പഞ്ചസാര ഫാക്ടറി നടത്തിപ്പിൽ ക്രമക്കേട്; അന്വേഷണത്തിന് ഉത്തരവിട്ടു

പഞ്ചസാര ഫാക്ടറി നടത്തിപ്പിൽ ക്രമക്കേട്; അന്വേഷണത്തിന് ഉത്തരവിട്ടു

ബെംഗളൂരു: സംസ്ഥാനത്തെ സഹകരണ പഞ്ചസാര ഫാക്ടറി നടത്തിപ്പിൽ ക്രമക്കേട് നടന്നതായി കണ്ടെത്തിയതിനെ തുടർന്ന് അന്വേഷണത്തിന് ഉത്തരവിട്ട് സർക്കാർ. ഉന്നത ഉദ്യോഗസ്ഥരുടെ സംഘത്തെ അന്വേഷണത്തിന് ചുമതലപ്പെടുത്തിയതായി ടെക്സ്ടൈൽസ് വകുപ്പ് മന്ത്രി ശിവാനന്ദ് പാട്ടീൽ പറഞ്ഞു. നന്ദി ഷുഗർ ഫാക്ടറിയിലെ ക്രമക്കേടുകൾ സംബന്ധിച്ച് റിപ്പോർട്ടുകൾ…
ഭക്ഷണശാലകളിലെ സ്പെഷ്യൽ ഡ്രൈവ്; രണ്ട് ദിവസത്തിനിടെ 6.32 ലക്ഷം രൂപ പിഴ ചുമത്തി

ഭക്ഷണശാലകളിലെ സ്പെഷ്യൽ ഡ്രൈവ്; രണ്ട് ദിവസത്തിനിടെ 6.32 ലക്ഷം രൂപ പിഴ ചുമത്തി

ബെംഗളൂരു: സംസ്ഥാനത്തുടനീളമുള്ള ഭക്ഷണശാലകളിൽ നടത്തിയ സ്പെഷ്യൽ ഡ്രൈവിൽ രണ്ട് ദിവസത്തിനിടെ പിഴ ചുമത്തിയത് 6.32 ലക്ഷം രൂപ. ഭക്ഷ്യസുരക്ഷാ ഗുണനിലവാര വകുപ്പിലെ ഉദ്യോഗസ്ഥരാണ് സംസ്ഥാനത്തുടനീളമുള്ള 2,820 വഴിയോര ഭക്ഷണശാലകൾ, ഹോട്ടലുകൾ, റെസ്റ്റോറൻ്റുകൾ എന്നിവിടങ്ങളിൽ സ്പെഷ്യൽ ഡ്രൈവ് നടത്തിയത്. കൃത്യമായ ശുചിത്വം പാലിക്കാത്തതും…
ശക്തമായ മഴയ്ക്ക് സാധ്യത; സംസ്ഥാനത്തെ 13 ജില്ലകളിൽ ഓറഞ്ച് അലർട്ട്

ശക്തമായ മഴയ്ക്ക് സാധ്യത; സംസ്ഥാനത്തെ 13 ജില്ലകളിൽ ഓറഞ്ച് അലർട്ട്

ബെംഗളൂരു: സംസ്ഥാനത്ത് അടുത്ത മൂന്ന് ദിവസത്തേക്ക് ശക്തമായ മഴയ്ക്ക് സാധ്യതയുള്ളതായി കാലാവസ്ഥ നിരീക്ഷണ കേന്ദ്രം (ഐഎംഡി) അറിയിച്ചു. 13 ജില്ലകളിൽ ഐഎംഡി ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഉത്തര കന്നഡ, ഉഡുപ്പി, ദക്ഷിണ കന്നഡ, ബിദർ, കലബുർഗി, യാദ്ഗിർ, റായ്ച്ചൂർ, ബെള്ളാരി, വിജയപുര,…
ലാഭവിഹിതം നൽകിയില്ലെന്ന് പരാതി; ആർഡിഎക്സ് സിനിമയുടെ നിർമാതാക്കൾക്കെതിരെ കേസ്

ലാഭവിഹിതം നൽകിയില്ലെന്ന് പരാതി; ആർഡിഎക്സ് സിനിമയുടെ നിർമാതാക്കൾക്കെതിരെ കേസ്

കൊച്ചി: ആർഡിഎക്സ് സിനിമയുടെ നിർമാതാക്കൾക്കെതിരെ കേസ്. സിനിമയുടെ നിർമാണത്തിനായി 6 കോടി നൽകിയപ്പോൾ 30 ശതമാനം ലാഭവിഹിതം നൽക്കാമെന്ന ഉറപ്പ് പാലിച്ചില്ലെന്ന പരാതിയിലാണ് കേസ് എടുത്തിരിക്കുന്നത്. ആർഡിഎക്സ് നിർമാതാക്കളായ സോഫിയ പോൾ, ജെയിംസ് പോൾ എന്നിവർക്കെതിരെയാണ് കേസ് എടുത്തിരിക്കുന്നത്. തൃപ്പൂണിത്തുറ സ്വദേശിനി…
ബിഎംടിസിയുടെ ഡിജിറ്റൽ പാസുകൾ 15 മുതൽ

ബിഎംടിസിയുടെ ഡിജിറ്റൽ പാസുകൾ 15 മുതൽ

ബെംഗളൂരു: ബിഎംടിസിയുടെ ഡിജിറ്റൽ പാസുകൾ സെപ്റ്റംബർ 15 മുതൽ നൽകിതുടങ്ങും. പ്രതിദിന, പ്രതിവാര, പ്രതിമാസ പാസുകൾ ഡിജിറ്റൽ ഫോർമാറ്റിൽ മാത്രമായിരിക്കും 15 മുതൽ നൽകുക. ഗൂഗിൾ പ്ലേയിൽ ലഭ്യമായ Tummoc മൊബൈൽ ഫോൺ ആപ്പിലൂടെയും യാത്രക്കാർക്ക് പാസുകൾ വാങ്ങാം. ഡിജിറ്റൽ പാസുമായി…
രേണുകസ്വാമി കൊലക്കേസ്; മുഖ്യപത്രി പവിത്ര ഗൗഡയുടെ ജാമ്യഹർജി തള്ളി

രേണുകസ്വാമി കൊലക്കേസ്; മുഖ്യപത്രി പവിത്ര ഗൗഡയുടെ ജാമ്യഹർജി തള്ളി

ബെംഗളൂരു: രേണുകസ്വാമി കൊലക്കേസിലെ മുഖ്യപ്രതി പവിത്ര ഗൗഡ, എ7 അനുകുമാർ എന്നിവരുടെ ജാമ്യാപേക്ഷ തള്ളി കോടതി. 57-ാം അഡീഷണൽ സിറ്റി സിവിൽ ആൻഡ് സെഷൻസ് കോടതിയാണ് ഇരുവരുടെയും ജാമ്യഹർജി തള്ളിയത്. പവിത്ര ഗൗഡയുടെ അഭിഭാഷകൻ ടോമി സെബാസ്റ്റ്യനും അനുകുമാറിൻ്റെ അഭിഭാഷകനായ രാമസ്വാമിയുമാണ്…
പിജിയിൽ വെച്ച് യുവതിയുടെ കൊലപാതകം; പോലീസ് കുറ്റപത്രം സമർപ്പിച്ചു

പിജിയിൽ വെച്ച് യുവതിയുടെ കൊലപാതകം; പോലീസ് കുറ്റപത്രം സമർപ്പിച്ചു

ബെംഗളൂരു: ബെംഗളൂരുവിലെ പിജിയിൽ വെച്ച് യുവതി കൊല്ലപ്പെട്ട സംഭവത്തിൽ കുറ്റപത്രം സമർപ്പിച്ച് പോലീസ്. 1200 പേജുള്ള കുറ്റപത്രമാണ് പോലീസ് നൽകിയത്. ജൂലൈ 23നാണ് കൊലപാതകം നടന്നത്. കോറമംഗല പോലീസ് സ്‌റ്റേഷനിൽ ബിഎൻഎസ് പ്രകാരം രജിസ്റ്റർ ചെയ്ത കൊലപാതക കേസിലെ ആദ്യ കുറ്റപത്രമാണിത്.…
സ്വന്തമായി ജീവിക്കാനുള്ള തുക ബാക്കിവെച്ച ശേഷം ജീവനാംശം നൽകണമെന്ന് കോടതി

സ്വന്തമായി ജീവിക്കാനുള്ള തുക ബാക്കിവെച്ച ശേഷം ജീവനാംശം നൽകണമെന്ന് കോടതി

ബെംഗളൂരു: സ്വന്തമായി ജീവിക്കാനുള്ള തുക ബാക്കിവെച്ച ശേഷം ജീവനാംശം നൽകണമെന്ന് കർണാടക ഹൈക്കോടതി. തുച്ഛമായ ശമ്പളം ലഭിക്കുന്ന യുവാവ് പകുതിയിലേറെ തുക ഭാര്യക്ക് ജീവനാംശം നൽകേണ്ടി വന്നാൽ എങ്ങനെ ജീവിക്കുമെന്ന് കോടതി ചോദിച്ചു. ഭർത്താവിൽ നിന്നും ജീവനാംശം ആവശ്യപ്പെട്ട് കർണാടക ഹൈക്കോടതിയെ…
മുഡ അഴിമതി ആരോപണം; സിദ്ധരാമയ്യയുടെ ഹർജി പരിഗണിക്കുന്നത് രണ്ടിലേക്ക് മാറ്റി

മുഡ അഴിമതി ആരോപണം; സിദ്ധരാമയ്യയുടെ ഹർജി പരിഗണിക്കുന്നത് രണ്ടിലേക്ക് മാറ്റി

ബെംഗളൂരു: മൈസൂരു അർബൻ ഡെവലപ്പ്മെന്റ് അതോറിറ്റി (മുഡ) അഴിമതി കേസിൽ ഗവർണർ പ്രോസിക്യൂഷന് അനുമതി നൽകിയതിനെ ചോദ്യം ചെയ്ത് മുഖ്യമന്ത്രി സിദ്ധരാമയ്യ സമർപ്പിച്ച ഹർജിയിൽ വാദം കേൾക്കുന്നത് നീട്ടി. സെപ്റ്റംബർ രണ്ടിന് ഹർജി വീണ്ടും പരിഗണിക്കുമെന്ന് കർണാടക ഹൈക്കോടതി അറിയിച്ചു. മുഖ്യമന്ത്രി…
യെലഹങ്ക-എറണാകുളം ഗരീബ് രഥ് നാളെ

യെലഹങ്ക-എറണാകുളം ഗരീബ് രഥ് നാളെ

ബെംഗളൂരു: ഓണാവധിയോടനുബന്ധിച്ചുള്ള യാത്രാതിരക്ക് പരിഗണിച്ച് ബെംഗളൂരു-എറണാകുളം റൂട്ടില്‍ ഗരീബ് രഥ് സ്പെഷ്യല്‍ ട്രെയിന്‍ അനുവദിച്ച് റെയില്‍വേ. ആഴ്ചയിൽ മൂന്ന് സർവീസുകളാണ് സ്പെഷ്യൽ ട്രെയിനിന് അനുവദിച്ചിരിക്കുന്നത്. സെപ്റ്റംബർ ഒന്ന് മുതൽ ആറ് വരെയുള്ള ഞായർ, ബുധൻ വെള്ളി ദിവസങ്ങളിൽ എറണാകുളത്ത് നിന്നും യെലഹങ്കയിലേക്കും,…