Posted inBENGALURU UPDATES LATEST NEWS
കോട്ടൺ ഗോഡൗണിൽ പാചകവാതക സിലിണ്ടർ പൊട്ടിത്തെറിച്ച് അപകടം; മൂന്ന് പേർ വെന്തുമരിച്ചു
ബെംഗളൂരു: കോട്ടൺ ഗോഡൗണിൽ പാചകവാതക സിലിണ്ടർ പൊട്ടിത്തെറിച്ചുണ്ടായ അപകടത്തിൽ മൂന്ന് പേർ വെന്തുമരിച്ചു. ബൊമ്മനഹള്ളിയിലെ ഭാനു നഴ്സിംഗ് ഹോമിന് സമീപമുള്ള വെയർഹൗസിലാണ് അപകടമുണ്ടായത്. തീ അണയ്ക്കാൻ ശ്രമിക്കുന്നതിനിടെ 15ലധികം പേർക്ക് പൊള്ളലേറ്റിട്ടുണ്ട്. ഇവരിൽ നാല് പേരുടെ നില അതീവഗുരുതരമാണ്. മെഡിക്കൽ ഷോപ്പിൽ…









