വിവാഹേതര ബന്ധം; ദമ്പതികളെ മകന്റെ മുമ്പിൽ മുമ്പിൽ വെച്ച് കഴുത്തറുത്ത് കൊലപ്പെടുത്തി

വിവാഹേതര ബന്ധം; ദമ്പതികളെ മകന്റെ മുമ്പിൽ മുമ്പിൽ വെച്ച് കഴുത്തറുത്ത് കൊലപ്പെടുത്തി

ബെംഗളൂരു: ദമ്പതികളെ രണ്ടു വയസുകാരനായ മകന്റെ മുമ്പിൽ മുമ്പിൽ വെച്ച് കഴുത്തറുത്ത് കൊലപ്പെടുത്തി. ബീദ​റിലാണ് സംഭവം. രാജു കലേശ്വർ, ഭാര്യ ശാരിക കലേശ്വർ എന്നിവരാണ് കൊല്ലപ്പെട്ടത്. രാജു കലേശ്വറിൻ്റെ വിവാഹേതര ബന്ധമാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്ന് പോലീസ് പറഞ്ഞു. രാജുവിന് സ്വന്തം ​ഗ്രാമത്തിലെ…
ബസ് യാത്രയ്ക്കിടെ പാതിവഴിയിൽ വാഹനം നിർത്തി നിസ്കരിച്ചു; കെഎസ്ആർടിസി ഡ്രൈവർക്ക് സസ്പെൻഷൻ

ബസ് യാത്രയ്ക്കിടെ പാതിവഴിയിൽ വാഹനം നിർത്തി നിസ്കരിച്ചു; കെഎസ്ആർടിസി ഡ്രൈവർക്ക് സസ്പെൻഷൻ

ബെംഗളൂരു: സർവീസ് നടത്തുന്നതിനിടെ ബസ് നിർത്തിയിട്ട് നിസ്കരിച്ച കർണാടക ആർടിസി ഡ്രൈവർക്ക് സസ്പൻഷൻ. ഹാവേരി-ഹുബ്ബള്ളി റൂട്ടിൽ സർവീസ് നടത്തുന്നതിനിടെയാണ് സംഭവം. യാത്രക്കാരുമായി പോയ ബസ് ഡ്രൈവർ എ.ആർ മുല്ല വാഹനം നിർത്തിയിട്ട് നിസ്കരിക്കുകയായിരുന്നു. ബസിലെ യാത്രക്കാരിൽ ചിലർ ഇതിന്റെ വീഡിയോ സമൂഹമാധ്യമങ്ങളിൽ…
മുൻ എംപിയുടെ ഭാര്യയാണെന്ന് അവകാശപ്പെട്ട് വീഡിയോ പോസ്റ്റ്‌ ചെയ്തു; അധ്യാപിക അറസ്റ്റിൽ

മുൻ എംപിയുടെ ഭാര്യയാണെന്ന് അവകാശപ്പെട്ട് വീഡിയോ പോസ്റ്റ്‌ ചെയ്തു; അധ്യാപിക അറസ്റ്റിൽ

ബെംഗളൂരു: മുൻ കോൺഗ്രസ് എംപി ഡി.കെ. സുരേഷിന്റെ ഭാര്യയാണെന്ന് അവകാശപ്പെട്ട് ഫേസ്ബുക്കിലും ഇൻസ്റ്റാഗ്രാമിലും വീഡിയോകൾ പോസ്റ്റ് ചെയ്ത അധ്യാപിക അറസ്റ്റിൽ. ഡി. കെ. സുരേഷിന്റെ അഭിഭാഷകൻ നൽകിയ പരാതിയെ തുടർന്നാണ് നടപടി. മൈസൂരുവിലെ സർക്കാർ സ്കൂളിൽ ജോലി ചെയ്യുന്ന പവിത്രയാണ് പിടിയിലായത്.…
കാർ റോഡിലെ ബാരിക്കേഡിൽ ഇടിച്ചുകയറി അപകടം; മൂന്ന് പേർ മരിച്ചു

കാർ റോഡിലെ ബാരിക്കേഡിൽ ഇടിച്ചുകയറി അപകടം; മൂന്ന് പേർ മരിച്ചു

ബെംഗളൂരു: കാർ റോഡിലെ ബാരിക്കേഡിൽ ഇടിച്ചുകയറിയുണ്ടായ അപകടത്തിൽ മൂന്ന് പേർ മരിച്ചു. ചിത്രദുർഗ കത്രാൽ ഗ്രാമത്തിന് സമീപം വ്യാഴാഴ്ചയാണ് അപകടമുണ്ടായത്. ടയർ പൊട്ടിയതിനെ തുടർന്ന് ടോയോട്ട ഇന്നോവ എം‌യുവി കാർ റോഡിലെ ബാരിക്കേഡിൽ ഇടിച്ചുകയറിയായിരുന്നു അപകടം. തമിഴ്‌നാട്ടിലെ കൃഷ്ണഗിരി സ്വദേശികളായ അർജുൻ…
എൽപിജി സിലിണ്ടർ പൊട്ടിത്തെറിച്ച് അപകടം; രണ്ടു പേർ വെന്തുമരിച്ചു

എൽപിജി സിലിണ്ടർ പൊട്ടിത്തെറിച്ച് അപകടം; രണ്ടു പേർ വെന്തുമരിച്ചു

ബെംഗളൂരു: എൽപിജി സിലിണ്ടർ പൊട്ടിത്തെറിച്ചുണ്ടായ അപകടത്തിൽ രണ്ടു പേർ വെന്തുമരിച്ചു. നെലമംഗലയ്ക്ക് സമീപം അടകമരനഹള്ളി ഓവർഹെഡ് ടാങ്കിനടുത്തുള്ള വീട്ടിലാണ് സംഭവം. ബെള്ളാരി സ്വദേശി നാഗരാജ്, ശ്രീനിവാസ് എന്നിവരാണ് മരിച്ചത്. മൂന്ന് പേർക്ക് അപകടത്തിൽ പരുക്കേറ്റു. ഇവരിൽ ഒരാളുടെ നില അതീവഗുരുതരമാണ്. നാഗരാജും…
മെട്രോ യെല്ലോ ലൈനിലേക്ക് പുതിയ ട്രെയിൻ ഉടൻ

മെട്രോ യെല്ലോ ലൈനിലേക്ക് പുതിയ ട്രെയിൻ ഉടൻ

ബെംഗളൂരു: ബെംഗളൂരു മെട്രോയുടെ യെല്ലോ ലൈനിൽ സർവീസ് നടത്താനുള്ള പുതിയ ട്രെയിൻ ഉടൻ എത്തും. യെല്ലോ ലൈനിലേക്കുള്ള മൂന്നാമത്തെ ട്രെയിൻ ആണിത്. ട്രെയിനിനുള്ള മൂന്ന് കോച്ചുകൾ കൊൽക്കത്തയിലെ ടിറ്റാഗഡ് ഫാക്ടറിയിൽ നിന്ന് കയറ്റിയയച്ചു. ബാക്കി മൂന്നു കോച്ചുകൾ വെള്ളിയാഴ്ച കയറ്റി അയയ്ക്കും.…
നൈജീരിയൻ സ്വദേശിനിയെ റോഡരികിൽ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തി

നൈജീരിയൻ സ്വദേശിനിയെ റോഡരികിൽ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തി

ബെംഗളൂരു: നൈജീരിയൻ സ്വദേശിനിയെ റോഡരികിൽ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തി. ചിക്കജാലയിലെ ടെലികോം ലേഔട്ടിലാണ് സംഭവം. മൃതദേഹത്തിൽ ഒന്നിലധികം മാരകമുറിവുകളും പോലീസ് കണ്ടെത്തി. 30 വയസ്സ് പ്രായം തോന്നിക്കുന്ന യുവതിയാണ് മരിച്ചതെന്ന് പോലീസ് പറഞ്ഞു. ഇവരെ കൊലപ്പെടുത്തി മൃതദേഹം ഒറ്റപ്പെട്ട സ്ഥലത്ത് ഉപേക്ഷിച്ചിരിക്കാമെന്നാണ്…
ബെംഗളൂരു വിമാനത്താവളത്തിലേക്ക് എസി ഇലക്ട്രിക് ബസ് സർവീസ് മെയ്‌ അവസാനത്തോടെ

ബെംഗളൂരു വിമാനത്താവളത്തിലേക്ക് എസി ഇലക്ട്രിക് ബസ് സർവീസ് മെയ്‌ അവസാനത്തോടെ

ബെംഗളൂരു: ബെംഗളൂരു കെംപെഗൗഡ രാജ്യാന്തര വിമാനത്താവളം റൂട്ടിൽ എസി ഇലക്ട്രിക് ബസ് സർവീസ് മെയ്‌ അവസാനത്തോടെ ആരംഭിക്കുമെന്ന് ബിഎംടിസി. ബിഎംടിസിയുടെ ആദ്യ എസി ഇലക്ട്രിക് ബസുകളാണ് ബെംഗളൂരു നഗരത്തിൽ സർവീസിന് ഒരുങ്ങുന്നത്. സർക്കാർ - സ്വകാര്യ പങ്കാളിത്തത്തിലുള്ള ഗ്രോസ് കോസ്റ്റ് കോൺട്രാക്ട്…
വരുമാന വർധനവ് ലക്ഷ്യം; മെട്രോ ട്രെയിനുകളിൽ സ്വകാര്യ പരസ്യങ്ങൾക്ക് അനുമതി നൽകി ബിഎംആർസിഎൽ

വരുമാന വർധനവ് ലക്ഷ്യം; മെട്രോ ട്രെയിനുകളിൽ സ്വകാര്യ പരസ്യങ്ങൾക്ക് അനുമതി നൽകി ബിഎംആർസിഎൽ

ബെംഗളൂരു: നമ്മ മെട്രോ ട്രെയിനുകളിൽ സ്വകാര്യ പരസ്യങ്ങൾക്ക് അനുമതി നൽകി ബിഎംആർസിഎൽ. മെട്രോയുടെ ടിക്കറ്റിതര വരുമാനം വർധിപ്പിക്കാനാണിത്. ഇതിനായി രണ്ട് സ്വകാര്യ കമ്പനികളുമായി കരാറുകളിൽ ബിഎംആർസിഎൽ ഒപ്പുവെച്ചു. മുദ്ര വെൻചേഴ്സ്, ലോകേഷ് ഔട്ട്‍ഡോ‍ർ എന്നീ കമ്പനികളുമായാണ് കരാറിൽ ഏർപ്പെട്ടത്. കരാറുകൾ മുഖേന…
ഐപിഎൽ; പ്ലേ ഓഫ് കാണാതെ ചെന്നൈ പുറത്ത്

ഐപിഎൽ; പ്ലേ ഓഫ് കാണാതെ ചെന്നൈ പുറത്ത്

ഐപിഎല്ലിൽ ചെന്നൈ സൂപ്പർ കിങ്‌സ് പ്ലേഓഫ് കാണാതെ പുറത്ത്. നിർണയക മത്സരത്തിൽ പഞ്ചാബിനോട് തോറ്റു. 191 റൺസ് വിജയലക്ഷ്യം പിന്തുടർന്ന പഞ്ചാബിന്റെ ജയം 4 വിക്കറ്റിന്. പഞ്ചാബിനായി നായകൻ ശ്രേയസ് അയ്യരും പ്രഭ്സിമ്രാൻ സിങ്ങും അർദ്ധസെഞ്ചുറി നേടി. രണ്ട് പന്ത് ബാക്കി…