Posted inBRIJI K T LITERATURE
ഒരിക്കൽ ഒരിടത്ത്
അധ്യായം നാല് പെങ്കൊടയുടേയും, വേളിയുടേയും ചടങ്ങുകളൊക്കെ ഏറ്റവും കുറച്ചു വിധിപ്രകാരം ചെയ്താല്‍ മതിയെന്നു വിഷ്ണു ശഠിച്ചിരുന്നു. നിശ്ചയത്തിനു മായയോട് പറയേം ചെയ്തു. ഒരു നൂറു കൂട്ടം തമാശകളൊക്കെ ചെയ്യാന്‍ എന്നെ കിട്ടില്ലാ. കുട്ട്യോള്‍ക്ക് അറിവു കൂടുന്തോറും പഴയ ആചാരങ്ങളൊടൊക്കെ പുഛാ...! വല്യമ്മാമ…



