വര്‍ക്കലയില്‍ കടലില്‍ നീന്തുന്നതിനിടെ അപകടം; വിദേശ പൗരന് ദാരുണാന്ത്യം

വര്‍ക്കലയില്‍ കടലില്‍ നീന്തുന്നതിനിടെ അപകടം; വിദേശ പൗരന് ദാരുണാന്ത്യം

വർക്കലയില്‍ കടലില്‍ നീന്തുന്നതിനിടെ അപകടത്തില്‍ വിദേശ പൗരന് ദാരുണാന്ത്യം. ബ്രീട്ടീഷ് പൗരനായ റോയ് ജോണാണ് മരണപ്പെട്ടത്. 55 വയസായിരുന്നു. വർക്കല പാപനാശം കടലിലെ തിരയില്‍പെടുകയായിരുന്നു. ശക്തമായ തിരമാലയില്‍പ്പെട്ട റോയ് ജോണിന്റെ തല മണല്‍ത്തിട്ടയില്‍ ഇടിക്കുകയും ഇതോടെ റോയ് അബോധാവസ്ഥയിലാവുകയും ചെയ്തു. തുടർന്ന്…
കേരളത്തിൽ ഇന്ന് കടലാക്രമണത്തിന് സാധ്യത

കേരളത്തിൽ ഇന്ന് കടലാക്രമണത്തിന് സാധ്യത

കേരളത്തിൽ ഇന്ന് കടലാക്രമണത്തിന് സാധ്യത. കള്ളക്കടല്‍ പ്രതിഭാസത്തിന്റെ ഭാഗമായി കേരള തീരത്ത് ഇന്ന് രാത്രി 11.30 വരെ 0.5 മുതല്‍ 1.2 മീറ്റർ വരെ ഉയർന്ന തിരമാലയ്ക്കും കടലാക്രമണത്തിനും സാധ്യതയുണ്ടെന്നും ആയതിന്റെ വേഗത സെക്കൻഡില്‍ 20 cm നും 40 cm…
ഷാൻ വധക്കേസ്; പ്രതികളുടെ ജാമ്യം റദ്ദാക്കണമെന്ന പ്രോസിക്യൂഷൻ ആവശ്യം തള്ളി കോടതി

ഷാൻ വധക്കേസ്; പ്രതികളുടെ ജാമ്യം റദ്ദാക്കണമെന്ന പ്രോസിക്യൂഷൻ ആവശ്യം തള്ളി കോടതി

എസ്ഡിപിഐ സംസ്ഥാന സെക്രട്ടറിയായിരുന്ന കെ എസ് ഷാൻ വധക്കേസില്‍ പ്രതികളുടെ ജാമ്യം റദ്ദാക്കണമെന്ന പ്രോസിക്യൂഷൻ ആവശ്യം കോടതി തള്ളി. ആർഎസ്‌എസ് – ബിജെപി പ്രവർത്തകരായ 10 പേരാണ് കേസിലെ പ്രതികള്‍. ഒരു വർഷമായി പ്രതികള്‍ ജാമ്യത്തില്‍ കഴിയുകയായിരുന്നു. ഇവരുടെ ജാമ്യം റദ്ദാക്കണമെന്ന്…
കണ്ണൂര്‍ ബോംബ് സ്‌ഫോടനം: ചികിത്സയിലായിരുന്ന സിപിഐഎം പ്രവര്‍ത്തകന്‍ മരിച്ചു

കണ്ണൂര്‍ ബോംബ് സ്‌ഫോടനം: ചികിത്സയിലായിരുന്ന സിപിഐഎം പ്രവര്‍ത്തകന്‍ മരിച്ചു

കണ്ണൂര്‍: ബോംബ് സ്‌ഫോടനത്തില്‍ പരുക്കേറ്റ സിപിഐഎം പ്രവര്‍ത്തകരില്‍ ഒരാള്‍ മരിച്ചു. മുഖത്ത് ഗുരുതരമായി പരുക്കേറ്റ ഷെറിന്‍ ആണ് മരിച്ചത്. കോഴിക്കോട് സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലിരിക്കെയായിരുന്നു മരണം. സ്ഫോടനത്തില്‍ ഗുരുതരമായി പരുക്കേറ്റ വിനീഷ് അത്യാസന്ന നിലയിൽ ചികിത്സയിലാണ്. ബോംബ് നിര്‍മ്മാണത്തിനിടെയാണ് സ്‌ഫോടനമുണ്ടായതെന്നാണ് പ്രാഥമിക…
തിരക്കഥാകൃത്ത് ദേവദത്ത് ഷാജി വിവാഹിതനായി

തിരക്കഥാകൃത്ത് ദേവദത്ത് ഷാജി വിവാഹിതനായി

തിരക്കഥാകൃത്ത് ദേവദത്ത് ഷാജി വിവാഹിതനാവുന്നു. ഷൈന രാധാകൃഷ്ണനാണ് വധു. ചിറ്റൂർ സബ് രജിസ്ട്രാർ ഓഫീസില്‍ വച്ച്‌ ഇരുവരും വിവാഹം രജിസ്റ്റർ ചെയ്തു. എറണാകുളം പെരുമ്പാവൂർ സ്വദേശിയാണ് ദേവദത്ത്. കോതമംഗലം മാർ അത്തനേഷ്യസ് എഞ്ചിനീയറിംഗ് കോളേജില്‍ നിന്നും സിവില്‍ എഞ്ചിനീയറിംഗില്‍ ബിരുദമെടുത്തതിനു ശേഷമാണ്…
പലിശനിരക്കിൽ മാറ്റമില്ല; വായ്പാ പണനയം പ്രഖ്യാപിച്ച് റിസർവ് ബാങ്ക്

പലിശനിരക്കിൽ മാറ്റമില്ല; വായ്പാ പണനയം പ്രഖ്യാപിച്ച് റിസർവ് ബാങ്ക്

ന്യൂഡല്‍ഹി: തുടർച്ചയായി ഏഴാം തവണയും പലിശനിരക്കില്‍ മാറ്റംവരുത്താതെ റിസര്‍വ് ബാങ്ക്. റിപ്പോ നിരക്ക് 6.5 ശതമാനമായി തുടരുമെന്ന് റിസർവ് ബാങ്ക് ഗവർണർ ശക്തികാന്ത ദാസ് അറിയിച്ചു. വേനലും വരള്‍ച്ചയും അടക്കമുള്ള സാഹചര്യങ്ങള്‍ പരിഗണിച്ചാണ് തീരുമാനം.  2024-25 സാമ്പത്തിക വർഷത്തിൽ ജിഡിപി വളർച്ച 7% ആയിരിക്കുമെന്നും…
റമദാന്‍ 27-ാം രാവ് ആത്മീയ സംഗമം നാളെ

റമദാന്‍ 27-ാം രാവ് ആത്മീയ സംഗമം നാളെ

ബെംഗളൂരു: റമദാന്‍ ഇരുപത്തിയേഴാം രാവായ ശനിയാഴ്ച കേരള ഹിദായത്തുൽ മുസ്ലിമീൻ ജമാഅത്തിന്റെ ആഭിമുഖ്യത്തിൽ എച്ച്.എ.എൽ ഇസ്ലാം പൂരിലെ മസ്ജിദ് ഖലീലിൽ ആത്മീയ സംഗമം നടത്തുന്നു. ഇശാ നമസ്കാര ശേഷം നടക്കുന്ന പ്രാർത്ഥനാ സംഗമത്തിന് സ്വഫ്‌വാൻ തങ്ങൾ ഏഴിമല നേതൃത്വം നൽകും. The…
കണ്ടെയ്നർ ലോറിയുടെ ടയർ ഊരിത്തെറിച്ച് യുവാവ് മരിച്ചു

കണ്ടെയ്നർ ലോറിയുടെ ടയർ ഊരിത്തെറിച്ച് യുവാവ് മരിച്ചു

തൃശ്ശൂരില്‍ ദേശീയപാതയിൽ നടത്തറ സിഗ്നൽ ജങ്ഷന് സമീപം, ഓടിക്കൊണ്ടിരുന്ന കണ്ടൈനർ ലോറിയിൽ നിന്ന് ടയർ ഊരിത്തെറിച്ചുണ്ടായ അപകടത്തിൽ ഒരാൾ കൊല്ലപ്പെട്ടു. തൃശൂർ നടത്തറ ഹൈവേയിലാണ് സംഭവം. ഫാസ്റ്റ് ടാഗിന്റെ താത്കാലിക കൗണ്ടറിലിരുന്ന കുന്നംകുളം സ്വദേശി പി.കെ.ഹെബിൻ ആണ് മരിച്ചത്. 45 വയസായിരുന്നു.…
ട്രെയിൻ നിർത്തിയത് ഒന്നര കിലോമീറ്റർ അകലെ: യാത്രക്കാരുടെ പ്രതിഷേധം കനത്തപ്പോൾ പിറകോട്ടെടുത്ത് തിരിച്ചെത്തിച്ചു

ട്രെയിൻ നിർത്തിയത് ഒന്നര കിലോമീറ്റർ അകലെ: യാത്രക്കാരുടെ പ്രതിഷേധം കനത്തപ്പോൾ പിറകോട്ടെടുത്ത് തിരിച്ചെത്തിച്ചു

ട്രെയിൻ സ്റ്റേഷനിൽ നിർത്താതെ പ്ളാറ്റ്‌ഫോമിൽനിന്ന്‌ ഒന്നര കിലോമീറ്ററോളം മാറ്റി നിർത്തിയത് യാത്രക്കാരെ വലച്ചു. എറണാകുളം ചൊവ്വരയില്‍ രാത്രി 8.15-ന് എത്തിയ ഗുരുവായൂർ പാസഞ്ചർ ട്രെയിനാണ് സ്റ്റേഷനും എയർപോർട്ടിനും ഇടയിലുള്ള ഭാഗത്ത് നിർത്തിയത്. ചൊവ്വര സ്റ്റേഷനിൽ നിർത്താതെ ഒരു കിലോമീറ്റർ മാറിയാണ് ട്രെയിൻ…
കണ്ണൂരിൽ സ്ഫോടനത്തിൽ രണ്ട് പേർക്ക് പരുക്ക്; ബോംബ് നിർമാണത്തിനിടെയെന്ന് സംശയം

കണ്ണൂരിൽ സ്ഫോടനത്തിൽ രണ്ട് പേർക്ക് പരുക്ക്; ബോംബ് നിർമാണത്തിനിടെയെന്ന് സംശയം

കണ്ണൂർ∙ പാനൂർ പുത്തൂർ മുളിയാത്തോട്ടിലുണ്ടായ ബോംബ് സ്ഫോടനത്തിൽ 2 യുവാക്കൾക്കു പരുക്ക്. ഇന്ന് പുലർച്ചെയായിരുന്നു സ്ഫോടനം. സിപിഎം പ്രവർത്തകരായ വിനീഷ് (24), ഷെറിൻ(25) എന്നിവർക്കാണ് പരുക്കേറ്റത്. മുളിയാതോട് മരമില്ലിന് സമീപം പുലർച്ചെ ഒരു മണിയോടെയാണ് ഉഗ്രസ്ഫോടനമുണ്ടായത്. പരുക്കേറ്റവരെ നാട്ടുകാർ തലശ്ശേരി സഹകരണ…