Posted inKARNATAKA LATEST NEWS
ഷിരൂരിൽ തിരച്ചിൽ പുനരാരംഭിക്കണം; അർജുന്റെ കുടുംബം ഇന്ന് മുഖ്യമന്ത്രിയെ കാണും
ബെംഗളൂരു: അങ്കോള - ഷിരൂർ ദേശിയ പാതയിലുണ്ടായ മണ്ണിടിച്ചിലിൽ കാണാതായ അർജുന്റെ കുടുബം ഇന്ന് കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യയെ കാണും. അർജുന് വേണ്ടിയുള്ള തിരച്ചിൽ പുനരാരംഭിക്കണമെന്നതാണ് ഇവരുടെ ആവശ്യം. കോഴിക്കോട് എംപി എംകെ രാഘവൻ, മഞ്ചേശ്വരം എംഎൽഎ എകെഎം അഷ്റഫ് എന്നിവരും…








