Posted inKARNATAKA LATEST NEWS
കാട്ടാനയുടെ ജഡം കുളത്തിൽ കണ്ടെത്തി
ബെംഗളൂരു: കാട്ടാനയുടെ ജഡം കാപ്പിതോട്ടത്തിലെ കുളത്തിൽ കണ്ടെത്തി. കുടകിലെ ജെല്ലടയ അമ്മാതിക്ക് സമീപമുള്ള കാപ്പി എസ്റ്റേറ്റിലാണ് സംഭവം. ആന കുളത്തിൽ അബദ്ധത്തിൽ വീണതായിരിക്കുമെന്നാണ് വനം വകുപ്പിന്റെ പ്രാഥമിക നിഗമനം.പത്ത് വയസ്സുള്ള ആൺ ആനയുടെ ജഡമാണ് കണ്ടെത്തിയത്. വെള്ളം കുടിക്കാനിറങ്ങിയപ്പോൾ കുളത്തിലേക്ക് വീണതായിരിക്കാമെന്നാണ്…









