ചു

കോഴിക്കോട് പെരുമണ്ണ പാറമ്മലില്‍ വീടിന് തീയിട്ട ശേഷം യുവാവ് തൂങ്ങി മരിച്ചു. മാങ്ങോട്ടില്‍ വിനോദ് ( 44 ) ആണ് മരിച്ചത്. പന്തീരാങ്കാവ് പോലീസ് സംഭവസ്ഥലത്തെത്തി. വീടിന് തീയിട്ട ശേഷം വിനോദ് തൂങ്ങി മരിക്കുകയായിരുന്നെന്ന് പോലീസ് പറഞ്ഞു. സംഭവത്തില്‍ പോലീസ് അന്വേഷണം…