മാലിന്യ ട്രക്കിടിച്ച് ആറ് വയസുകാരി മരിച്ചു

മാലിന്യ ട്രക്കിടിച്ച് ആറ് വയസുകാരി മരിച്ചു

ബെംഗളൂരു: മാലിന്യ ട്രക്കിടിച്ച് ആറ് വയസുകാരി മരിച്ചു. ഹുബ്ബള്ളി സോണിയ ഗാന്ധി നഗറിലാണ് അപകടമുണ്ടായത്. ഹമീദബാനു കബാഡെ ആണ് മരിച്ചത്. ഹുബ്ബള്ളി ധാർവാഡ് മുനിസിപ്പൽ കോർപ്പറേഷന്റെ (എച്ച്ഡിഎംസി) മാലിന്യ ലോറിയാണ് കുട്ടിയെ ഇടിച്ചത്. നിയന്ത്രണം വിട്ട മാലിന്യ ലോറി പെൺകുട്ടിയെ ഇടിച്ചു…
ക്രിക്കറ്റ് മാച്ചിനിടെ പാക് അനുകൂല മുദ്രാവാക്യം വിളിച്ചെന്ന് ആരോപണം; യുവാവിനെ ആൾക്കൂട്ടം തല്ലിക്കൊന്നു, 15 പേർ അറസ്റ്റിൽ

ക്രിക്കറ്റ് മാച്ചിനിടെ പാക് അനുകൂല മുദ്രാവാക്യം വിളിച്ചെന്ന് ആരോപണം; യുവാവിനെ ആൾക്കൂട്ടം തല്ലിക്കൊന്നു, 15 പേർ അറസ്റ്റിൽ

ബെംഗളൂരു: ക്രിക്കറ്റ് മാച്ചിനിടെ പാക് അനുകൂല മുദ്രാവാക്യം വിളിച്ചെന്ന് ആരോപിച്ച് യുവാവിനെ ആൾക്കൂട്ടം തല്ലിക്കൊന്നു. മംഗളൂരു കുടുപ്പു ബത്ര കല്ലൂർത്തി ക്ഷേത്രത്തിന് സമീപം ഞായറാഴ്ച പ്രാദേശിക ക്രിക്കറ്റ് മാച്ച് നടക്കവേയാണ് സംഭവം. മരിച്ചയാളെ തിരിച്ചറിഞ്ഞിട്ടില്ല. തലയ്ക്കും ദേഹത്തും ആഴത്തിൽ മുറിവേറ്റതാണ് മരണകാരണമെന്ന്…
ബനശങ്കരി വൈദ്യുത ശ്മശാനം താത്കാലികമായി അടച്ചിടും

ബനശങ്കരി വൈദ്യുത ശ്മശാനം താത്കാലികമായി അടച്ചിടും

ബെംഗളൂരു: അറ്റകുറ്റപ്പണികൾക്കായി ബനശങ്കരി വൈദ്യുത ശ്മശാനം പത്ത് ദിവസത്തേക്ക് അടച്ചിടും. മെയ് 8 വരെയാണ് ശ്മശാനം അടച്ചിടുക. ഇവിടെയുള്ള രണ്ട് ഫർണസ് കോയിലുകളും ഇഷ്ടികകളും കേടായതിനാൽ അവ മാറ്റിസ്ഥാപിക്കേണ്ടതുണ്ടെന്നു ബിബിഎംപി ഉദ്യോഗസ്ഥർ പറഞ്ഞു. അതേസമയം, കെപിടിസിഎൽ എക്സിക്യൂട്ടീവ് എഞ്ചിനീയർ പൊതുജനങ്ങളോട് ബദൽ…
ബൈക്ക് മിനി ട്രക്കിലിടിച്ച് അപകടം; യുവാവ് മരിച്ചു

ബൈക്ക് മിനി ട്രക്കിലിടിച്ച് അപകടം; യുവാവ് മരിച്ചു

ബെംഗളൂരു: ബൈക്ക് മിനി ട്രക്കിലിടിച്ചുണ്ടായ അപകടത്തിൽ ഒരാൾ മരിച്ചു. കനകപുര റോഡ്-നൈസ് റോഡ് പാലത്തിൽ ഞായറാഴ്ച രാത്രിയാണ് അപകടമുണ്ടായത്. ഫുഡ്‌ ഡെലിവറി ഏജന്റ് ആയിരുന്ന ചേതൻ (24) ആണ് മരിച്ചത്. ചേതനും സുഹൃത്ത് ജയറാമും ചേതന്റെ വളർത്തു നായയുമായി ക്ഷേത്ര ദർശനം…
പഹല്‍ഗാം ഭീകരാക്രമണവുമായി ബന്ധപ്പെട്ട പ്രസ്താവന; വ്യക്തത വരുത്തി മുഖ്യമന്ത്രി സിദ്ധരാമയ്യ

പഹല്‍ഗാം ഭീകരാക്രമണവുമായി ബന്ധപ്പെട്ട പ്രസ്താവന; വ്യക്തത വരുത്തി മുഖ്യമന്ത്രി സിദ്ധരാമയ്യ

ബെംഗളൂരു: പഹൽഗാം ഭീകരാക്രമണവുമായി ബന്ധപ്പെട്ട് നടത്തിയ പ്രസ്താവനയിൽ വ്യക്തത വരുത്തി മുഖ്യമന്ത്രി സിദ്ധരാമയ്യ. പാകിസ്ഥാനുമായി യുദ്ധം ആവശ്യമില്ല എന്ന സിദ്ധരാമയ്യയുടെ പരാമര്‍ശം പാക്കിസ്ഥാന്‍ മാധ്യമങ്ങള്‍ ഏറ്റെടിത്തിരുന്നു. തുടര്‍ന്നാണ് അദ്ദേഹം ഇക്കാര്യത്തില്‍ വിശദീകരണം നൽകിയത്. പാകിസ്ഥാനുമായി യുദ്ധം പൂര്‍ണമായും വേണ്ടെന്നല്ല പറഞ്ഞതെന്നും അനിവാര്യമെങ്കില്‍…
പഹൽഗാമിലെ ഭീകരാക്രമണം; പ്രതികളെന്ന് സംശയിക്കുന്നവർ അതിർത്തി നുഴഞ്ഞുകയറിയത് ഒരു വർഷം മുമ്പെന്ന് സൂചന

പഹൽഗാമിലെ ഭീകരാക്രമണം; പ്രതികളെന്ന് സംശയിക്കുന്നവർ അതിർത്തി നുഴഞ്ഞുകയറിയത് ഒരു വർഷം മുമ്പെന്ന് സൂചന

ശ്രീനഗർ: ജമ്മു കശ്മീരിലെ പഹല്‍ഗാം ഭീകരക്രമണവുമായി ബന്ധപ്പെട്ട ഭീകരരെന്ന് സംശയിക്കുന്നവർ നുഴഞ്ഞു കയറിയത് ഒന്നര വര്‍ഷം മുമ്പാണെന്ന് വിവരം. സാമ്പ – കത്വ മേഖലയില്‍ അതിര്‍ത്തി വേലി മുറിച്ചാണ് നുഴഞ്ഞു കയറിയതെന്നാണ് സൂചന. പാക് ഭീകരര്‍ അലി ഭായ്, ഹാഷിം മൂസ…
ഐപിഎൽ; ഗുജറാത്ത് ടൈറ്റൻസിനെ 8 വിക്കറ്റിന് തോൽപ്പിച്ച് രാജസ്ഥാൻ

ഐപിഎൽ; ഗുജറാത്ത് ടൈറ്റൻസിനെ 8 വിക്കറ്റിന് തോൽപ്പിച്ച് രാജസ്ഥാൻ

ഐപിഎല്ലി‍ൽ രാജസ്ഥാൻ റോയൽസിന് മിന്നും ജയം. ഗുജറാത്ത് ടൈറ്റൻസിനെ 8 വിക്കറ്റിന് തോൽപ്പിച്ചു. സെഞ്ചുറി നേടിയ വൈഭവ് സൂര്യവൻശി വിജയശില്പി. പുറത്താകാതെ 70 റൺസ് എടുത്ത യശസ്വി ജയ്സ്വാളും തിളങ്ങി. മൂന്നാം ജയത്തോടെ രാജസ്ഥാൻ പ്ലേ ഓഫ് പ്രതീക്ഷ നിലനിർത്തി. ഗുജറാത്തിന്റെ…
സംസ്ഥാനത്തെ സർക്കാർ സ്കൂളുകളിൽ സ്പോക്കൺ ഇംഗ്ലീഷ് ക്ലാസുകൾ നടത്താൻ പദ്ധതി

സംസ്ഥാനത്തെ സർക്കാർ സ്കൂളുകളിൽ സ്പോക്കൺ ഇംഗ്ലീഷ് ക്ലാസുകൾ നടത്താൻ പദ്ധതി

ബെംഗളൂരു: കർണാടകയിലെ സർക്കാർ സ്കൂളുകളിൽ വിദ്യാർഥികൾക്കായി സ്പോക്കൺ ഇംഗ്ലീഷ് ക്ലാസുകൾ നടത്താൻ പദ്ധതി. പുതിയ അധ്യയന വർഷം മുതൽ പദ്ധതി നടപ്പാക്കുമെന്ന് വിദ്യാഭ്യാസ മന്ത്രി മധു ബംഗാരപ്പ പറഞ്ഞു. കഴിഞ്ഞ വർഷം തിരഞ്ഞെടുത്ത സർക്കാർ സ്കൂളുകളിൽ വാരാന്ത്യങ്ങളിൽ പദ്ധതി നടപ്പാക്കാനാണ് തീരുമാനമെന്ന്…
ബെംഗളൂരു കലാപക്കേസ്; ഒളിവിലായിരുന്ന പ്രതി പിടിയിൽ

ബെംഗളൂരു കലാപക്കേസ്; ഒളിവിലായിരുന്ന പ്രതി പിടിയിൽ

ബെംഗളൂരു: ബെംഗളൂരു കലാപക്കേസുമായി ബന്ധപ്പെട്ട് ഒളിവിലായിരുന്ന പ്രതി പിടിയിൽ. ഉത്തര കന്നഡ സിർസിയിലെ ടിപ്പു നഗർ സ്വദേശി മൊഹ്‌സിൻ എന്നറിയപ്പെടുന്ന ഇംതിയാസ് ഷുക്കൂർ ആണ് പിടിയിലായത്. വിജയപുരയിൽ വെച്ചാണ് ഇയാളെ അറസ്റ്റ് ചെയ്തത്. ബെംഗളൂരു കലാപത്തിന് ശേഷം ഇയാൾ ഹൈദരാബാദിലേക്ക് കടന്നിരുന്നു.…
പഹൽഗാം ഭീകരാക്രമണം; കൊല്ലപ്പെട്ട കർണാടക സ്വദേശികളുടെ കുടുംബത്തിന് നഷ്ടപരിഹാരം നൽകുമെന്ന് തേജസ്വി സൂര്യ എംപി

പഹൽഗാം ഭീകരാക്രമണം; കൊല്ലപ്പെട്ട കർണാടക സ്വദേശികളുടെ കുടുംബത്തിന് നഷ്ടപരിഹാരം നൽകുമെന്ന് തേജസ്വി സൂര്യ എംപി

ബെംഗളൂരു: ജമ്മു കശ്മീരിലെ പഹൽഗാമിൽ അടുത്തിടെയുണ്ടായ ഭീകരാക്രമണത്തിൽ കൊല്ലപ്പെട്ട കർണാടക സ്വദേശികളുടെ കുടുംബത്തിന് നഷ്ടപരിഹാരം നൽകുമെന്ന്  തേജസ്വി സൂര്യ എംപി. കൊല്ലപ്പെട്ട ഭരത് ഭൂഷണിന്റെയും മഞ്ജുനാഥിന്റെയും കുടുംബങ്ങൾക്ക് ബിജെപി 10 ലക്ഷം രൂപ വീതം ധനസഹായം നൽകുമെന്ന് ബിജെപി യുവമോർച്ച ദേശീയ…