Posted inKARNATAKA LATEST NEWS
നിയന്ത്രണം വിട്ട ടിപ്പർ ലോറി ഇടിച്ച് അമ്പതുകാരി മരിച്ചു
ബെംഗളൂരു: നിയന്ത്രണം വിട്ട ടിപ്പർ ലോറി ഇടിച്ച് അമ്പതുകാരി മരിച്ചു. വിജയനഗറിൽ ചൊവ്വാഴ്ചയാണ് അപകടമുണ്ടായത്. ശ്രീരാംപുര സ്വദേശിനിയായ സരോജ (50) ആണ് മരിച്ചത്. കരാർ അടിസ്ഥാനത്തിൽ പഞ്ചായത്തിൽ ശുചിത്വതൊഴിലാളിയായിരുന്നു. ജോലിക്ക് പോകുകയായിരുന്ന സരോജയെ പിന്നിൽ നിന്ന്. വന്ന ടിപ്പർ ഇടിക്കുകയായിരുന്നു. ശിവനഹള്ളി…









