Posted inKERALA LATEST NEWS
വൈക്കം ടിവി പുരത്ത് ക്ഷേത്രത്തിലെ എഴുന്നള്ളിപ്പിനിടെ ആന പാപ്പാനെ ചവിട്ടി കൊന്നു
കോട്ടയം: വൈക്കത്ത് ഉത്സവത്തിനിടെ ആന പാപ്പാനെ ചവിട്ടി കൊന്നു. വൈക്കം ടിവി പുരത്താണ് ദാരുണ സംഭവം. ആനയുടെ രണ്ടാം പാപ്പാനായ ചങ്ങനാശ്ശേരി സ്വദേശി സാമിച്ചനാണ് മരിച്ചത്. ബുധനാഴ്ച രാത്രി ഒമ്പതരയോടെയാണു സംഭവം. ചങ്ങല ഇടാൻ ശ്രമിക്കുന്നതിനിടെ അരവിന്ദിനെ മുൻകാലിനു തട്ടിമറിച്ചശേഷം ചവിട്ടി…