Posted inLATEST NEWS NATIONAL
നിയന്ത്രണ രേഖയിലെ വെടിനിർത്തൽ ലംഘനം; പാകിസ്ഥാന് ഇന്ത്യയുടെ മുന്നറിയിപ്പ്
ന്യൂഡൽഹി: നിയന്ത്രണരേഖയിലും ജമ്മു കശ്മീര്‍ രാജ്യാന്തര അതിർത്തിയിലും പ്രകോപനമില്ലാതെ പാക്കിസ്ഥാൻ നടത്തുന്ന വെടിവയ്പ്പിനെതിരെ മുന്നറിയിപ്പ് നൽകി ഇന്ത്യ. ഇരു രാജ്യങ്ങളുടെയും ഡയറക്ടർ ജനറൽ ഓഫ് മിലിട്ടറി ഓപ്പറേഷൻസ് സംഭാഷണം നടത്തി. നിയന്ത്രണ രേഖയിൽ (എൽഒസി) ആവർത്തിച്ചുള്ള ഈ ലംഘനങ്ങൾക്കെതിരെ ഇന്ത്യ പാകിസ്ഥാന്…









