ഇന്ത്യയിൽ തങ്ങണമെന്ന പാക് സ്വദേശികളുടെ ആവശ്യം ഹൈക്കോടതി തള്ളി

ഇന്ത്യയിൽ തങ്ങണമെന്ന പാക് സ്വദേശികളുടെ ആവശ്യം ഹൈക്കോടതി തള്ളി

ബെംഗളൂരു: ഇന്ത്യയിൽ താൽക്കാലികമായി താമസിക്കാൻ അനുമതി ആവശ്യപ്പെട്ട് പാക് പൗരന്മാരായ കുട്ടികൾ സമർപ്പിച്ച ഹർജി കർണാടക ഹൈക്കോടതി തള്ളി. ബന്ധുവിന്റെ വിവാഹത്തിനായി ഇന്ത്യയിലെത്തിയ പാക് പൗരന്മാരായ കുട്ടികളും ഇവരുടെ അമ്മയുമാണ് മെയ്‌ 15 വരെ മൈസൂരുവിൽ തങ്ങാൻ അനുമതി നൽകണമെന്ന് ആവശ്യപ്പെട്ട്…
കാട്ടാനയുടെ ജഡം രക്തത്തിൽ കുളിച്ച നിലയിൽ കണ്ടെത്തി

കാട്ടാനയുടെ ജഡം രക്തത്തിൽ കുളിച്ച നിലയിൽ കണ്ടെത്തി

ബെംഗളൂരു: കാട്ടാനയുടെ ജഡം രക്തത്തിൽ കുളിച്ച നിലയിൽ കണ്ടെത്തി. ഹാസൻ സക്ലേഷ്പുര താലൂക്കിലെ സുല്ലാക്കി-ശാന്തപുരയ്ക്ക് സമീപം ശനിയാഴ്ച വൈകീട്ടോടെയാണ് സംഭവം. പ്രദേശത്തെ വൈദ്യുതി തൂണിന് സമീപമായാണ് ജഡം കണ്ടത്. ശരീരം മുഴുവൻ മുറിവുകളുണ്ടായിരുന്നു. ഏകദേശം 18-20 വയസ്സ് പ്രായമുള്ള ആനയുടെ ജഡമാണിതെന്ന്…
ഹെബ്ബാളിലെ ഗതാഗതക്കുരുക്കിന് പരിഹാരം; ടണൽ റോഡ് പദ്ധതിയുടെ ഭൂമി ഏറ്റെടുക്കൽ ഉടൻ

ഹെബ്ബാളിലെ ഗതാഗതക്കുരുക്കിന് പരിഹാരം; ടണൽ റോഡ് പദ്ധതിയുടെ ഭൂമി ഏറ്റെടുക്കൽ ഉടൻ

ബെംഗളൂരു: ഹെബ്ബാളിലെ ഗതാഗതക്കുരുക്കിന് പരിഹരമായി ടണൽ റോഡ് പദ്ധതി ഉടൻ ആരംഭിക്കുമെന്ന് ഉപമുഖ്യമന്ത്രി ഡി. കെ. ശിവകുമാർ പറഞ്ഞു. പദ്ധതിക്കായുള്ള ഭൂമി ഏറ്റെടുപ്പ് പ്രക്രിയ പുരോഗമിക്കുകയാണ്. ഹെബ്ബാളിന് സമീപമുള്ള ഡിഫൻസ് ഭൂമിയും പദ്ധതിക്കായി ഏറ്റെടുക്കും. ഇതിനായി കേന്ദ്ര പ്രതിരോധ മന്ത്രി രാജ്‌നാഥ്…
ബെംഗളൂരു – ബെളഗാവി റൂട്ടിൽ പുതിയ വന്ദേ ഭാരത് ട്രെയിൻ

ബെംഗളൂരു – ബെളഗാവി റൂട്ടിൽ പുതിയ വന്ദേ ഭാരത് ട്രെയിൻ

ബെംഗളൂരു: ബെംഗളൂരു - ബെളഗാവി റൂട്ടിൽ പുതിയ വന്ദേ ഭാരത് ട്രെയിൻ സർവീസിനു അനുമതി നൽകിയതായി കേന്ദ്ര റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവ് പറഞ്ഞു. നിലവിലുള്ള ബെംഗളൂരു-ഹുബ്ബള്ളി-ധാർവാഡ് വന്ദേ ഭാരത് സർവീസിന്റെ വിപുലീകരണമായിരിക്കില്ല പുതിയ ട്രെയിൻ എന്ന് അദ്ദേഹം പറഞ്ഞു. കർണാടക…
ബിബിഎംപിയെ വിഭജിച്ചേക്കും; ഗ്രേറ്റർ ബെംഗളൂരു ഗവേണൻസ് ആക്ട് മെയ്‌ 15 മുതൽ നടപ്പിലാക്കും

ബിബിഎംപിയെ വിഭജിച്ചേക്കും; ഗ്രേറ്റർ ബെംഗളൂരു ഗവേണൻസ് ആക്ട് മെയ്‌ 15 മുതൽ നടപ്പിലാക്കും

ബെംഗളൂരു: ബിബിഎംപിയെ ഏഴ് ചെറു കോർപറേഷനുകളായി വിഭജിക്കുന്ന ഗ്രേറ്റർ ബെംഗളൂരു ഗവേണൻസ് ആക്ട് മെയ്‌ 15 മുതൽ നടപ്പിലാക്കാൻ മന്ത്രിസഭാ അനുമതി. നിലവിലുള്ള ബിബിഎംപി ആക്ട്, 2021-ന് പകരമായാണ് പുതിയ നയം നടപ്പാക്കുക. ബിബിഎംപിയുടെ വിഭജനത്തിന് മേൽനോട്ടം വഹിക്കാൻ പുതിയ അഡ്മിനിസ്ട്രേറ്ററെ…
സ്വകാര്യ എഞ്ചിനീയറിംഗ് കോഴ്സുകളുടെ ഫീസ് വർധിപ്പിക്കാൻ സർക്കാർ അനുമതി

സ്വകാര്യ എഞ്ചിനീയറിംഗ് കോഴ്സുകളുടെ ഫീസ് വർധിപ്പിക്കാൻ സർക്കാർ അനുമതി

ബെംഗളൂരു: 2025-26 അധ്യയന വർഷത്തേക്കുള്ള സംസ്ഥാനത്തെ സ്വകാര്യ എഞ്ചിനീയറിംഗ് കോഴ്സുകളുടെ ഫീസ് വർധിപ്പിക്കാൻ സർക്കാർ അനുമതി. 7.5 ശതമാനം ഫീസ് വർധിപ്പിക്കാനാണ് അനുമതി. കോഴ്‌സുകളുടെ ഫീസ് 15 ശതമാനം വർദ്ധിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് സ്വകാര്യ സ്വകാര്യ എഞ്ചിനീയറിംഗ് കോളേജുകൾ അടുത്തിടെ സർക്കാരിന് നിർദേശം…
ബുദ്ധപൂർണിമ; ബെംഗളൂരുവിൽ മെയ്‌ 12ന് മാംസ വില്പനക്ക് നിരോധനം

ബുദ്ധപൂർണിമ; ബെംഗളൂരുവിൽ മെയ്‌ 12ന് മാംസ വില്പനക്ക് നിരോധനം

ബെംഗളൂരു: ബുദ്ധ പൂർണിമ പ്രമാണിച്ച് മെയ് 12 ന് ബെംഗളൂരുവിൽ മാംസ വില്പനക്ക് നിരോധനം ഏർപ്പെടുത്തി ബിബിഎംപി. നഗരത്തിലെ മുഴുവൻ അറവുശാലകൾക്കും, ഹോട്ടലുകൾക്കും നിർദേശം ബാധകമായിരിക്കുമെന്ന് ബിബിഎംപി അറിയിച്ചു. നിർദേശം ലംഘിക്കുന്നവർക്കെതിരെ കർശന നിയമനടപടി സ്വീകരിക്കുമെന്ന് ബിബിഎംപി മൃഗസംരക്ഷണ ജോയിന്റ് ഡയറക്ടർ…
ഇന്ത്യ – പാക് സംഘർഷം; കർണാടകയിൽ പോലീസ് ഉദ്യോഗസ്ഥർക്ക് അവധി നൽകില്ല

ഇന്ത്യ – പാക് സംഘർഷം; കർണാടകയിൽ പോലീസ് ഉദ്യോഗസ്ഥർക്ക് അവധി നൽകില്ല

ബെംഗളൂരു: ഇന്ത്യയും പാകിസ്ഥാനും തമ്മിലുള്ള സംഘർഷം രൂക്ഷമായി നിലനിൽക്കുന്നതിനാൽ, കർണാടകയിലെ പോലീസ് ഉദ്യോഗസ്ഥർക്ക് അവധി നൽകില്ലെന്ന് തീരുമാനിച്ചതായി ആഭ്യന്തരമന്ത്രി ജി. പരമേശ്വര അറിയിച്ചു. കേന്ദ്രസർക്കാർ നിർദേശിക്കുന്നത് വരെ സംസ്ഥാന പോലീസ് സേനയിലെ ആർക്കും അവധി നൽകില്ലെന്നും, നിലവിലുള്ള അനിവാര്യമല്ലാത്ത അവധികൾ റദ്ദാക്കുമെന്നും…
ഹെബ്ബാൾ ഫ്ലൈഓവറിൽ ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ചു

ഹെബ്ബാൾ ഫ്ലൈഓവറിൽ ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ചു

ബെംഗളൂരു: ഹെബ്ബാൾ ഫ്ലൈഓവറിൽ ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ചു. വെള്ളിയാഴ്ച വൈകീട്ടാണ് സംഭവം. വിമാനത്താവളത്തിലേക്ക് പോകുന്ന റോഡിന്റെ വലതുവശത്തെ ലെയ്നിൽ സഞ്ചരിച്ച മാരുതി സുസുക്കി ബലേനോയ്ക്കാണ് തീപ്പിടിച്ചത്. വാഹനത്തിൽ നിന്ന് പുക ഉയർന്നതോടെ യാത്രക്കാർ കാർ നിർത്തി ഉടൻ പുറത്തേക്കിറങ്ങി. ഇതോടെ വൻ…