കൃത്യനിർവഹണത്തിൽ വീഴ്ച വരുത്തി; നാല് പോലീസ് ഉദ്യോഗസ്ഥർക്ക് സസ്പെൻഷൻ

ബെംഗളൂരു: കൃത്യനിർവഹണത്തിൽ വീഴ്ച വരുത്തിയതിന് സബ് ഇൻസ്‌പെക്ടർ (എസ്ഐ) ഉൾപ്പെടെ നാല് പോലീസ് ഉദ്യോഗസ്ഥർക്ക് സസ്പെൻഷൻ. ബെംഗളൂരു സൗത്തിൽ കര്‍ണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ പങ്കെടുത്ത റോഡ് ഷോയിലെ സുരക്ഷ വീഴ്ചയുമായി ബന്ധപ്പെട്ടാണ് സസ്പെൻഷൻ. സൗത്തിൽ കോൺഗ്രസ് സ്ഥാനാർഥിയായ സൗമ്യ റെഡ്ഡിക്ക് വേണ്ടി…
‘ദിലീപ് തെറ്റ് ചെയ്തിട്ടുണ്ട്, തെളിവുകള്‍ കയ്യിലുണ്ട്, ഏത് നിമിഷവും ആക്രമിക്കപ്പെട്ടേക്കാം’; അതിജീവിതയുടെ അഭിഭാഷക

‘ദിലീപ് തെറ്റ് ചെയ്തിട്ടുണ്ട്, തെളിവുകള്‍ കയ്യിലുണ്ട്, ഏത് നിമിഷവും ആക്രമിക്കപ്പെട്ടേക്കാം’; അതിജീവിതയുടെ അഭിഭാഷക

നടിയെ ആക്രമിച്ച കേസില്‍ ദിലീപ് തെറ്റ് ചെയ്തിട്ടുണ്ടെന്ന ഉറച്ച വിശ്വാസം തനിക്കുണ്ടെന്ന് അതിജീവിതയുടെ അഭിഭാഷക അഡ്വ.ടി ബി മിനി. അതിന്റെ തെളിവുകള്‍ തന്റെ പക്കലുണ്ടെന്നും, നടിയെ ആക്രമിച്ചത് പള്‍സര്‍ സുനിയാണെങ്കിലും, അത് ചെയ്യിപ്പിച്ചത് ദിലീപാണെന്നും ടി ബി മിനി പറഞ്ഞു. ഒരു…
ഇന്ത്യാ സഖ്യത്തിന്റെ സംയുക്ത റാലിയില്‍ രാഹുല്‍ ഗാന്ധി പങ്കെടുക്കില്ല

ഇന്ത്യാ സഖ്യത്തിന്റെ സംയുക്ത റാലിയില്‍ രാഹുല്‍ ഗാന്ധി പങ്കെടുക്കില്ല

കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിക്ക് ശാരീരിക അസ്വസ്ഥത. ഇതുമൂലം ജാർഖണ്ഡിലെ റാഞ്ചിയില്‍ ‘ഇന്ത്യാ’ സഖ്യം നടത്തുന്ന സംയുക്ത റാലിയില്‍ രാഹുല്‍ പങ്കെടുക്കില്ലെന്ന് പാർട്ടി അധികൃതർ അറിയിച്ചു. ഔദ്യോഗിക എക്സ് പോസ്റ്റിലൂടെ കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി ജയ്റാം രമേശാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. പ്രസിഡന്റ്…
ബെംഗളൂരുവിലെ പൊതു ടാപ്പുകളിൽ ഇതുവരെ അഞ്ച് ലക്ഷം എയറേറ്ററുകൾ സ്ഥാപിച്ചു

ബെംഗളൂരുവിലെ പൊതു ടാപ്പുകളിൽ ഇതുവരെ അഞ്ച് ലക്ഷം എയറേറ്ററുകൾ സ്ഥാപിച്ചു

ബെംഗളൂരു: നഗരത്തിലെ പൊതു ടാപ്പുകളിൽ ഇതുവരെ സ്ഥാപിച്ചത് അഞ്ച് ലക്ഷം എയറേറ്ററുകളാണെന്ന് ബെംഗളൂരു വാട്ടർ സപ്ലൈ ആൻഡ് സ്വീവറേജ് ബോർഡ്‌ (ബിഡബ്ല്യൂഎസ്എസ്ബി) അറിയിച്ചു. നഗരത്തിലെ എല്ലാ ടാപ്പുകളിലും എയറേറ്റർ നിർബന്ധമാക്കിയതിനെ തുടർന്നതാണിത്. ജലസംരക്ഷണ ശ്രമങ്ങൾ ലക്ഷ്യമിട്ട് സർക്കാർ ഓഫീസുകളും മറ്റ് പൊതു…
കോഴിക്കോട് കാര്‍ സര്‍വീസ് സെന്‍ററില്‍ തീപിടിത്തം

കോഴിക്കോട് കാര്‍ സര്‍വീസ് സെന്‍ററില്‍ തീപിടിത്തം

കോഴിക്കോട് വെള്ളയില്‍ ഗാന്ധി റോഡിലെ കാർ വർക്ക് ഷോപ്പില്‍ തീപിടിത്തം. വർക്ക് ഷോപ്പില്‍ നിന്ന് സമീപത്തെ തെങ്ങുകളിലേക്കും തീപടർന്നു. ഇത് ജനവാസമേഖലയാണ്. ഫയർഫോഴ്സില്‍ വിവരം അറിയിച്ചിട്ടും എത്താൻ താമസിച്ചതായി നാട്ടുകാർ ആരോപിച്ചു. അഗ്നിരക്ഷാസേനയെത്തി തീ നിയന്ത്രണവിധേയമാക്കി. വാഹനങ്ങളുടെ പെയിന്റിങ് നടക്കുന്ന സ്ഥലത്താണ്…
ഡല്‍ഹി മദ്യനയക്കേസ്; മനീഷ് സിസോദിയയുടെ ജാമ്യഹര്‍ജി മാറ്റി

ഡല്‍ഹി മദ്യനയക്കേസ്; മനീഷ് സിസോദിയയുടെ ജാമ്യഹര്‍ജി മാറ്റി

ഡല്‍ഹി കോടതി ഡല്‍ഹി മദ്യനയക്കേസുമായി ബന്ധപ്പെട്ട സാമ്പത്തിക തട്ടിപ്പുകേസില്‍ മുൻ ഉപമുഖ്യമന്ത്രി മനീഷ് സിസോദിയുടെ ജാമ്യഹർജി വിധി പറയാൻ മാറ്റി. നിലവില്‍ സി.ബി.ഐ, ഇ.ഡി. കേസുകളില്‍ സിസോദിയ ജുഡീഷല്‍ കസ്റ്റഡിയിലാണ്. ഡല്‍ഹി റോസ് അവന്യു കോടതി പ്രത്യേക ജഡ്ജി കാവേരി ബവേജയാണ്…
രാജീവ് ചന്ദ്രശേഖര്‍ നല്‍കിയ പരാതിയില്‍ ശശി തരൂരിനെതിരെ കേസ്

രാജീവ് ചന്ദ്രശേഖര്‍ നല്‍കിയ പരാതിയില്‍ ശശി തരൂരിനെതിരെ കേസ്

തിരുവനന്തപുരത്തെ യുഡിഎഫ് സ്ഥാനാർഥി ശശി തരൂരിനെതിരെ കേസെടുത്ത് തിരുവനന്തപുരം സൈബർ പോലീസ്. എൻഡിഎ സ്ഥാനാർഥി രാജീവ് ചന്ദ്രശേഖർ നല്‍കിയ പരാതിയിലാണ് കേസെടുത്തിരിക്കുന്നത്. തീരദേശമേഖലയില്‍ വോട്ടിന് പണം നല്‍കുന്നുവെന്ന് പ്രചരണം നടത്തിയതിനാണ് കേസ്. രാജീവ് ചന്ദ്രശേഖർ ഡിജിപിക്ക് നല്‍കിയ പരാതിയിലാണ് തിരുവനന്തപുരം സൈബർ…
ഐപിഎൽ 2024; ആർസിബിക്ക് ഇനി എല്ലാ മത്സരവും നിർണായകം

ഐപിഎൽ 2024; ആർസിബിക്ക് ഇനി എല്ലാ മത്സരവും നിർണായകം

ഐപിഎല്ലിൽ റോയല്‍ ചലഞ്ചേഴ്‌സ് ബെംഗളൂരുവിന് ഇനി എല്ലാ മത്സരവും നിർണായകം. ഏഴ് മത്സരങ്ങളില്‍ ആറും തോറ്റ ടീമിന് പ്ലേ ഓഫ് പ്രതീക്ഷയ്ക്ക് ഇനി എല്ലാ മത്സരവും ജയിക്കേണ്ട അവസ്ഥയാണ്. ഇന്ന് കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിനെതിരെ ടീം ജയം തേടി ഇറങ്ങും. പഞ്ചാബ്…
രാമേശ്വരം കഫേ സ്ഫോടനം; പാക് ബന്ധം സംശയിച്ച് എൻഐഎ

രാമേശ്വരം കഫേ സ്ഫോടനം; പാക് ബന്ധം സംശയിച്ച് എൻഐഎ

ബെംഗളൂരു: ബെംഗളൂരു രാമേശ്വരം കഫെ സ്ഫോടനക്കേസിൽ പാകിസ്താൻ ബന്ധം സംശയിച്ച് ദേശിയ അന്വേഷണം ഏജൻസി (എൻഐഎ). രണ്ട് പ്രതികളാണ് നിലവിൽ കേസുമായി ബന്ധപ്പെട്ട് എൻഐഎ കസ്റ്റഡിയിലുള്ളത്. നിലവിൽ, കേസുമായി ബന്ധമുള്ള കേണൽ എന്ന രഹസ്യനാമമുള്ള പ്രതികളുടെ ഓൺലൈൻ ഹാൻഡ്ലറെ തിരിച്ചറിയാൻ ശ്രമിക്കുകയാണ്…
ടിഫിന്‍ ബോക്‌സ് ബോംബാക്രമണം; 2 പേര്‍ക്ക് പരുക്കേറ്റു

ടിഫിന്‍ ബോക്‌സ് ബോംബാക്രമണം; 2 പേര്‍ക്ക് പരുക്കേറ്റു

തമിഴ്‌നാട് മധുരയില്‍ ടിഫിന്‍ ബോക്‌സ് ബോംബാക്രമണം. സ്‌ഫോടനത്തില്‍ 2 പേര്‍ക്ക് പരുക്കേറ്റു. മധുര മേലൂര്‍ സ്വദേശി നവീന്‍കുമാര്‍, ഓട്ടോ ഡ്രൈവര്‍ കണ്ണന്‍ എന്നിവര്‍ക്കാണ് പരിക്ക് പറ്റിയത്. പോലീസ് രണ്ടുപേരെ അറസ്റ്റ് ചെയ്തു. ആക്രമണത്തിന് കാരണം ക്ഷേത്രചടങ്ങുമായി ബന്ധപ്പെട്ട മുന്‍ വൈരാഗ്യമെന്നാണ് വിവരം.…