ദർശന് ജയിലിനുള്ളിൽ വിഐപി പരിഗണന; ജയിൽ ഡിജിപിയ്ക്ക് കാരണം കാണിക്കൽ നോട്ടീസ്

ദർശന് ജയിലിനുള്ളിൽ വിഐപി പരിഗണന; ജയിൽ ഡിജിപിയ്ക്ക് കാരണം കാണിക്കൽ നോട്ടീസ്

ബെംഗളൂരു: രേണുകസ്വാമി കൊലക്കേസ് പ്രതിയായ നടൻ ദർശന് ജയിലിനുള്ളിൽ വിഐപി പരിഗണന ലഭിച്ചതുമായി ബന്ധപ്പെട്ട് ജയിൽ ഡിജിപി മാലിനി കൃഷ്ണമൂർത്തിക്ക് കാരണം കാണിക്കൽ നോട്ടീസ് അയച്ച്‌ കർണാടക സർക്കാർ. ജയിൽ ഡിജിപിക്കെതിരെ അച്ചടക്ക നടപടി സ്വീകരിക്കണമെന്ന് മുഖ്യമന്ത്രി സിദ്ധരാമയ്യ ചീഫ് സെക്രട്ടറി…
ട്രെയിനിൽ വെച്ച് മൂന്ന് വയസുകാരനെ തട്ടിക്കൊണ്ടുപോകാൻ ശ്രമം; ദമ്പതികൾ പിടിയിൽ

ട്രെയിനിൽ വെച്ച് മൂന്ന് വയസുകാരനെ തട്ടിക്കൊണ്ടുപോകാൻ ശ്രമം; ദമ്പതികൾ പിടിയിൽ

ബെംഗളൂരു: ബെംഗളൂരുവിലേക്ക് പോകുകയായിരുന്ന ട്രെയിനിൽ വെച്ച് മൂന്ന് വയസുകാരനെ തട്ടിക്കൊണ്ടുപോകാൻ ശ്രമിച്ച ദമ്പതികൾ പിടിയിൽ. ഉദ്യാൻ എക്‌സ്പ്രസിൽ ശനിയാഴ്ചയായിരുന്നു സംഭവം. റായ്‌ച്ചൂർ പോലീസ്, റെയിൽവേ പ്രൊട്ടക്ഷൻ ഫോഴ്സ് (ആർപിഎഫ്), ചൈൽഡ് ഹെൽപ്പ് ലൈൻ, ജില്ലാ ശിശു സംരക്ഷണ സമിതി എന്നിവർ നടത്തിയ…
സബ് ഇൻസ്‌പെക്ടർ പരീക്ഷ  മാറ്റിവെച്ചേക്കും

സബ് ഇൻസ്‌പെക്ടർ പരീക്ഷ മാറ്റിവെച്ചേക്കും

ബെംഗളൂരു: പോലീസ് സബ് ഇൻസ്‌പെക്ടർ പരീക്ഷ മാറ്റിവെച്ചേക്കും. യുപിഎസ്‌സി സിവിൽ സർവീസ് പരീക്ഷ നടക്കുന്നതിന്റെ പശ്ചാത്തലത്തിലാണ് തീരുമാനം. സെപ്റ്റംബർ 22നാണ് രണ്ട് പരീക്ഷകളിൽ നടക്കുന്നത്. പിഎസ്ഐ പരീക്ഷയിൽ പങ്കെടുക്കുന്ന ഉദ്യോഗാർഥികളിൽ മിക്കവരും യുപിഎസ്‌സി സിവിൽ സർവീസ് പരീക്ഷയ്ക്കും രജിസ്റ്റർ ചെയ്തിട്ടുണ്ട്. ഇക്കാരണത്താൽ…
ബിആർടി കടുവാ സങ്കേതത്തിൽ രണ്ട് കാട്ടാനകളുടെ ജഡം കണ്ടെത്തി

ബിആർടി കടുവാ സങ്കേതത്തിൽ രണ്ട് കാട്ടാനകളുടെ ജഡം കണ്ടെത്തി

ബെംഗളൂരു: ബിലിഗിരി രംഗനാഥസ്വാമി ഹിൽസിലെ ബിആർടി കടുവാ സങ്കേതത്തിൽ നിന്ന് രണ്ട് കാട്ടാനകളുടെ ജഡം കണ്ടെത്തി. പാതി ഭക്ഷിച്ച നിലയിലായിരുന്നു ജഡം കണ്ടെത്തിയതെന്ന് വനം വകുപ്പ് ഉദ്യോഗസ്ഥർ പറഞ്ഞു. കടുവാ സങ്കേതത്തിലെ ബൈലൂർ, യെലന്തൂർ ഫോറസ്റ്റ് റേഞ്ചുകളിലാണ് ആനകളുടെ ഇവ കണ്ടെത്തിയത്.…
ഹിസ്ബുൽ തഹ്‌രീർ അംഗം അസീസ് അഹമ്മദ് ബെംഗളൂരുവിൽ കസ്റ്റഡിയിൽ

ഹിസ്ബുൽ തഹ്‌രീർ അംഗം അസീസ് അഹമ്മദ് ബെംഗളൂരുവിൽ കസ്റ്റഡിയിൽ

ബെംഗളൂരു: ഹിസ്ബുൽ തഹ്‌രീർ സംഘടനയിലെ അംഗം അസീസ് അഹമ്മദ് ബെംഗളൂരുവിൽ കസ്റ്റഡിയിൽ. ദേശീയ അന്വേഷണ ഏജൻസി (എൻഐഎ) ഉദ്യോഗസ്ഥർ ദേവനഹള്ളിക്കടുത്തുള്ള കെംപഗൗഡ അന്താരാഷ്‌ട്ര വിമാനത്താവളത്തിൽ നിന്നാണ് അസീസ് അഹമ്മദ് എന്ന് സംശയിക്കുന്നയാളെ കസ്റ്റഡിയിലെടുത്തത്. കെംപെഗൗഡ വിമാനത്താവളം വഴി ജിദ്ദയിലേക്ക് കടക്കാനായിരുന്നു ശ്രമം.…
കണ്ടക്ടറുമായി വാക്കുതർക്കം; കെഎസ്ആർടിസി ബസിന് നേരെ കല്ലെറിഞ്ഞ് യുവാക്കൾ

കണ്ടക്ടറുമായി വാക്കുതർക്കം; കെഎസ്ആർടിസി ബസിന് നേരെ കല്ലെറിഞ്ഞ് യുവാക്കൾ

ബെംഗളൂരു: കണ്ടക്ടറുമായുണ്ടായ തർക്കത്തെ തുടർന്ന് കർണാടക ആർടിസി ബസിന് നേരെ കല്ലെറിഞ്ഞ് യുവാക്കൾ. വെള്ളിയാഴ്ച രാവിലെ മദ്ദൂർ ടൗണിലെ കോപ്പ സർക്കിളിലാണ് സംഭവം. മദ്യപിച്ചെത്തിയ യുവാക്കൾ കെഎസ്ആർടിസി ബസിനുനേരെ കല്ലേറ് നടത്തുകയായിരുന്നു. ബെംഗളൂരുവിലേക്ക് പോവുകയായിരുന്ന ബസിൽ മദ്യപിച്ചെത്തിയ യുവാക്കൾ കയറാൻ ശ്രമിച്ചു.…
ബെംഗളൂരുവിൽ 89 ടെക് പാർക്കുകൾ കൂടി വരുന്നു

ബെംഗളൂരുവിൽ 89 ടെക് പാർക്കുകൾ കൂടി വരുന്നു

ബെംഗളൂരു: ബെംഗളൂരുവിൽ 89 ടെക് പാർക്കുകൾ കൂടി ഉടൻ പ്രവർത്തനം ആരംഭിക്കുമെന്ന് മുഖ്യമന്ത്രി സിദ്ധരാമയ്യ അറിയിച്ചു. അടുത്ത ഏതാനും വർഷങ്ങളിൽ 54 സ്റ്റാർട്ട് അപ്പ് സംരംഭങ്ങൾ പ്രോത്സാഹിപ്പിക്കുന്നതിനാണ് 89 പുതിയ ഐടി ടെക് പാർക്കുകൾ സ്ഥാപിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു. രാജ്യത്തിൻ്റെ സാങ്കേതിക…
മൂന്ന് ദിവസം മുമ്പ് കാണാതായ യുവതിയെ 60 അടി താഴ്ചയുള്ള കിണറ്റിൽ കണ്ടെത്തി

മൂന്ന് ദിവസം മുമ്പ് കാണാതായ യുവതിയെ 60 അടി താഴ്ചയുള്ള കിണറ്റിൽ കണ്ടെത്തി

ബെംഗളൂരു: മൂന്ന് ദിവസം മുമ്പ് വീട്ടിൽ നിന്ന് കാണാതായ യുവതിയെ 60 അടി താഴ്ചയുള്ള കിണറ്റിൽ ജീവനോടെ കണ്ടെത്തി. ഗദഗ് ജില്ലയിലെ തോതഗന്തി ഗ്രാമത്തിലെ പാർവതി വീരയ്യ കൽമഠത്തെയാണ് വീട്ടിൽ നിന്നും കാണാതായത്. കർഷകത്തൊഴിലാളികളാണ് കിണറ്റിൽ നിന്ന് പാർവതിയെ രക്ഷപ്പെടുത്തിയത്. കാണാതായ…
നാടൻ ബോംബ് നിർമാണത്തിനിടെ പൊട്ടിത്തെറിച്ച് ഒരു മരണം

നാടൻ ബോംബ് നിർമാണത്തിനിടെ പൊട്ടിത്തെറിച്ച് ഒരു മരണം

ബെംഗളൂരു: നാടൻ ബോംബ് തയ്യാറാക്കുന്നതിനിടെ പൊട്ടിത്തെറിച്ചതിനെ തുടർന്ന് ഒരാൾ മരിച്ചു. ബെംഗളൂരു റൂറലിലെ ഹോസ്‌കോട്ട് ദൊഡ്ഡനല്ലല ഗ്രാമത്തിൽ വെള്ളിയാഴ്ചയാണ് സംഭവം. ദൊഡ്ഡനല്ലല സ്വദേശി പവൻ (18) ആണ് മരിച്ചത്. സംഭവത്തിൽ ഇയാളുടെ പിതാവ് നാഗേഷിന് ഗുരുതര പരുക്കേറ്റു. നാഗേഷിനെ സമീപത്തെ ആശുപത്രിയിൽ…
ഗണേശോത്സവം; ബെംഗളൂരുവിൽ മാർഗനിർദേശം പുറത്തിറക്കി സിറ്റി പോലീസ്

ഗണേശോത്സവം; ബെംഗളൂരുവിൽ മാർഗനിർദേശം പുറത്തിറക്കി സിറ്റി പോലീസ്

ബെംഗളൂരു: വരാനിരിക്കുന്ന ഗണേശോത്സവത്തിന്റെ പശ്ചാത്തലത്തിൽ ബെംഗളൂരുവിൽ മാർഗനിർദേശം പുറത്തിറക്കി സിറ്റി പോലീസ്. സെപ്റ്റംബർ ഏഴിനാണ് ഇത്തവണ ഗണേശോത്സവം. പരിപാടികൾ ഫലപ്രദമായി കൈകാര്യം ചെയ്യുന്നതിനും പൊതു ഇടങ്ങളിൽ സ്റ്റാളുകൾ സ്ഥാപിക്കുന്നതിനും മുമ്പ് എല്ലാ സംഘാടകരും അതാത് പ്രാദേശിക പോലീസ് സ്റ്റേഷനുകളിൽ നിന്ന് ആവശ്യമായ…