മോഷണം പതിവാകുന്നു; മാസ്ക് ധരിച്ചവർക്ക് പ്രവേശനം നൽകാതെ സൂപ്പർ മാർക്കറ്റുകൾ

മോഷണം പതിവാകുന്നു; മാസ്ക് ധരിച്ചവർക്ക് പ്രവേശനം നൽകാതെ സൂപ്പർ മാർക്കറ്റുകൾ

ബെംഗളൂരു: മോഷണം പതിവാകുന്നതോടെ ബെംഗളൂരുവിലെ സൂപ്പർ മാർക്കറ്റുകളിൽ മാസ്ക്ക് ധരിച്ചവർക്ക് പ്രവേശനം നിയന്ത്രിച്ചു. മാസ്ക് ധരിച്ച് പതിവായി തങ്ങളുടെ സ്ഥാപനത്തിൽ മോഷണം നടക്കുന്നുണ്ടെന്നാണ് ബെംഗളൂരുവിലെ സൂപ്പർമാർക്കറ്റ് ശൃംഖലയിലെ ജീവനക്കാരുടെ പരാതി. കോവിഡിന് ശേഷം, മോഷ്ടാക്കളുടെയും, മാല പൊട്ടിക്കുന്നവരുടെയും, കുറ്റവാളികളുടെയും പ്രധാന വേഷമായി…
റോഡിലെ കുഴികൾ നികത്താൻ നടപടി

റോഡിലെ കുഴികൾ നികത്താൻ നടപടി

ബെംഗളൂരു: ബെംഗളൂരുവിൽ റോഡിലെ കുഴികൾ നികത്താൻ സമയപരിധി നിശ്ചയിച്ചു. മഴക്കെടുതിയിൽ കുണ്ടും കുഴിയുമായ റോഡുകൾ വാഹനയാത്രക്കാർക്ക് വെല്ലുവിളിയാണെന്ന് ഉപമുഖ്യമന്ത്രി ഡി. കെ. ശിവകുമാർ പറഞ്ഞു. നിലവിലെ റോഡുകളുടെ ശോച്യാവസ്ഥയിൽ യാത്രക്കാരിൽ നിന്ന് പ്രതിഷേധം ശക്തമാണ്. ഇക്കാരണത്താൽ റോഡിലെ കുഴികൾ നികത്താൻ 15…
തൃണമൂൽ കോൺഗ്രസ് അസം അധ്യക്ഷൻ റിപുൻ ബോറ രാജിവച്ചു

തൃണമൂൽ കോൺഗ്രസ് അസം അധ്യക്ഷൻ റിപുൻ ബോറ രാജിവച്ചു

ന്യൂഡൽഹി: അസം തൃണമൂൽ കോൺഗ്രസ് അധ്യക്ഷൻ റിപുൻ ബോറ രാജി വച്ചു. സംസ്ഥാന അധ്യക്ഷ സ്ഥാനത്തിന് പുറമെ പ്രാഥമിക അംഗത്വവും റിപുൻ ബോറ രാജിവച്ചിട്ടുണ്ട്. സംഘടന ജനറൽ സെക്രട്ടറി അരുപ്ജ്യോതി ഭൂയാൻ, അഡ്‌മിനിസ്‌ട്രേറ്റീവ് ജനറൽ സെക്രട്ടറി ഗജേന്ദ്ര പ്രസാദ് ഉപമന്യു, ജനറൽ…
കേരള ക്രിക്കറ്റ് ലീഗ് മത്സരത്തിന് നാളെ മുതൽ തുടക്കം

കേരള ക്രിക്കറ്റ് ലീഗ് മത്സരത്തിന് നാളെ മുതൽ തുടക്കം

തിരുവനന്തപുരം: കേരള ക്രിക്കറ്റ് ലീഗ് മത്സരങ്ങള്‍ നാളെ തിരുവനന്തപുരം കാര്യവട്ടം ഗ്രീന്‍ഫീല്‍ഡ് സ്റ്റേഡിയത്തില്‍ ആരംഭിക്കും. സംസ്ഥാനത്തെ ആദ്യ ഫ്രാഞ്ചൈസി ക്രിക്കറ്റ് ലീഗ് കൂടിയായ കെ.സി.എല്ലിന്‍റെ ആദ്യ ടി-20 മത്സരത്തില്‍ നാളെ വൈകിട്ട് 2.30-ന് ആലപ്പി റിപ്പിള്‍സും തൃശൂര്‍ ടൈറ്റന്‍സും തമ്മില്‍ ഏറ്റുമുട്ടും.…
യെട്ടിനഹോളെ ജലസേചന പദ്ധതി ആറിന് സംസ്ഥാനത്തിന് സമർപ്പിക്കും

യെട്ടിനഹോളെ ജലസേചന പദ്ധതി ആറിന് സംസ്ഥാനത്തിന് സമർപ്പിക്കും

ബെംഗളൂരു: യെട്ടിനഹോളെ ജലസേചന പദ്ധതിയുടെ ഉദ്ഘാടനം സെപ്റ്റംബർ ആറിന് നടക്കുമെന്ന് ഉപമുഖ്യമന്ത്രി ഡി. കെ. ശിവകുമാർ അറിയിച്ചു. ഗൗരി പൂജ ദിവസം മുഖ്യമന്ത്രി സിദ്ധരാമയ്യ പദ്ധതിയുടെ ഉദ്ഘാടനം നിർവഹിക്കുമെന്ന് അദ്ദേഹം പറഞ്ഞു. കോലാർ, ചിക്കബെല്ലാപുര, ബെംഗളൂരു റൂറൽ, രാമനഗര, തുമകുരു, ഹാസൻ…
വയനാട്ടിൽ ടൂറിസം പുനരുജ്ജീവിപ്പിക്കണമെന്ന് രാഹുൽ ഗാന്ധി

വയനാട്ടിൽ ടൂറിസം പുനരുജ്ജീവിപ്പിക്കണമെന്ന് രാഹുൽ ഗാന്ധി

വയനാട്: വൻ ഉരുൾപൊട്ടലിന് സാക്ഷ്യം വഹിച്ച വയനാടിനെ പുനരുജ്ജീവിപ്പിക്കാൻ ശ്രമം നടത്തണമെന്ന് രാഹുൽ ഗാന്ധി. ദുരന്തം ജില്ലയുടെ ഒരു ഭാഗത്തെ മാത്രമേ ഉരുൾപൊട്ടൽ ബാധിച്ചിട്ടുള്ളൂവെന്നും വയനാട് മനോഹരമായ വിനോദസഞ്ചാര കേന്ദ്രമായി തുടരുന്നുവെന്നും രാഹുൽ ഗാന്ധി പറഞ്ഞു. വയനാട്ടിലെ ടൂറിസം സാധ്യതകൾ ഉപയോഗപ്പെടുത്താൻ…
ബോംബ് ഭീഷണി; ജബൽപുർ- ഹൈദരാബാദ് ഇൻഡിഗോ വിമാനം അടിയന്തരമായി ലാൻഡ് ചെയ്തു

ബോംബ് ഭീഷണി; ജബൽപുർ- ഹൈദരാബാദ് ഇൻഡിഗോ വിമാനം അടിയന്തരമായി ലാൻഡ് ചെയ്തു

ന്യൂഡൽഹി: ബോംബ് ഭീഷണിയെ തുടർന്ന് ഇൻഡിഗോ വിമാനം അടിയന്തിര ലാൻഡിംഗ് നടത്തി. മധ്യപ്രദേശിലെ ജബൽപുരിൽ നിന്നും ഹൈദരാബാദിലേക്ക് പോകുകയായിരുന്ന വിമാനത്തിലാണ് ബോംബ് വെച്ചിട്ടുണ്ടെന്ന സന്ദേശം ലഭിച്ചത്. തുടർന്ന് വിമാനം നാഗ്പൂരിൽ അടിയന്തിരമായി ലാൻഡ് ചെയ്യുകയായിരുന്നു. ഞായറാഴ്ച ഉച്ചയോടെ എത്തിയ ഭീഷണി സന്ദശത്തിനു…
ബിഎംടിസി ബസിടിച്ച് മാൾ ജീവനക്കാരൻ മരിച്ചു

ബിഎംടിസി ബസിടിച്ച് മാൾ ജീവനക്കാരൻ മരിച്ചു

ബെംഗളൂരു: ബെംഗളൂരുവിൽ ബിഎംടിസി ബസിടിച്ച് മാൾ ജീവനക്കാരൻ മരിച്ചു. മൈസൂരു സ്വദേശി കെആർ പുരം നിസർഗ ലേഔട്ടിൽ താമസക്കാരനായ ജെ. എൻ.സുപ്രീത് (33) ആണ് മരിച്ചത്. നഗരത്തിലെ സ്വകാര്യ മാൾ ജീവനക്കാരനാണ് സുപ്രീത്. ഇരുചക്രവാഹനത്തിന് സമീപം നിൽക്കുകയായിരുന്ന സുപ്രീതിനെ ബിഎംടിസി ബസ്…
വന്ദേ ഭാരത് സ്ലീപ്പർ ട്രെയിൻ നിർമാണ പുരോഗതി വിലയിരുത്തി കേന്ദ്രമന്ത്രി

വന്ദേ ഭാരത് സ്ലീപ്പർ ട്രെയിൻ നിർമാണ പുരോഗതി വിലയിരുത്തി കേന്ദ്രമന്ത്രി

ബെംഗളൂരു: വന്ദേ ഭാരത് സ്ലീപ്പർ ട്രെയിനിന്റെ നിർമാണ പുരോഗതി വിലയിരുത്തി കേന്ദ്ര റെയിൽ മന്ത്രി അശ്വിനി വൈഷ്ണവ്. ബെംഗളൂരുവിലെ ബിഇഎംഎല്ലിലെത്തിയ മന്ത്രി കോച്ചുകളടക്കം സന്ദർശിച്ചു. ആധുനിക സാങ്കേതിക വിദ്യകൾ ഉപയോ​ഗിച്ച് സുരക്ഷ, പ്രത്യേക സൗകര്യങ്ങൾ തുടങ്ങിയവ ഉൾപ്പെടുത്തി രൂപകൽപ്പന ചെയ്തിട്ടുള്ള വന്ദേ…
വന്യമൃഗങ്ങൾക്ക് വൈദ്യുതാഘാതമേൽക്കുന്ന സംഭവം; റിപ്പോർട്ട്‌ തേടി മന്ത്രി ഈശ്വർ ഖന്ധ്രെ

വന്യമൃഗങ്ങൾക്ക് വൈദ്യുതാഘാതമേൽക്കുന്ന സംഭവം; റിപ്പോർട്ട്‌ തേടി മന്ത്രി ഈശ്വർ ഖന്ധ്രെ

ബെംഗളൂരു: സംസ്ഥാനത്ത് വൈദ്യുതാഘാതമേറ്റ് വന്യമൃഗങ്ങൾ ചത്തൊടുങ്ങുന്ന സംഭവങ്ങളിൽ വനം വകുപ്പിൽ നിന്ന് റിപ്പോർട്ട്‌ തേടി വകുപ്പ് മന്ത്രി ഈശ്വർ ഖന്ധ്രെ. വന്യമൃഗങ്ങൾക്ക് വൈദ്യുതാഘാതമേൽക്കുന്ന കേസുകൾ വർധിച്ചുവരികയാണ്. കഴിഞ്ഞ വെള്ളിയാഴ്ച മാത്രം ബിആർടി ഹിൽസിന് സമീപം മൂന്ന് കാട്ടാനകളുടെ ജഡമാണ് കണ്ടെത്തിയത്. ഫോറെൻസിക്…