നമ്മ മെട്രോ മൂന്നാം ഘട്ട പദ്ധതി നിർമാണം നാല് വർഷത്തിനകം പൂർത്തിയാകും

ബെംഗളൂരു: നമ്മ മെട്രോ ശൃംഖലയുടെ മൂന്നാം ഘട്ട നിർമാണം നാല് വർഷങ്ങൾക്കകം പൂർത്തിയാകുമെന്ന് ബിഎംആർസിഎൽ അറിയിച്ചു. മൂന്നാംഘട്ട നിർമ്മാണ പ്രവർത്തനങ്ങൾ ആരംഭിക്കാൻ അടുത്തിടെയാണ് കർണാടക മന്ത്രിസഭ അനുമതി നൽകിയത്. പദ്ധതി പൂർത്തീകരണത്തിന് 2028 വരെയാണ് സമയപരിധി നിശ്ചയിച്ചിട്ടുള്ളത് എന്ന് ബിഎംആർസിഎൽ അധികൃതർ…

ജസ്റ്റിസ് എസ് മണികുമാര്‍ മനുഷ്യാവകാശ കമ്മീഷന്‍ അധ്യക്ഷന്‍

ജസ്റ്റിസ് എസ് മണികുമാര്‍ മനുഷ്യാവകാശ കമ്മീഷന്‍ അധ്യക്ഷന്‍. സര്‍ക്കാരിന്റെ ശുപാര്‍ശ ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ അംഗീകാരം നല്‍കുകയായിരുന്നു. കേരള നിയമനത്തിനെതിരെ പ്രതിപക്ഷ നേതാവ് വിയോജനക്കുറിപ്പ് നല്‍കിയിരുന്നു. കേരള ഹൈക്കോടതി മുന്‍ ചീഫ് ജസ്റ്റിസായിരുന്നു എസ് മണികുമാര്‍. മനുഷ്യാവകാശ കമ്മീഷന്‍ അധ്യക്ഷ…

രാമേശ്വരം കഫെ സ്‌ഫോടനം; പ്രതികള്‍ കര്‍ണാടകയിലുടനീളം സ്‌ഫോടനത്തിന് ലക്ഷ്യം വെച്ചതായി സൂചന

ബെംഗളൂരു: ബെംഗളൂരു രാമേശ്വരം സ്‌ഫോടനക്കേസില്‍ നിര്‍ണായക വിവരങ്ങള്‍ പുറത്ത്. പ്രതികള്‍ ലക്ഷ്യം വെച്ചത് കര്‍ണാടകയിലുടനീളം സ്‌ഫോടനം നടത്താനായിരുന്നുവെന്ന് ദേശീയ അന്വേഷണ ഏജന്‍സി വെളിപ്പെടുത്തി. കര്‍ണാടകയിലുടനീളം ബോംബ് സ്ഫോടനത്തിന് പദ്ധതി തയ്യാറാക്കാന്‍ ശിവമോഗ തീര്‍ഥഹള്ളി സ്വദേശിയായ അബ്ദുള്‍ മതീന്‍ താഹ തന്നോട് ആവശ്യപ്പെട്ടതായി…

വയനാട്ടിലെ മൂന്നാനക്കുഴിയില്‍ കടുവ കിണറ്റില്‍ വീണു

വയനാട്ടില്‍ കിണറിനുള്ളില്‍ കടുവയെ കണ്ടെത്തി. മൂന്നാനക്കുഴി കാക്കനാട് ശ്രീനാഥിന്റെ വീട്ടിലെ കിണറ്റിലാണ് കടുവ വീണത്. കിണറ്റിലെ പ്രവര്‍ത്തനരഹിതമായ മോട്ടോര്‍ പരിശോധിക്കാൻ ഇന്ന് രാവിലെയെത്തിയപ്പോഴാണ് കടുവയെ കണ്ടത്. നേരത്തെ കടുവയെ കൂടുവെച്ചു പിടികൂടിയ കൃഷ്ണഗിരി, വാകേരി തുടങ്ങിയ പ്രദേശത്തിന് സമീപത്താണ് മൂന്നാനക്കുഴി. എന്നാല്‍…

നാല് ജില്ലകളില്‍ ഇടിമിന്നലോട് കൂടിയ മഴയ്‌ക്കും ശക്തമായ കാറ്റിനും സാധ്യത; മുന്നറിയിപ്പ്

കേരളത്തിൽ അടുത്ത 3 മണിക്കൂറില്‍ ഇടിമിന്നലോട് കൂടിയ മഴയ്‌ക്കും ശക്തമായ കാറ്റിനും സാധ്യത. തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, എറണാകുളം ജില്ലകളില്‍ ഒറ്റപ്പെട്ടയിടങ്ങളില്‍ ഇടിമിന്നലോട് കൂടിയ മിതമായ മഴയ്‌ക്കും മണിക്കൂറില്‍ 40 കിലോമീറ്റർ വരെ വേഗതയില്‍ വീശിയേക്കാവുന്ന ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്ന് കേന്ദ്ര…

തായ്‌വാനില്‍ ശക്തമായ ഭൂചലനം; സുനാമി മുന്നറിയിപ്പ്

തായ്‌വാനെ പിടിച്ചുകുലുക്കി ശക്തമായ ഭൂചലനം. പ്രാദേശിക സമയം രാവിലെ എട്ട് മണിയോടടുത്താണ് റിക്ടര്‍ സ്‌കെയിലില്‍ 7.4 രേഖപ്പെടുത്തിയ ഭൂചലനമുണ്ടായത്. ഇതുവരെ മരണമോ ആര്‍ക്കെങ്കിലും പരുക്കേറ്റതായോ റിപോര്‍ട്ടില്ല. എന്നാല്‍, രണ്ട് കെട്ടിടങ്ങള്‍ തകര്‍ന്നതായും കുറച്ചാളുകള്‍ അവശിഷ്ടങ്ങള്‍ക്കിടയില്‍ കുടുങ്ങിയതായി സംശയിക്കുന്നുവെന്നും ഭൂചലനത്തിന്റെ പ്രഭവ കേന്ദ്രത്തിനു…

ഇന്ത്യയിൽ ആദ്യ എഐ ഇലക്ട്രിക് സ്കൂട്ടർ അവതരിപ്പിച്ച് ഒല

രാജ്യത്ത് ആദ്യ എഐ ഇലക്ട്രിക് സ്കൂട്ടർ അവതരിപ്പിച്ച് ഒല. ഒല സോളോ എന്ന് പേരിട്ടിരിക്കുന്ന ഇത് ഏപ്രിൽ ഒന്നിന് സിഇഒ ഭവീഷ് അ​ഗർവാൾ ആണ് അവതരിപ്പിച്ചത്. പൂർണമായും യാത്ര നിയന്ത്രിക്കുന്നത് സ്കൂട്ടറായിരിക്കും. ട്രാഫിക്ക് നിയമങ്ങളെല്ലാം കൃത്യമായി പാലിച്ച് സ്കൂട്ടർ മറ്റാരുടെയും സഹായമില്ലാതെ…

രാഹുൽ ഗാന്ധി ഇന്ന് വയനാട്ടിൽ; നാ​മ​നി​ർ​ദേ​ശ പ​ത്രി​ക സമർപ്പിക്കും

ക​ൽ​പ​റ്റ: വ​യ​നാ​ട് മ​ണ്ഡ​ലം യു.​ഡി.​എ​ഫ് സ്ഥാ​നാ​ർ​ഥി​ രാ​ഹു​ൽ ഗാ​ന്ധി ഇന്ന് വയനാട്ടിലെത്തും. ബു​ധ​നാ​ഴ്ച ഉ​ച്ച​ക്ക് 12ന് ​നാ​മ​നി​ർ​ദേ​ശ പ​ത്രി​ക ന​ൽ​കും. ഇ​തി​ന് മു​ന്നോ​ടി​യാ​യി ക​ൽ​പ​റ്റ ടൗ​ണി​ൽ റോ​ഡ്ഷോ ന​ട​ത്തും. രാവിലെ പത്ത് മണിയോടെ ഹെലികോപ്റ്ററിൽ റിപ്പൺ തലക്കൽ എസ്റ്റേറ്റ് ഗൗണ്ടിൽ എത്തും.…

ബെംഗളൂരുവിൽ അനധികൃതമായി താമസിക്കുന്ന വിദേശ പൗരന്മാരെ കണ്ടെത്താൻ പരിശോധന

ബെംഗളൂരു: അനധികൃതമായി താമസിക്കുന്ന വിദേശ പൗരന്മാരെ കണ്ടെത്താൻ ബെംഗളൂരുവിൽ വ്യാപക പരിശോധന ആരംഭിച്ച് സിറ്റി സെൻട്രൽ ക്രൈംബ്രാഞ്ച് പോലീസ് (സിസിബി). വിസ കാലാവധി കഴിഞ്ഞിട്ടും നിരവധി വിദേശ പൗരന്മാർ നഗരത്തിൽ താമസിക്കുന്നുണ്ടെന്ന് കണ്ടെത്തിയതിന്റെ പശ്ചാത്തലത്തിലാണ് നടപടി. പാസ്‌പോർട്ടിൻ്റെയും വിസയുടെയും കാലാവധി കഴിഞ്ഞ…

ട്രെയിനില്‍ നിന്ന് അതിഥി തൊഴിലാളി തള്ളിയിട്ടു കൊന്ന ടി ടി ഇ. വിനോദിന്റെ പോസ്റ്റ്‌മോര്‍ട്ടം ഇന്ന്; പ്രതിയുടെ അറസ്റ്റ് ഇന്ന് രേഖപ്പെടുത്തും

തൃശൂരില്‍ ട്രെയിനില്‍ നിന്ന് അതിഥി തൊഴിലാളി പുറത്തേക്ക് തള്ളിയിട്ട് കൊലപ്പെടുത്തിയ ടി ടി ഇ. കെ വിനോദിന്റെ പോസ്റ്റ്‌മോര്‍ട്ടം ഇന്ന് രാവിലെ നടക്കും. നടപടിക്രമങ്ങള്‍ക്കു ശേഷം മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ടുകൊടുക്കും. എറണാകുളം – പാറ്റ്‌ന എക്‌സ്പ്രസിൽ എസ് 11 സ്‌ളീപ്പർ കോച്ചിൽ…