Posted inKARNATAKA LATEST NEWS
മുഡ അഴിമതി ആരോപണം; വിശദീകരണം നൽകാൻ സിദ്ധരാമയ്യ ഹൈക്കമാൻഡ് നേതാക്കളെ കാണും
ബെംഗളൂരു: മൈസൂരു അർബൻ ഡെവലപ്മെന്റ് അതോറിറ്റി (മുഡ) ഭൂമി അഴിമതി ആരോപണവുമായി ബന്ധപ്പെട്ട് വിശദീകരണം നൽകാൻ മുഖ്യമന്ത്രി സിദ്ധരാമയ്യ ഹൈക്കമാൻഡ് നേതാക്കളെ കാണും. ആരോപണം സംബന്ധിച്ച കാര്യത്തിൽ വിശദീകരണം നൽകാൻ ഹൈക്കമാൻഡ് വിളിപ്പിച്ചതിനെ തുടർന്നാണ് സിദ്ധരാമയ്യ ഡൽഹിയിൽ എത്തിയത്. ഉപമുഖ്യമന്ത്രി ഡി.കെ.…








