Posted inKARNATAKA LATEST NEWS
റായ്ച്ചൂർ താപവൈദ്യുത നിലയത്തിൽ വൈദ്യുതാഘാതമേറ്റ് തൊഴിലാളി മരിച്ചു
ബെംഗളൂരു: റായ്ച്ചൂർ താപവൈദ്യുത നിലയത്തിൽ ജോലി ചെയ്യുന്നതിനിടെ വൈദ്യുതാഘാതമേറ്റ് തൊഴിലാളി മരിച്ചു. ശക്തി നഗറിലെ കൂളിംഗ് ടവറിനടുത്ത് ജോലി ചെയ്യുന്നതിനിടെയാണ് അപകടമുണ്ടായത്. തിമ്മ റെഡ്ഡി (28) ആണ് മരിച്ചത്. ഇയാൾക്കൊപ്പം ജോലി ചെയ്തിരുന്ന രംഗപ്പ, ഹനുമേഷ്, വീരേഷ് എന്നിവർക്കും ഷോക്കേറ്റു. ഇവരെ…









