Posted inBENGALURU UPDATES LATEST NEWS
ഇംഗ്ലീഷ് ചാനൽ ഒറ്റയ്ക്ക് നീന്തിക്കടന്ന് പുതിയ റെക്കോർഡുമായി ബെംഗളൂരു സ്വദേശി
ബെംഗളൂരു: ഇംഗ്ലീഷ് ചാനൽ ഒറ്റയ്ക്ക് നീന്തിക്കടന്ന് റെക്കോർഡ് സൃഷ്ടിച്ച് ബെംഗളൂരു സ്വദേശി. 49കാരനായ സിദ്ധാർത്ഥ അഗർവാളാണ് പുതിയ ചരിത്രം സൃഷ്ടിച്ചിരിക്കുന്നത്. ഇംഗ്ലീഷ് ചാനൽ ഒറ്റയ്ക്ക് നീന്തുന്ന ഏറ്റവും പ്രായം കൂടിയ ഇന്ത്യക്കാരനെന്ന ബഹുമതിയാണ് സിദ്ധാർത്ഥ നേടിയത്. ഓഗസ്റ്റ് 29നാണ് അദ്ദേഹം ഈ…









