ആകാശവാണി വാര്‍ത്തകള്‍-22-04-2024 | തിങ്കള്‍ | 06.45 AM

ആകാശവാണി വാര്‍ത്തകള്‍-22-04-2024 | തിങ്കള്‍ | 06.45 AM

വാർത്തകൾ കേൾക്കാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്തോളു   https://newsbengaluru.com/wp-content/uploads/2024/04/AUD-20240422-WA0001.mp3     ഗാർഹിക മാലിന്യം ഒരു തലവേദനയേ അല്ല.. ബുദ്ധിപ്പൂർവ്വം നീങ്ങുകയാണെങ്കിൽ… നമ്മുടെ അലങ്കാര ചെടികൾക്ക്, മട്ടുപ്പാവിലെ കൃഷി വിളകൾക്ക് അത് വളമാക്കി എടുക്കാം ഇവ തികച്ചും സുരക്ഷിതമായി, ദുർഗന്ധം…
ഫിഡെ കാൻഡിഡേറ്റസ് ചെസ്സ് ടൂർണമെന്റിൽ ചാമ്പ്യനായി ഇന്ത്യൻ താരം

ഫിഡെ കാൻഡിഡേറ്റസ് ചെസ്സ് ടൂർണമെന്റിൽ ചാമ്പ്യനായി ഇന്ത്യൻ താരം

ഫിഡെ കാൻഡിഡേറ്റസ് ചെസ്സ് ടൂർണമെന്റിൽ അഭിമാനനേട്ടം സ്വന്തമാക്കി ഇന്ത്യയുടെ ഡി. ഗുകേഷ്. 9 പോയിന്റുമായി മുന്നിലെത്തിയാണ് ​ഗുകേഷ് ടൂർണമെന്റ് ചാമ്പ്യനായത്. ടൊറൻ്റോയിൽ നടന്ന അവസാന റൗണ്ട് മത്സരത്തിൽ ലോക മൂന്നാം നമ്പർ താരം അമേരിക്കയുടെ ഹിക്കാരു നക്കാമുറയെ സമനിലയിൽ തളച്ചാണ് ഗുകേഷിന്റെ…
ഐപിഎൽ 2024; പൊരുതിവീണു പഞ്ചാബ് കിങ്‌സ്

ഐപിഎൽ 2024; പൊരുതിവീണു പഞ്ചാബ് കിങ്‌സ്

ഐപിഎല്ലിൽ ഗുജറാത്തിനോട് പൊരുതിവീണു പഞ്ചാബ് കിങ്‌സ്. താരതമ്യേന ചെറിയ വിജയലക്ഷ്യത്തിലേക്ക് ബാറ്റേന്തിയ ​ഗുജറാത്ത് ജയിച്ചത് ഇഴഞ്ഞിഴഞ്ഞ്. 143 റൺസ് വിജയലക്ഷ്യം ഏഴുവിക്കറ്റ് നഷ്ടത്തിൽ 5 പന്ത് ബാക്കിനിൽക്കെയാണ് ​ഗുജറാത്തിന് മറികടക്കാനായത്. മദ്ധ്യ ഓവറിലെ രാഹുൽ തെവാട്ടിയയുടെ ഇന്നിം​ഗ്സാണ് ​ഗുജറാത്തിന് കരുത്തായത്. 18…
ഐപിഎല്ലിൽ അപൂർവ നേട്ടവുമായി ദിനേശ് കാർത്തിക്

ഐപിഎല്ലിൽ അപൂർവ നേട്ടവുമായി ദിനേശ് കാർത്തിക്

നടപ്പ് ഐപിഎല്ലില്‍ മാരക ഫോമില്‍ ബാറ്റ് ചെയ്യുകയാണ് റോയല്‍ ചലഞ്ചേഴ്‌സ് ബംഗളൂരുവിന്റെ വെറ്ററന്‍ വിക്കറ്റ് കീപ്പര്‍ – ബാറ്റര്‍ ദിനേഷ് കാര്‍ത്തിക്. ഐപിഎല്ലില്‍ ഒരു അപൂര്‍വ നേട്ടത്തില്‍ കാര്‍ത്തിക് തന്റെ പേരും എഴുതി ചേര്‍ത്തു. ഐപിഎല്ലില്‍ 250 മത്സരങ്ങള്‍ കളിക്കുന്ന താരമെന്ന…
ടി -20 ലോകകപ്പ്; സ്കോട്ട്ലൻഡ്, അയർലൻഡ് ടീമുകളെ കർണാടക മിൽക്ക് ഫെഡറേഷൻ സ്പോൺസർ ചെയ്യും

ടി -20 ലോകകപ്പ്; സ്കോട്ട്ലൻഡ്, അയർലൻഡ് ടീമുകളെ കർണാടക മിൽക്ക് ഫെഡറേഷൻ സ്പോൺസർ ചെയ്യും

ബെംഗളൂരു: ടി-20 ലോകകപ്പിൽ സ്കോട്ട് ലൻഡ്, അയർലൻഡ് ക്രിക്കറ്റ് ടീമുകളെ സ്പോൺസർ ചെയ്യാൻ ഇന്ത്യൻ കമ്പനി. കർണാടക മിൽക്ക് ഫെഡറേഷനാണ് ഇരു ടീമുകളുടെയും സ്പോൺസർഷിപ്പ് ഏറ്റെടുത്തത്. ജൂൺ ഒന്നിന് ആരംഭിക്കുന്ന ടി-20 ലോകകപ്പ് വിൻഡീസിലും അമേരിക്കയിലുമായാണ് നടക്കുന്നത്. ഇത്തവണ 20 ടീമുകളാണ്…
മദ്യ അഴിമതിക്കേസ്; മുൻ ഐഎഎസ് ഉദ്യോഗസ്ഥൻ അറസ്റ്റിൽ

മദ്യ അഴിമതിക്കേസ്; മുൻ ഐഎഎസ് ഉദ്യോഗസ്ഥൻ അറസ്റ്റിൽ

മദ്യ അഴിമതിക്കേസിൽ മുൻ ഐഎഎസ് ഉദ്യോ​ഗസ്ഥൻ അനിൽ ടുതേജയെ ഇഡി അറസ്റ്റ് ചെയ്തു. മണിക്കൂറുകൾ നീണ്ട ചോദ്യം ചെയ്യലിനൊടുവിലാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. ഛത്തീസ്​ഗഡിൽ നടന്ന 2061 കോടി രൂപയുടെ മദ്യ അഴിമതികേസിലാണ് അറസ്റ്റ്. ‌‌ 72 പ്രതികളുള്ള കേസ് ഏപ്രിൽ 10-നാണ്…
കെ.കെ.ശൈലജയ്‌ക്കെതിരെ വീണ്ടും സൈബര്‍ അധിക്ഷേപം; യൂത്ത്‌ലീഗ് പ്രവര്‍ത്തകനെതിരെ കേസ്

കെ.കെ.ശൈലജയ്‌ക്കെതിരെ വീണ്ടും സൈബര്‍ അധിക്ഷേപം; യൂത്ത്‌ലീഗ് പ്രവര്‍ത്തകനെതിരെ കേസ്

വടകര ലോക്‌സഭാ മണ്ഡലത്തിലെ എല്‍ഡിഎഫ് സ്ഥാനാർഥി കെ.കെ.ശൈലജയെ‌‌ സാമൂഹ്യ മാധ്യമങ്ങളിലൂടെ അധിക്ഷേപിച്ചെന്ന പരാതിയില്‍ വീണ്ടും കേസെടുത്ത് പോലീസ്. കലാപാഹ്വാനം, സ്ത്രീകളെ അധിക്ഷേപിക്കല്‍ തുടങ്ങിയ കുറ്റങ്ങള്‍ ചുമത്തി യൂത്ത്‌ ലീഗ് പ്രവര്‍ത്തകനായ പേരാമ്പ്ര സ്വദേശി ഷെഫീഖ് വാലിയക്കോടിനെതിരെയാണ് പോലീസ് കേസെടുത്തിരിക്കുന്നത്. ശൈലജയെ അപകീർത്തിപ്പെടുത്തുന്ന…
തൃശൂര്‍ പൂര വിവാദം; സിറ്റി പോലീസ് കമ്മീഷണര്‍ അങ്കിത് അശോകനെ സ്ഥലം മാറ്റും

തൃശൂര്‍ പൂര വിവാദം; സിറ്റി പോലീസ് കമ്മീഷണര്‍ അങ്കിത് അശോകനെ സ്ഥലം മാറ്റും

തൃശൂർ പൂരവുമായി ബന്ധപ്പെട്ട് പോലീസിൻ്റെ നടപടികളിൽ ഉയർന്നുവന്ന പരാതികൾ ഒരാഴ്ചയ്ക്കകം അന്വേഷിച്ച് റിപ്പോർട്ട് നൽകാൻ പോലീസ് മേധാവിക്ക് മുഖ്യമന്ത്രി പിണറായി വിജയൻ നിർദ്ദേശം നൽകി. സംഭവവുമായി ബന്ധപ്പെട്ട് തൃശൂർ പോലീസ് കമീഷണർ അങ്കിത്ത് അശോക്, അസിസ്റ്റൻറ് കമ്മീഷണർ സുദർശൻ എന്നിവരെ തെരഞ്ഞെടുപ്പ്…
ഐപിഎൽ 2024; കൊൽക്കത്തയോട് പരാജയപ്പെട്ട് ആർസിബി

ഐപിഎൽ 2024; കൊൽക്കത്തയോട് പരാജയപ്പെട്ട് ആർസിബി

ഐപിഎല്ലില്‍ കൊല്‍ക്കത്ത നൈറ്റ് റൈഡര്‍സിന് വിജയം. 1 റണ്‍സിനു റോയല്‍ ചലഞ്ചേഴ്‌സ് ബെംഗളൂരുവിനെ കെകെആർ തോല്‍പ്പിച്ചു. കൊല്‍ക്കത്തയുടെ 222 റണ്‍സ് പിന്തുടര്‍ന്ന ആര്‍സിബി 221ന് ഓള്‍ഔട്ട് ആയി. അവസാന പന്തില്‍ കളി കൈവിട്ട ബെംഗളൂരു സീസണിലെ ഏഴാം തോല്‍വിയാണ് വഴങ്ങിയത്. അവസാന…
ജപ്പാനില്‍ രണ്ട് സൈനിക ഹെലികോപ്ടര്‍ തകര്‍ന്ന് വീണു; ഒരാള്‍ മരിച്ചു

ജപ്പാനില്‍ രണ്ട് സൈനിക ഹെലികോപ്ടര്‍ തകര്‍ന്ന് വീണു; ഒരാള്‍ മരിച്ചു

ജപ്പാനില്‍ രണ്ട് സൈനിക ഹെലികോപ്ടറുകള്‍ പസഫിക് സമുദ്രത്തില്‍ തകര്‍ന്ന് വീണു. ഒരാള്‍ മരിച്ചു, ഏഴ് പേരെ കാണാതായി. ജാപ്പനീസ് സെല്‍ഫ് ഡിഫന്‍സ് ഫോഴ്സിന്റെ വക്താവ് അപകടവാര്‍ത്ത സ്ഥിരീകരിച്ചു. പസഫിക് സമുദ്രത്തിലെ ഇസു ദ്വീപില്‍ പരിശീലനം നടത്തുന്നതിനിടെയാണ് ഹെലികോപ്ടറുകള്‍ അപകടത്തില്‍പ്പെട്ടത്. ശനിയാഴ്ച രാത്രി…