മസാല ബോണ്ട് കേസ്; തോമസ് ഐസക് ഇന്നും ഇഡിയ്ക്ക് മുന്നില്‍ ഹാജരാകില്ല

കൊച്ചി: മസാലബോണ്ട് കേസിൽ തോമസ് ഐസക് ഇന്ന് ഇഡിയ്ക്ക് മുന്നിൽ ഹാജരാകില്ല. സമൻസ് ചോദ്യംചെയ്ത് ഐസക് നൽകിയ ഹർജിയിൽ വെള്ളിയാഴ്ച ഹൈക്കോടതി വാദം കേൾക്കാമെന്ന് വ്യക്തമാക്കിയിട്ടുണ്ട്. ഹർജിയിൽ കോടതി ഉത്തരവ് അറിഞ്ഞ ശേഷമായിരിക്കും ഹാജരാകുന്നതിൽ തുടർ നടപടി. വെള്ളിയാഴ്ച വരെ കടുത്ത…

ഇരുമ്പ് വടികൊണ്ട് മകൻ അച്ഛനെ അടിച്ചുകൊന്നു

കാസറഗോഡ് ബേക്കലില്‍ മകൻ അച്ഛനെ ഇരുമ്പ് വടികൊണ്ട് തലക്കടിച്ച് കൊലപ്പെടുത്തി. പള്ളിക്കര സെന്റ് മേരീസ് സ്കൂളിന് സമീപത്തെ പി. അപ്പക്കുഞ്ഞിയാണ് (65) മരിച്ചത്. മകൻ പ്രമോദിനെ (37) ബേക്കൽ പൊലീസ് കസ്റ്റഡിയിലെടുത്തു. തിങ്കളാഴ്ച വൈകീട്ട് വീടിന്റെ വാതിൽ ചവിട്ടിപ്പൊളിച്ച് അകത്തുകടന്ന പ്രതി…

മൂന്ന് വാഹനങ്ങള്‍ കൂട്ടിയിടിച്ച്‌ വൻ അപകടം; ഒരാള്‍ മരിച്ചു

പുല്ലുവഴിയില്‍ മൂന്ന് വാഹനങ്ങള്‍ കൂട്ടിയിടിച്ച്‌ വൻ അപകടം. സംഭവത്തില്‍ ഒരാള്‍ മരിച്ചു. മലയാറ്റൂർ സ്വദേശി സദനാണ്(53) ആണ് മരിച്ചത്. യാത്രക്കാരായ അഞ്ച് പേർക്ക് പരിക്കേറ്റു. ഇതില്‍ ഒരാളുടെ നില ഗുരുതരമാണ്. ഇന്ന് രാവിലെ ആറ് മണിയോടെ എംസി റോഡില്‍ പുല്ലുവഴി വില്ലേജ്…

അമിതമായി ശുദ്ധജലം ഉപയോഗിക്കുന്ന ജലകണക്ഷനുകൾ വിച്ഛേദിക്കും

ബെംഗളൂരു: ബെംഗളൂരുവിൽ അമിത അളവിൽ ശുദ്ധജലം ഉപയോഗിക്കുന്നവരുടെ ജലകണക്ഷനുകൾ വിച്ഛേദിക്കുമെന്ന് മുന്നറിയിപ്പ് നൽകി ബിഡബ്ല്യൂഎസ്എസ്ബി. ഏപ്രിൽ 10 മുതൽ പ്രതിദിനം 40 ലക്ഷം മുതൽ 2 കോടി ലിറ്റർ വരെ വെള്ളം ഉപയോഗിക്കുന്നവർക്ക് ജലവിതരണം 10 ശതമാനം വെട്ടിക്കുറയ്ക്കുമെന്ന് ബോർഡ്‌ വ്യക്തമാക്കി.…

എം എം എ റമദാന്‍ റിലീഫ് കിറ്റ് വിതരണം

ബെംഗളൂരു: മലബാര്‍ മുസ്ലിം അസോസിയേഷന്‍ റമദാന്‍ റിലീഫ് കിറ്റ് വിതരണം ഒമ്പതാം ഘട്ടം പൂര്‍ത്തിയായി. ഹെഗ്ഡെ നഗര്‍, എം. എസ് പാളയ ഭാഗങ്ങളിലാണ് ഒമ്പതാം ഘട്ടം വിതരണം നടത്തിയത്. ഹെഗ്‌ഡെ നഗറിലെ ഹാര്‍ട്ട്‌ലാന്റ് നഴ്‌സിംഗ് കോളേജില്‍ നടന്ന ചടങ്ങില്‍ കോളേജ് സെക്രട്ടറി…

സിറിയയിൽ ഇറാൻ കോൺസുലേറ്റിൽ ആക്രമണം; മുതിർന്ന ഉദ്യോഗസ്ഥർ ഉൾപ്പെടെ 11 പേർ കൊല്ലപ്പെട്ടു

ടെഹ്‌റാന്‍: സിറിയയിലെ ഇറാൻ എംബസിക്ക് നേരെയുണ്ടായ ആക്രമണത്തില്‍ 11 പേര്‍ കൊല്ലപ്പെട്ടു. നിരവധി പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. സിറിയന്‍ തലസ്ഥാനമായ ദമാസ്‌കസിലാണ് ആക്രമണമുണ്ടായത്. ആക്രമണത്തിന് പിന്നില്‍ ഇസ്രയേലാണെന്ന് ഇറാന്‍ ആരോപിച്ചു. രക്ഷാപ്രവർത്തനം പുരോഗമിക്കുന്നുവെന്ന് സിറിയൻ പ്രതിരോധ മന്ത്രാലയം അറിയിച്ചു. ഇറാൻ എംബസിക്ക് സമീപത്തുള്ള കെട്ടിടത്തിന്…

മംഗളൂരു വഴിയുള്ള കണ്ണൂർ എക്‌സ്‌പ്രസ് രണ്ടു ദിവസങ്ങളില്‍ യശ്വന്ത്‌പുര വരെ മാത്രം സര്‍വീസ്

ബെംഗളൂരു : മംഗളൂരു വഴിയുള്ള കണ്ണൂർ-കെ.എസ്.ആർ. ബെംഗളൂരു എക്സ്‌പ്രസ് (16512) ഏപ്രില്‍ ഏഴ്, എട്ട് തീയതികളിൽ യശ്വന്ത്‌പുരയിൽ യാത്ര അവസാനിപ്പിക്കുമെന്ന് ദക്ഷിണ പശ്ചിമ റെയിൽവേ. കണ്ണൂരിൽനിന്ന് വൈകീട്ട് 5.05-ന് പുറപ്പെടുന്ന ട്രെയിന്‍ പുലർച്ചെ 6.02-നാണ് യശ്വന്ത്‌പുരയിലെത്തുക. ഒമ്പതുമുതൽ സാധാരണ രീതിയിലുള്ള സർവീസ്…

ഐപിഎൽ 2024; മുംബൈക്ക് വീണ്ടും തോൽവി, രാജസ്ഥാന് ജയം

ഐപിഎല്ലില്‍ തുടർച്ചയായ മൂന്നാം തോല്‍വി ഏറ്റുവാങ്ങി മുംബൈ ഇന്ത്യന്‍സ് . ആറ് വിക്കറ്റിനാണ് രാജസ്ഥാന്‍ റോയല്‍സ് മുംബൈയെ പരാജയപ്പെടുത്തിയത്. 126 റണ്‍സ് വിജയലക്ഷ്യം 27 പന്ത് ബാക്കി നില്‍ക്കെ രാജസ്ഥാന്‍ മറികടന്നു. പുറത്താകാതെ 54 റണ്‍സ് എടുത്ത റിയാന്‍ പരാഗ് ആണ്…

കേരള ക്രിക്കറ്റ് ടീം മുൻ ക്യാപ്റ്റൻ പി. രവിയച്ചൻ അന്തരിച്ചു

കേരള ക്രിക്കറ്റ് ടീം മുൻ ക്യാപ്റ്റൻ പി. രവിയച്ചൻ (96) അന്തരിച്ചു. തൃപ്പൂണിത്തുറയിൽ മകനൊപ്പം താമസിച്ചു വരവേ ഇന്നലെ രാത്രിയാണ് പി.രവിയച്ചൻ മരിച്ചത്. കേരളം ആദ്യമായി രഞ്ജി ട്രോഫി മത്സരം വിജയിച്ചപ്പോൾ രവിയച്ഛൻ ടീമംഗമായിരുന്നു. ഫസ്റ്റ് ക്ലാസ് ക്രിക്കറ്റിൽ ആയിരം റൺസും…

ഐപിഎൽ മത്സരം; ബെംഗളൂരുവിൽ ഇന്ന് പാർക്കിംഗ് നിയന്ത്രണം

ബെംഗളൂരു: ഇന്ത്യൻ പ്രീമിയർ ലീഗ് (ഐപിഎൽ) മത്സരം ചിന്നസ്വാമി സ്റ്റേഡിയത്തിൽ നടക്കുന്നതിന്റെ പശ്ചാത്തലത്തിൽ നഗരത്തിൽ ഇന്ന് പാർക്കിംഗ് നിയന്ത്രണം ഏർപ്പെടുത്തിയതായി സിറ്റി പോലീസ് അറിയിച്ചു. വൈകിട്ട് 3 മുതൽ രാത്രി 11 വരെ വരെയാണ് നിയന്ത്രണം. രാത്രി 7.30 ന് ആർസിബിയും…