കെആർ പുരം റെയിൽവേ സ്റ്റേഷനിൽ നിന്നും കെആർ പുരം മെട്രോയിലേക്കുള്ള ഫൂട്ട് ഓവർ ബ്രിഡ്ജ് തുറന്നു

കെആർ പുരം റെയിൽവേ സ്റ്റേഷനിൽ നിന്നും കെആർ പുരം മെട്രോയിലേക്കുള്ള ഫൂട്ട് ഓവർ ബ്രിഡ്ജ് തുറന്നു

ബെംഗളൂരു: കെആർ പുരം റെയിൽവേ സ്റ്റേഷനിൽ നിന്നും കെആർ പുരം മെട്രോ സ്റ്റേഷനിലേക്കുള്ള ഫൂട്ട് ഓവർ ബ്രിഡ്ജ് പൊതുജനങ്ങൾക്കായി തുറന്നു. റെയിൽവേ പ്ലാറ്റ്‌ഫോം 4-ൽ നിന്ന് 100 മീറ്റർ അകലെയാണ് എഫ്ഒബി നിർമിച്ചിരിക്കുന്നത്. നിലവിൽ, യാത്രക്കാരുടെ വലിയ തിരക്കാണ് ഇരുസ്റ്റേഷനുകൾക്കുമിടയിലുള്ളത്. 700…
സഹപാഠികളോട് സംസാരിച്ചതിന് സഹോദരിമാരെ കൊലപ്പെടുത്തി; രണ്ടാനച്ഛൻ പിടിയിൽ

സഹപാഠികളോട് സംസാരിച്ചതിന് സഹോദരിമാരെ കൊലപ്പെടുത്തി; രണ്ടാനച്ഛൻ പിടിയിൽ

ബെംഗളൂരു: സഹപാഠികളായ ആൺകുട്ടികളോട് സംസാരിച്ചതിന് സഹോദരിമാരെ കൊലപ്പെടുത്തിയ രണ്ടാനച്ഛൻ പിടിയിൽ ദാസറഹള്ളി സ്വദേശികളായ സോണി (16), ശ്രുതി (14) എന്നിവരെയാണ് കഴിഞ്ഞ ദിവസം വീട്ടിൽ കഴുത്തറത്ത് കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയത്. ഇവരുടെ രണ്ടാനച്ഛനായ സുമിത് ആണ് പിടിയിലായത്. സി.സി.ടി.വി. ദൃശ്യങ്ങൾ പരിശോധിച്ചതിൽ…
ക്ഷേത്രമേളയിൽ നിന്നും ഭക്ഷണം കഴിച്ച യുവതിക്ക് ദാരുണാന്ത്യം; ആറ് പേർ ചികിത്സയിൽ

ക്ഷേത്രമേളയിൽ നിന്നും ഭക്ഷണം കഴിച്ച യുവതിക്ക് ദാരുണാന്ത്യം; ആറ് പേർ ചികിത്സയിൽ

ബെംഗളൂരു: ക്ഷേത്രമേളയിൽ നിന്നും ഭക്ഷണം കഴിച്ച യുവതിക്ക് ദാരുണാന്ത്യം. തുമകുരു മധുഗിരി താലൂക്കിലെ ബുള്ളസാന്ദ്ര ഗ്രാമത്തിലാണ് സംഭവം. കാതമ്മ (45) ആണ് മരിച്ചത്. ശനിയാഴ്ചയാണ് മേള ആരംഭിച്ചത്. ഗ്രാമത്തിലെ മുഴുവനാളുകളും മേളയിൽ നിന്നും ഭക്ഷണം കഴിച്ചിരുന്നു. ഞായറാഴ്ച ഉച്ചയോടെ കാതമ്മയ്ക്ക് വയറുവേദന…
നടൻ ദർശന് ജയിലിൽ വിഐപി പരിഗണന; ആഭ്യന്തര അന്വേഷണത്തിന് ഉത്തരവിട്ടു

നടൻ ദർശന് ജയിലിൽ വിഐപി പരിഗണന; ആഭ്യന്തര അന്വേഷണത്തിന് ഉത്തരവിട്ടു

ബെംഗളൂരു: രേണുകാസ്വാമി വധക്കേസ് പ്രതി നടൻ ദർശന് ജയിലിൽ വിഐപി പരിഗണന ലഭിച്ചതുമായി ബന്ധപ്പെട്ട് ആഭ്യന്തര അന്വേഷണത്തിന് ഉത്തരവിട്ട് ജയിൽ ഡിജിപി. താരം ഗുണ്ടാ നേതാവിനൊപ്പമിരുന്ന് ചായ കുടിക്കുകയും സിഗരറ്റ് വലിക്കുകയും ചെയ്യുന്ന ചിത്രമാണ് പുറത്ത് വന്നത്. ഗുണ്ടാ നേതാവായ വിൽസൽ…
പതിനഞ്ചുകാരിയെ വിവാഹം കഴിപ്പിക്കാൻ ശ്രമം; പിതാവ് അറസ്റ്റിൽ

പതിനഞ്ചുകാരിയെ വിവാഹം കഴിപ്പിക്കാൻ ശ്രമം; പിതാവ് അറസ്റ്റിൽ

ബെംഗളൂരു: പതിനഞ്ചുകാരിയെ നിർബന്ധിച്ച് വിവാഹം കഴിപ്പിക്കാൻ ശ്രമിച്ച പിതാവ് അറസ്റ്റിൽ. ഹോസ്കോട്ടിലാണ് സംഭവം. വിവാഹചടങ്ങിൽ പങ്കെടുക്കാനെത്തിയ ബന്ധുവാണ് സംഭവം പോലീസിനെ അറിയിച്ചത്. കെആർ പുരത്തെ കൊടിഗെഹള്ളിയിൽ നിന്നുള്ള 24 കാരനായ യശ്വന്ത് ആയിരുന്നു വരൻ. പെൺകുട്ടിക്ക് 18 വയസ് തികഞ്ഞെന്ന് കാട്ടിയാണ്…
വാഴത്തോട്ടത്തിൽ യുവതിയുടെ അർധനഗ്ന മൃതദേഹം കണ്ടെത്തി

വാഴത്തോട്ടത്തിൽ യുവതിയുടെ അർധനഗ്ന മൃതദേഹം കണ്ടെത്തി

ബെംഗളൂരു: മൈസൂരുവിൽ വാഴത്തോട്ടത്തിൽ യുവതിയുടെ അർധനഗ്ന മൃതദേഹം കണ്ടെത്തി. നഞ്ചൻഗുഡ് താലൂക്കിലെ ഗട്ടവാടി ഗ്രാമത്തിലെ വാഴത്തോട്ടത്തിലാണ് സംഭവം. ഗട്ടവാടി വില്ലേജിൽ താമസിക്കുന്ന ശശികലയാണ് (38) മരിച്ചത്. കഴിഞ്ഞ ശനിയാഴ്ച ജോലിക്ക് പോയ ശശികല പിന്നീട് വീട്ടിലേക്ക് തിരിച്ചെത്തിയിരുന്നില്ല. തുടർന്ന് നടന്ന അന്വേഷണത്തിലാണ്…
വാഹനങ്ങളിൽ വ്യാജ നമ്പർ പ്ലേറ്റുകൾ; 22 ദിവസത്തിനിടെ രജിസ്റ്റർ ചെയ്തത് 19000 കേസുകൾ

വാഹനങ്ങളിൽ വ്യാജ നമ്പർ പ്ലേറ്റുകൾ; 22 ദിവസത്തിനിടെ രജിസ്റ്റർ ചെയ്തത് 19000 കേസുകൾ

ബെംഗളൂരു: വാഹനങ്ങളിൽ വ്യാജ നമ്പർ പ്ലേറ്റുകൾ ഘടിപ്പിച്ചതുമായി ബന്ധപ്പെട്ട് സംസ്ഥാനത്ത് 22 ദിവസത്തിനിടെ രജിസ്റ്റർ ചെയ്തത് 19,000 കേസുകളാണെന്ന് ട്രാഫിക് പോലീസ് അറിയിച്ചു. ഇതിൽ 9,684 കേസുകൾ ബെംഗളൂരുവിലാണ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. നമ്പർ പ്ലേറ്റുകൾ മറച്ചുവെച്ചുള്ള യാത്ര, വ്യാജ നമ്പർ പ്ലേറ്റുകൾ,…
സ്ത്രീധനപീഡനം; യുവതിയെ ഭർതൃവീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി

സ്ത്രീധനപീഡനം; യുവതിയെ ഭർതൃവീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി

ബെംഗളൂരു: യുവതിയെ ഭർതൃവീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി. സഹകാർ നഗർ സ്വദേശി മാനസയാണ് (24) മരിച്ചത്. സ്ത്രീധനപീഡനം കാരണം യുവതി സ്വയം ജീവനൊടുക്കിയതാണെന്ന് പോലീസ് അറിയിച്ചു. സംഭവത്തിൽ മാനസയുടെ ഭർത്താവ് കോലാർ തൂരണ്ടഹള്ളി സ്വദേശി ഉല്ലാസ് ഗൗഡയ്ക്കെതിരെയും ഇയാളുടെ മാതാപിതാക്കൾക്കെതിരെയും കേസെടുത്തു.…
നടൻ ദർശന് ജയിലിൽ വിഐപി പരിഗണന; ഏഴ് ജയിൽ ഉദ്യോഗസ്ഥർക്ക് സസ്‌പെൻഷൻ

നടൻ ദർശന് ജയിലിൽ വിഐപി പരിഗണന; ഏഴ് ജയിൽ ഉദ്യോഗസ്ഥർക്ക് സസ്‌പെൻഷൻ

ബെംഗളൂരു: രേണുകസ്വാമി കൊലക്കേസ് പ്രതിയായ ദർശന് ജയിലിൽ വിഐപി പരിഗണന നൽകിയതുമായി ബന്ധപ്പെട്ട് ഏഴ് പേർക്ക് സസ്പെൻഷൻ. ബെംഗളൂരു പരപ്പന അഗ്രഹാര ജയിലിലാണ് നടൻ കഴിയുന്നത്. ദർശൻ തൂഗുദീപയ്‌ക്ക് കസ്റ്റഡിയിൽ പ്രത്യേക പരിഗണന ലഭിക്കുന്നുണ്ടെന്ന് തെളിയിക്കുന്ന ചിത്രങ്ങളും വീഡിയോയും പുറത്ത് വന്നതിനു…
ഡോക്ടർമാരുടെ സുരക്ഷയ്ക്കായി പ്രത്യേക നടപടികൾ സ്വീകരിക്കുമെന്ന്  ആരോഗ്യ വകുപ്പ്

ഡോക്ടർമാരുടെ സുരക്ഷയ്ക്കായി പ്രത്യേക നടപടികൾ സ്വീകരിക്കുമെന്ന് ആരോഗ്യ വകുപ്പ്

ബെംഗളൂരു: സംസ്ഥാനത്തെ ഡോക്ടർമാരുടെ സുരക്ഷയ്ക്കായി കൂടുതല്‍ നടപടികൾ സ്വീകരിക്കുമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി ദിനേശ് ഗുണ്ടുറാവു. കൊൽക്കത്തയിൽ അടുത്തിടെ വനിതാ ഡോക്ടറെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയതിന്റെ പശ്ചാത്തലത്തിലാണ് നടപടി. കഴിഞ്ഞ ദിവസം മെഡിക്കൽ വിദ്യാഭ്യാസ മന്ത്രി ശരൺപ്രകാശ് പാട്ടീലിൻ്റെ അധ്യക്ഷതയിൽ ചേർന്ന…