സ്വര്‍ണക്കടത്ത് ആരോപണം: സുജിത് ദാസിനെതിരെ കസ്റ്റംസ് അന്വേഷണം തുടങ്ങി

സ്വര്‍ണക്കടത്ത് ആരോപണം: സുജിത് ദാസിനെതിരെ കസ്റ്റംസ് അന്വേഷണം തുടങ്ങി

പത്തനംതിട്ട: പത്തനംതിട്ട എസ്പി സുജിത്ത് ദാസിനെതിരെയുള്ള ആരോപണനത്തില്‍ കസ്റ്റംസ് പ്രാഥമിക അന്വേഷണം തുടങ്ങി. സ്വർണക്കടത്തുമായി ബന്ധപ്പെട്ട ആരോപണങ്ങളിലാണ് പരിശോധന. കൊച്ചിയില്‍ ചേർന്ന കസ്റ്റംസ് യോഗത്തിലാണ് തീരുമാനം. സുജിത് ദാസ് സ്വർണ്ണക്കടത്ത് സംഘത്തിന് സഹായം നല്‍കിയിട്ടുണ്ടോ എന്നാണ് പരിശോധിക്കുന്നത്. കരിപ്പൂർ വിമാനത്താവളം കേന്ദ്രീകരിച്ചുള്ള…
വ്യോമസേനയുടെ എസ്.യു-30 എംകെഐ വിമാനനിർമാണം; എച്ച്എഎല്ലുമായി കരാർ

വ്യോമസേനയുടെ എസ്.യു-30 എംകെഐ വിമാനനിർമാണം; എച്ച്എഎല്ലുമായി കരാർ

ന്യൂഡൽഹി: വ്യോമസേനയുടെ എസ്.യു-30 എംകെഐ യുദ്ധവിമാനങ്ങളുടെ എഞ്ചിൻ തദ്ദേശീയമായി നിർമിക്കാൻ ഇന്ത്യ. ഇതിന്റെ 240 എഞ്ചിനുകൾ ഹിന്ദുസ്ഥാൻ എയറോനോട്ടിക്സിൽ നിന്ന് വാങ്ങാൻ സുരക്ഷാ കാബിനറ്റ് കമ്മിറ്റി അം​ഗീകാരം നൽകി. 26,000 കോടിയിലധികം രൂപയുടെ കരാറിലാണ് പ്രതിരോധ മന്ത്രാലയം ഒപ്പുവയ്‌ക്കുക. അടുത്ത വർ‌ഷമാകും…
പാരാലിമ്പിക്സിൽ ഇന്ത്യക്ക് മൂന്നാം സ്വർണം; ജാവലിൻ ത്രോയിൽ റെക്കോർഡുമായി സുമിത് ആൻ്റിൽ

പാരാലിമ്പിക്സിൽ ഇന്ത്യക്ക് മൂന്നാം സ്വർണം; ജാവലിൻ ത്രോയിൽ റെക്കോർഡുമായി സുമിത് ആൻ്റിൽ

പാരാലിമ്പിക്സിൽ ഇന്ത്യക്ക് മൂന്നാം സ്വർണ നേട്ടം. പുരുഷൻ ജാവലിൻ ത്രോ എഫ് 64 വിഭാ​ഗത്തിൽ സുമിത് ആൻ്റിൽ സ്വർണം നേടി. റെക്കോർഡ് ത്രോയോടെയാണ് സുമിത്തിന്റെ സ്വർണനേട്ടം. 70.59 മീറ്റർ‌ ദൂരം എറിഞ്ഞാണ് പാരിസിൽ ഇന്ത്യക്കായി സ്വർണം നേടിയത്. ഫൈനലിൽ‌ മികച്ച പ്രകട‍നമാണ്…
യെദിയൂരപ്പക്കെതിരെ പീഡനപരാതി നൽകിയ സ്ത്രീയുടെ മരണം; അന്വേഷണം ആവശ്യപ്പെട്ട് വനിതാ കമ്മീഷൻ

യെദിയൂരപ്പക്കെതിരെ പീഡനപരാതി നൽകിയ സ്ത്രീയുടെ മരണം; അന്വേഷണം ആവശ്യപ്പെട്ട് വനിതാ കമ്മീഷൻ

ബെംഗളൂരു: മുൻ മുഖ്യമന്ത്രിയും മുതിർന്ന ബിജെപി നേതാവുമായ ബി. എസ്. യെദിയൂരപ്പക്കെതിരെ പോക്സോ പരാതി നൽകിയ സ്ത്രീയുടെ മരണത്തിൽ അന്വേഷണം ആവശ്യപ്പെട്ട് സംസ്ഥാന വനിതാ കമ്മീഷൻ. 17കാരിയായ തന്റെ മകളെ യെദിയൂരപ്പ പീഡിപ്പിച്ചെന്ന് ചൂണ്ടിക്കാട്ടിയാണ് സ്ത്രീ പരാതി നൽകിയത്. ഇവരുടെ മരണത്തിലും…
സോണിയ ഗാന്ധിക്കും രാഹുലിനുമെതിരെ വ്യാജ പ്രചാരണം; മാധ്യമപ്രവർത്തകൻ ഉൾപ്പെടെ രണ്ട് പേർക്കെതിരെ കേസ്

സോണിയ ഗാന്ധിക്കും രാഹുലിനുമെതിരെ വ്യാജ പ്രചാരണം; മാധ്യമപ്രവർത്തകൻ ഉൾപ്പെടെ രണ്ട് പേർക്കെതിരെ കേസ്

ബെംഗളൂരു: എഐസിസി മുൻ അധ്യക്ഷ സോണിയക്കും പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിക്കുമെതിരെ വ്യാജപ്രചാരണം നടത്തിയ സംഭവത്തിൽ മാധ്യമപ്രവർത്തകൻ ഉൾപ്പെടെ രണ്ട് പേർക്കെതിരെ കേസെടുത്തു. ബംഗ്ലദേശ് പത്രം ബ്ലിറ്റ്സ് എഡിറ്റർ സാലാ ഉദ്ദിൻ ഷൊയിബ് ചൗധരി, ജയ്പുർ ആസ്ഥാനമായി പ്രവർത്തിക്കുന്ന വെബ് പോർട്ടലിലെ…
സിദ്ധാർഥ ട്രസ്റ്റിന് ഭൂമി അനുവദിച്ച സംഭവം; വിശദീകരണം ആവശ്യപ്പെട്ട് ഗവർണർ

സിദ്ധാർഥ ട്രസ്റ്റിന് ഭൂമി അനുവദിച്ച സംഭവം; വിശദീകരണം ആവശ്യപ്പെട്ട് ഗവർണർ

ബെംഗളൂരു: എഐസിസി അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെയും മകനും സംസ്ഥാന മന്ത്രിയുമായ പ്രിയങ്ക് ഖാർഗെയും കുടുംബവും അംഗങ്ങളായ സിദ്ധാർഥ ട്രസ്റ്റിന് ബെംഗളൂരുവിലെ എയ്‌റോസ്‌പേസ് പാർക്കിൽ ഭൂമി അനുവദിച്ചതുമായി ബന്ധപ്പെട്ട് സർക്കാരിൽ നിന്ന് വിശദീകരണം ആവശ്യപ്പെട്ട് ഗവർണർ താവർചന്ദ് ഗെലോട്ട്. എയ്‌റോസ്‌പേസ് പാർക്കിൽ 5…
സൈബർ നിക്ഷേപതട്ടിപ്പ്; നാല് പേർ പിടിയിൽ

സൈബർ നിക്ഷേപതട്ടിപ്പ്; നാല് പേർ പിടിയിൽ

ബെംഗളൂരു: മൊബൈൽ ഫോൺ ആപ്പുകൾ ഉപയോഗിച്ച് ഓഹരി വിപണിയിൽ നിക്ഷേപത്തട്ടിപ്പ് നടത്തിയ നാല് പേർ പിടിയിൽ. ശശി കുമാർ എം. (25), സച്ചിൻ എം. (26), കിരൺ എസ്. കെ. (25), ചരൺ രാജ് സി. (26) എന്നിവരാണ് അറസ്റ്റിലായത്. വ്യാജ…
ഗസറ്റഡ് പ്രൊബേഷണേഴ്‌സ് പരീക്ഷ വീണ്ടും നടത്തണമെന്ന് നിർദേശം

ഗസറ്റഡ് പ്രൊബേഷണേഴ്‌സ് പരീക്ഷ വീണ്ടും നടത്തണമെന്ന് നിർദേശം

ബെംഗളൂരു: ഗസറ്റഡ് പ്രൊബേഷണേഴ്‌സ് പരീക്ഷ വീണ്ടും നടത്തണമെന്ന് കർണാടക പബ്ലിക് സർവീസ് കമ്മീഷനോട് (കെപിഎസ്‌സി) നിർദേശിച്ച് മുഖ്യമന്ത്രി സിദ്ധരാമയ്യ. കന്നഡയിലെ ചോദ്യങ്ങളുടെ വിവർത്തനത്തിൽ തെറ്റുകൾ കണ്ടെത്തിയതിന്റെ പശ്ചാത്തലത്തിലാണ് തീരുമാനം. വീഴ്ചകൾക്ക് ഉത്തരവാദികളായവരെ ചുമതലകളിൽ നിന്ന് ഒഴിവാക്കിയതായും അദ്ദേഹം പറഞ്ഞു. രണ്ട് മാസത്തിനകം…
മുഡ; സിദ്ധരാമയ്യക്കെതിരായ വിചാരണ നടപടികൾക്കെതിരായ ഇടക്കാല സ്റ്റേ നീട്ടി

മുഡ; സിദ്ധരാമയ്യക്കെതിരായ വിചാരണ നടപടികൾക്കെതിരായ ഇടക്കാല സ്റ്റേ നീട്ടി

ബെംഗളൂരു: മൈസൂരു അർബൻ ഡെവലപ്‌മെൻ്റ് അതോറിറ്റി (മുഡ) അഴിമതി ആരോപണവുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി സിദ്ധരാമയ്യയ്‌ക്കെതിരായ വിചാരണ കോടതി നടപടികൾക്കുള്ള ഇടക്കാല സ്റ്റേ നീട്ടി കർണാടക ഹൈക്കോടതി. സെപ്റ്റംബർ ഒമ്പത് വരെയാണ് സ്റ്റേ നീട്ടിയത്. കേസിൽ സിദ്ധരാമയ്യക്കെതിരെ ഗവർണർ താവർചന്ദ് പ്രോസിക്യൂഷന് അനുമതി…
നഴ്സിങ്‌ കോളേജുകളിലെ ഫീസ് നിരക്ക്; റെഗുലേറ്ററി കമ്മിറ്റി രൂപീകരിച്ചു

നഴ്സിങ്‌ കോളേജുകളിലെ ഫീസ് നിരക്ക്; റെഗുലേറ്ററി കമ്മിറ്റി രൂപീകരിച്ചു

ബെംഗളൂരു: സംസ്ഥാനത്തെ നഴ്സിംഗ് കോളേജുകളിൽ ഫീസ് നിരക്ക് നിയന്ത്രിക്കുന്നതിനായി റെഗുലേറ്ററി കമ്മിറ്റി  രൂപീകരിച്ചതായി മെഡിക്കൽ വിദ്യാഭ്യാസ മന്ത്രി ശരൺ പ്രകാശ് പാട്ടീൽ അറിയിച്ചു. നഴ്സിംഗ് കോളേജുകളിൽ വിദ്യാർഥികളിൽ നിന്നും അമിത ഫീസ് ഈടാക്കുന്നുണ്ടെന്ന പരാതി വ്യാപകമായതിനെ തുടർന്നാണ് നടപടി. സംസ്ഥാനത്തുടനീളമുള്ള നഴ്‌സിംഗ്…