Posted inKARNATAKA LATEST NEWS
സുഹാസ് ഷെട്ടി വധം; എൻഐഎ അന്വേഷണം ആവശ്യമില്ലെന്ന് ആഭ്യന്തര മന്ത്രി
ബെംഗളൂരു: ബജ്‌റംഗ് ദൾ നേതാവായിരുന്ന സുഹാസ് ഷെട്ടിയുടെ കൊലപാതകത്തിൽ എൻഐഎ അന്വേഷണം വേണമെന്ന ബിജെപിയുടെ ആവശ്യം തള്ളി ആഭ്യന്തര മന്ത്രി ജി. പരമേശ്വര. നിലവിൽ പോലീസ് കേസ് ശരിയായ രീതിയിലാണ് അന്വേഷിക്കുന്നത്. ഇക്കാരണത്താൽ തന്നെ എൻഐഎക്ക് കേസ് വിട്ടുനൽകേണ്ട കാര്യമില്ലെന്ന് അദ്ദേഹം…









