സ്വര്‍ണവിലയില്‍ വീണ്ടും ഇടിവ്

സ്വര്‍ണവിലയില്‍ വീണ്ടും ഇടിവ്

കേരളത്തില്‍ സ്വർണവിലയില്‍ വീണ്ടും കുറവ്. ഇന്ന് ഒരു ഗ്രാം സ്വർണത്തിന്റെ വില 6,755 രൂപയും ഒരു പവന്റെ വില 54,040 രൂപയാണ്. ഇന്നലെ ഒരു ഗ്രാം സ്വർണത്തിന്റെ വില 6,805 രൂപയും ഒരു പവന്റെ വില 54,440 രൂപയുമായിരുന്നു. ഇന്ന് ഒരു…
ഭക്ഷ്യവിഷബാധ; സ്വകാര്യ കോച്ചിംഗ് സെന്‍ററിലെ അമ്പതിലധികം വിദ്യാര്‍ഥികള്‍ ആശുപത്രിയില്‍

ഭക്ഷ്യവിഷബാധ; സ്വകാര്യ കോച്ചിംഗ് സെന്‍ററിലെ അമ്പതിലധികം വിദ്യാര്‍ഥികള്‍ ആശുപത്രിയില്‍

ഭക്ഷ്യവിഷബാധയേറ്റ് മഹാരാഷ്ട്രയിലെ പൂനെയില്‍ കോച്ചിങ് സെന്‍ററിലെ അമ്പതിലധികം വിദ്യാർഥികള്‍ ആശുപത്രിയില്‍. ചികിത്സ തേടിയത് ഒരു സ്വകാര്യ കോച്ചിംഗ് സെന്‍ററിലെ വിദ്യാർഥികളാണ്. പോലീസ് അറിയിച്ചത് എല്ലാവരുടെയും ആരോഗ്യനില തൃപ്തികരമാണെന്നാണ്. ഖേദ് താലൂക്കിലെ സ്വകാര്യ കേന്ദ്രത്തിലാണ് വിദ്യാര്‍ഥികള്‍ക്ക് ഭക്ഷ്യവിഷബാധയേറ്റത്. ഇവിടെ 500ലധികം വിദ്യാര്‍ഥികളാണ് താമസിച്ചു…
ഇലക്ട്രോണിക് വോട്ടിംഗ് മെഷീന്‍ തട്ടിപ്പാണെന്ന് വ്യാജ പ്രചാരണം നടത്തി; സംസ്ഥാനത്ത് 12 പേര്‍ക്കെതിരെ കേസ്, കര്‍ശന നടപടിയെന്ന് തിരഞ്ഞെടുപ്പ് കമ്മീഷന്‍

ഇലക്ട്രോണിക് വോട്ടിംഗ് മെഷീന്‍ തട്ടിപ്പാണെന്ന് വ്യാജ പ്രചാരണം നടത്തി; സംസ്ഥാനത്ത് 12 പേര്‍ക്കെതിരെ കേസ്, കര്‍ശന നടപടിയെന്ന് തിരഞ്ഞെടുപ്പ് കമ്മീഷന്‍

തിരുവനന്തപുരം: തിരഞ്ഞെടുപ്പ് പ്രക്രിയയുടെ വിശ്വാസ്യതയെ ബാധിക്കുംവിധം വ്യാജ പ്രചാരണങ്ങള്‍ നടത്തുന്നവര്‍ക്കെതിരെ കര്‍ശന നിയമ നടപടികള്‍ സ്വീകരിക്കാന്‍ പോലീസിന് നിര്‍ദ്ദേശം നല്‍കിയതായി മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസര്‍ സഞ്ജയ് കൗള്‍. ഇലക്ട്രോണിക് വോട്ടിംഗ് മെഷീന്‍ തട്ടിപ്പാണെന്ന രീതിയില്‍ വ്യാജപ്രചാരണം നടത്തിയതിന് സംസ്ഥാനത്ത് 12 കേസുകള്‍…
കേരളത്തിൽ ചൂട് ഉയരും; ജാഗ്രതാ നിര്‍ദ്ദേശം

കേരളത്തിൽ ചൂട് ഉയരും; ജാഗ്രതാ നിര്‍ദ്ദേശം

കേരളത്തിൽ ഇന്നും ഉയര്‍ന്ന ചൂട് തുടരാന്‍ സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. വ്യാഴാഴ്ച വരെ 10 ജില്ലകളില്‍ യെല്ലോ മുന്നറിയിപ്പ് നല്‍കി. കൊല്ലം, തൃശൂര്‍ ജില്ലകളില്‍ ഉയര്‍ന്ന താപനില 39°C വരെയും, പാലക്കാട്, കോഴിക്കോട് ജില്ലയില്‍ ഉയര്‍ന്ന താപനില 38°C…
ഷാരോണ്‍ വധക്കേസ്; പ്രതി ഗ്രീഷ്മ നല്‍കിയ ഹര്‍ജി ഇന്ന് സുപ്രീം കോടതി പരിഗണിക്കും

ഷാരോണ്‍ വധക്കേസ്; പ്രതി ഗ്രീഷ്മ നല്‍കിയ ഹര്‍ജി ഇന്ന് സുപ്രീം കോടതി പരിഗണിക്കും

പറശാല ഷാരോണ്‍ വധക്കേസ് പ്രതി ഗ്രീഷ്മ നല്‍കിയ ഹര്‍ജി ഇന്ന് സുപ്രീം കോടതി പരിഗണിക്കും. കേസിലെ അന്തിമ റിപ്പോര്‍ട്ട് റദ്ദാക്കണം എന്നാണ് ആവശ്യം. ക്രൈംബ്രാഞ്ച് ഡിവൈഎസ്പിക്ക് അന്തിമ റിപ്പോര്‍ട്ട് ഫയല്‍ ചെയ്യാന്‍ നിയമപരമായ അധികാരമില്ലെന്ന് വാദം. സ്റ്റേഷന്‍ ഹൗസ് ഓഫീസര്‍ക്കേ അന്തിമ…
പ്രായപരിധി വിലക്ക് നീക്കി: 65 കഴിഞ്ഞവർക്കും ആരോഗ്യ ഇൻഷുറൻസ് പോളിസി എടുക്കാം

പ്രായപരിധി വിലക്ക് നീക്കി: 65 കഴിഞ്ഞവർക്കും ആരോഗ്യ ഇൻഷുറൻസ് പോളിസി എടുക്കാം

ആരോഗ്യ ഇന്‍ഷുറന്‍സ് എടുക്കുന്നതിനുള്ള പ്രായപരിധി ഒഴിവാക്കി ഇന്‍ഷുറന്‍സ് റെഗുലേറ്ററി ആന്റ് ഡവലപ്‌മെന്റ് അതോറിറ്റി ഓഫ് ഇന്ത്യ (ഐആര്‍ഡിഎഐ). ഇതോടെ മുതിര്‍ന്ന പൗരന്മാരുടെ ആരോഗ്യ ഇന്‍ഷുറന്‍സിന്റെ കാര്യത്തിലുള്ള അനിശ്ചിതത്വം നീങ്ങുകയാണ്. ഏപ്രില്‍ ഒന്ന് മുതല്‍ പുതിയ മാനദണ്ഡം പ്രാബല്യത്തില്‍ വന്നു. നേരത്തെയുണ്ടായിരുന്ന നിയമപ്രകാരം…
കനത്ത സുരക്ഷയില്‍ മണിപ്പൂരില്‍ ഇന്ന് റീപോളിംഗ്

കനത്ത സുരക്ഷയില്‍ മണിപ്പൂരില്‍ ഇന്ന് റീപോളിംഗ്

മണിപ്പൂരില്‍ ആദ്യഘട്ട വോട്ടെടുപ്പിനിടെ സംഘര്‍ഷമുണ്ടായ 11 ബൂത്തുകളില്‍ റീ പോളിങ് തുടങ്ങി. ഖുറൈ അസംബ്ലി മണ്ഡലത്തില്‍ മൊയ്രാങ്കാമ്പ് സജീബ് അപ്പര്‍ പ്രൈമറി സ്‌കൂള്‍, എസ് ഇബോബി പ്രൈമറി സ്‌കൂള്‍ (ഈസ്റ്റ് വിങ്), ക്ഷേത്രിഗാവോ-നാല് ബൂത്ത്, തോങ്ജു-ഒരു ബൂത്ത്, ഉറിപോക്ക്-മൂന്ന് ബൂത്ത്, കൊന്തൗജം-ഒരു…
മകൻ ചെയ്‌യ തെറ്റിന് മാപ്പ്; നേഹ ഹിരെമത്ത് കൊലപാതകത്തിൽ മാപ്പപേക്ഷയുമായി പ്രതിയുടെ അമ്മ

മകൻ ചെയ്‌യ തെറ്റിന് മാപ്പ്; നേഹ ഹിരെമത്ത് കൊലപാതകത്തിൽ മാപ്പപേക്ഷയുമായി പ്രതിയുടെ അമ്മ

ബെംഗളൂരു: നേഹ ഹിരെമത്തിന്റെ കൊലപാതകത്തിൽ മാപ്പപേക്ഷയുമായി പ്രതിയുടെ അമ്മ. മകന്റെ പേരിൽ, കർണാടകയിലെ എല്ലാ ജനങ്ങളോടും ക്ഷമ ചോദിക്കുന്നു, പെൺകുട്ടിയുടെ മാതാപിതാക്കളോടും ക്ഷമ ചോദിക്കുന്നു. നേഹയും എന്റെ മകളെപ്പോലെയാണ്. ഇവിടെ വേർതിരിവില്ലെന്ന് പ്രതിയായ ഫയാസിന്റെ അമ്മ മുംതാസ് പറഞ്ഞു. ഹുബ്ബള്ളിയിൽ ബിവിബി…
നഞ്ചൻകോടിൽ കാർ മറിഞ്ഞ് അപകടം; രണ്ട് മലയാളി യുവാക്കള്‍ മരിച്ചു

നഞ്ചൻകോടിൽ കാർ മറിഞ്ഞ് അപകടം; രണ്ട് മലയാളി യുവാക്കള്‍ മരിച്ചു

ബെംഗളൂരു: മൈസൂരു നഞ്ചൻകോടിൽ വിനോദയാത്രാ സംഘം സഞ്ചരിച്ച കാർ മറിഞ്ഞ് രണ്ട് മലയാളി യുവാക്കള്‍ മരിച്ചു. മലപ്പുറം പെരുവള്ളൂർ കാടപ്പടി സ്വദേശി ഇ.കെ. ഫാഹിദ് (21), കൊട്ടേപ്പാറ കോയ എന്നവരുടെ മകൻ മുഹമ്മദ് ഷബീബ് (20) എന്നിവരാണ് മരിച്ചത്. ഞായറാഴ്ച വൈകീട്ട്…
നിർബന്ധിത മത പരിവർത്തനത്തിന് ശ്രമിച്ചതായി പരാതി; ദമ്പതികൾ ഉൾപ്പെടെ ഏഴ് പേർക്കെതിരെ കേസ്

നിർബന്ധിത മത പരിവർത്തനത്തിന് ശ്രമിച്ചതായി പരാതി; ദമ്പതികൾ ഉൾപ്പെടെ ഏഴ് പേർക്കെതിരെ കേസ്

ബെംഗളൂരു: കർണാടകയിൽ നിർബന്ധിത മത പരിവർത്തനത്തിന് ശ്രമിച്ചതായുള്ള പരാതിയിൽ ദമ്പതികൾ ഉൾപ്പെടെ ഏഴ് പേർക്കെതിരെ കേസെടുത്തു. 28 കാരിയായ വിവാഹിതയായ യുവതിയെ പേഴ്സണൽ ഫോട്ടോകൾ ഉപയോഗിച്ച് ബ്ലാക്ക് മെയിൽ ചെയ്ത് ഇസ്ലാം മതം സ്വീകരിക്കാൻ നിർബന്ധിച്ചതായാണ് പരാതി. 28കാരി തന്നെയാണ് ഇത്…