Posted inKARNATAKA LATEST NEWS
സംസ്ഥാനത്തെ ട്രക്കിംഗ് കേന്ദ്രങ്ങളിൽ ഏർപ്പെടുത്തിയ വിലക്ക് നീക്കും
ബെംഗളൂരു: കർണാടകയിലെ പ്രധാന ട്രക്കിംഗ് സ്ഥലങ്ങളിൽ ഏർപ്പെടുത്തിയ നിരോധനം മെയ് ഒന്ന് മുതൽ നീക്കുമെന്ന് ടൂറിസം വകുപ്പ് അറിയിച്ചു. കുദ്രേമുഖ് വന്യജീവി ഡിവിഷനിലെ നേത്രാവതി ഹിൽസ്, കുദ്രേമുഖ് പീക്ക്, നരസിംഹ പർവതം, ഹിഡ്ലുമനെ വെള്ളച്ചാട്ടം, കുടജാദ്രി എന്നിവയുൾപ്പെടെയുള്ള വിവിധ ട്രെക്കിംഗ് പാതകളിൽ…









