അർജുനായുള്ള തിരച്ചിൽ; കാലാവസ്ഥ അനുകൂലമായാൽ പുനരാംരഭിക്കും

അർജുനായുള്ള തിരച്ചിൽ; കാലാവസ്ഥ അനുകൂലമായാൽ പുനരാംരഭിക്കും

ബെംഗളൂരു: ഉത്തര കന്നഡയിലെ മണ്ണിടിച്ചിലിൽ കാണാതായ കോഴിക്കോട് സ്വദേശി അർജുനായുള്ള തിരച്ചിൽ കാലാവസ്ഥ അനുകൂലമായാൽ പുനരാംരഭിക്കുമെന്ന് കർണാടക സർക്കാർ അറിയിച്ചു. ഇടവിട്ട് പശ്ചിമഘട്ടത്തിൽ പെയ്ത മഴയിൽ ഗംഗാവലിപുഴയിലെ ഒഴുക്ക് കൂടിയിരുന്നു. മുങ്ങൽ സംഘത്തിന് ഇറങ്ങി തിരച്ചിൽ നടത്താനുള്ള സാഹചര്യം ദിവസങ്ങളോളം ഉണ്ടായിരുന്നില്ലെന്നും…
വോട്ടർ പട്ടിക പുതുക്കൽ; വീടുതോറുമുള്ള സർവേ നടത്തുമെന്ന് ബിബിഎംപി

വോട്ടർ പട്ടിക പുതുക്കൽ; വീടുതോറുമുള്ള സർവേ നടത്തുമെന്ന് ബിബിഎംപി

ബെംഗളൂരു: വോട്ടർ പട്ടിക പുതുക്കുന്നതിനായി വീടുതോറുമുള്ള സർവേ നടത്തുമെന്ന് ബിബിഎംപി അറിയിച്ചു. ബിഎൽഒ (ബൂത്ത് ലെവൽ ഓഫീസർ) സോഫ്‌റ്റ്‌വെയർ വഴി സർവേ നടത്തുമെന്ന് ബിബിഎംപി ചീഫ് കമ്മീഷണർ തുഷാർ ഗിരി നാഥ് പറഞ്ഞു. 2025-ലെ വോട്ടർ പട്ടികയുടെ പുനപരിശോധനയുമായി ബന്ധപ്പെട്ട എല്ലാ…
വനിത ട്വന്റി 20 ലോകകപ്പിന്റെ വേദി മാറ്റി; മത്സരങ്ങൾ ഇനി യുഎഇയിൽ

വനിത ട്വന്റി 20 ലോകകപ്പിന്റെ വേദി മാറ്റി; മത്സരങ്ങൾ ഇനി യുഎഇയിൽ

വനിത ട്വന്റി 20 ലോകകപ്പിന്റെ വേദി മാറ്റി. ബം​ഗ്ലാദേശിലെ ആഭ്യന്തര സംഘർഷങ്ങളെത്തുടർന്നാണ് തീരുമാനം. മത്സരങ്ങൾ യുഎഇയിൽ നടക്കും. ഒക്ടോബർ 3 മുതൽ 20 വരെയാണ് ടൂർണമെന്റ് നടക്കുക. ദുബായിലും ഷാർജയിലുമുള്ള വേദികളിലായിരിക്കും മത്സരങ്ങൾ സംഘടിപ്പിക്കുക. വനിത ട്വന്റി 20 ലോകകപ്പിന്റെ ഒമ്പതാം…
പത്താം ക്ലാസ് വിദ്യാർഥിനികളെ പീഡിപ്പിച്ചെന്നാരോപണം; സംഗീത അധ്യാപകനെതിരെ കേസ്

പത്താം ക്ലാസ് വിദ്യാർഥിനികളെ പീഡിപ്പിച്ചെന്നാരോപണം; സംഗീത അധ്യാപകനെതിരെ കേസ്

ബെംഗളൂരു: പത്താം ക്ലാസ് വിദ്യാർഥിനികളെ ലൈംഗികമായി പീഡിപ്പിച്ചെന്നാരോപണത്തിൽ സംഗീത അധ്യാപകനെതിരെ കേസെടുത്തു. തീർത്ഥഹള്ളിയിലെ ആനന്ദഗിരിയിലുള്ള മൊറാർജി ദേശായി റസിഡൻഷ്യൽ സ്‌കൂളിലാണ് സംഭവം. സംഗീത അധ്യാപകൻ ഇംതിയാസിനെതിരെയാണ് (45) കേസെടുത്തത്. കഴിഞ്ഞ ആറ് മാസമായി അധ്യാപകൻ തങ്ങളുടെ മക്കളെ തുടർച്ചയായി പീഡിപ്പിക്കുകയാണെന്ന് ചൂണ്ടിക്കാട്ടി…
നിർത്തിയിട്ടിരുന്ന ട്രക്കിൽ കാറിടിച്ച് ഒരു മരണം

നിർത്തിയിട്ടിരുന്ന ട്രക്കിൽ കാറിടിച്ച് ഒരു മരണം

ബെംഗളൂരു: നിർത്തിയിട്ടിരുന്ന ട്രക്കിൽ കാറിടിച്ച് യുവതിക്ക് ദാരുണാന്ത്യം. റായ്ച്ചൂർ ഗുഞ്ചല്ലൈ ടോൾ പ്ലാസയ്ക്ക് സമീപം ചൊവ്വാഴ്ച രാത്രിയോടെയാണ് അപകടം. ടോൾ പ്ലാസയ്ക്ക് സമീപം പാർക്ക് ചെയ്തിരുന്ന ട്രക്കിൽ നിയന്ത്രണം വിട്ട കാർ വന്നിടിക്കുകയായിരുന്നു. ഹഞ്ചിനാല ഗ്രാമത്തിലെ അന്നപൂർണയാണ് (34) മരിച്ചത്. കാറിലുണ്ടായിരുന്നവർ…
ബേക്കറിയിൽ സൂക്ഷിച്ചിരുന്ന സിലിണ്ടർ പൊട്ടിത്തെറിച്ച് അപകടം

ബേക്കറിയിൽ സൂക്ഷിച്ചിരുന്ന സിലിണ്ടർ പൊട്ടിത്തെറിച്ച് അപകടം

ബെംഗളൂരു: ബേക്കറിയിൽ സൂക്ഷിച്ചിരുന്ന സിലിണ്ടർ പൊട്ടിത്തെറിച്ച് അപകടം. ശിവമോഗ ആയന്നൂർ ഗ്രാമത്തിൽ ബുധനാഴ്ച രാവിലെയാണ് സംഭവം. ബേക്കറിയിൽ പേപ്പറുകൾ കൂട്ടിയിട്ട് കത്തിച്ചതോടെ തീപടരുകയുക തുടർന്ന് സിലിണ്ടർ പൊട്ടിത്തെറിക്കുകയുമായിരുന്നുവെന്ന് പോലീസ് പറഞ്ഞു. ആയന്നൂരിലെ ഹനഗെരെ റോഡിലുള്ള എസ്എൽവി അയ്യങ്കാർ ബേക്കറിയിലാണ് സംഭവം. സംഭവസമയം…
ഷിരൂർ മണ്ണിടിച്ചിൽ; ഹൈക്കോടതിയിൽ തൽസ്ഥിതി റിപ്പോർട്ട് നൽകി സർക്കാർ

ഷിരൂർ മണ്ണിടിച്ചിൽ; ഹൈക്കോടതിയിൽ തൽസ്ഥിതി റിപ്പോർട്ട് നൽകി സർക്കാർ

ബെംഗളൂരു: അങ്കോള - ഷിരൂർ മണ്ണിടിച്ചിലിൽ കാണാതായ അർജുൻ ഉൾപ്പടെ മൂന്നു പേർക്കായുള്ള തിരച്ചിൽ നിലവിൽ ഉടൻ പുനരാരംഭിക്കില്ലെന്ന് സർക്കാർ വ്യക്തമാക്കി. കർണാടക ഹൈക്കോടതിയിൽ നൽകിയ തൽസ്ഥിതി റിപ്പോർട്ടിൽ ദൗത്യം പുനരാരംഭിക്കുന്നത് സംബന്ധിച്ച് സർക്കാർ സൂചനകളൊന്നും നൽകിയിട്ടില്ല. സർക്കാർ അഭിഭാഷകൻ ദൗത്യം…
നമ്മ മെട്രോ സ്റ്റേഷനുകളിലെ എല്ലാ പ്ലാറ്റ്ഫോമുകളിലും സുരക്ഷ സ്ക്രീൻ ഡോറുകൾ ഉടൻ

നമ്മ മെട്രോ സ്റ്റേഷനുകളിലെ എല്ലാ പ്ലാറ്റ്ഫോമുകളിലും സുരക്ഷ സ്ക്രീൻ ഡോറുകൾ ഉടൻ

ബെംഗളൂരു: നമ്മ മെട്രോ സ്റ്റേഷമുകളിലെ എല്ലാ പ്ലാറ്റ്ഫോമുകളിലും സുരക്ഷ സ്ക്രീൻ ഡോറുകൾ ഉടൻ സ്ഥാപിക്കുമെന്ന് ബിഎംആർസിഎൽ അറിയിച്ചു. 65 മെട്രോ സ്‌റ്റേഷനുകളിലെ സ്‌ക്രീൻ ഡോറുകൾ സ്ഥാപിക്കുന്നതിന് ഏകദേശം 500 കോടി രൂപ ചെലവ് വരും. സ്‌ക്രീൻ ഡോറുകൾ യാത്രക്കാരുടെ സുരക്ഷ വർധിപ്പിക്കുമെന്നും…
നവീകരണ ജോലികൾ; ബെംഗളൂരുവിലെ വിവിധയിടങ്ങളിൽ ഗതാഗത നിയന്ത്രണം

നവീകരണ ജോലികൾ; ബെംഗളൂരുവിലെ വിവിധയിടങ്ങളിൽ ഗതാഗത നിയന്ത്രണം

ബെംഗളൂരു: റോഡ് നവീകരണ ജോലികൾ നടക്കുന്നതിന്റെ പശ്ചാത്തലത്തിൽ ബെംഗളൂരുവിലെ വിവിധയിടങ്ങളിൽ ഗതാഗത നിയന്ത്രണം ഏർപ്പെടുത്തിയതായി ട്രാഫിക് പോലീസ് അറിയിച്ചു. അടുത്ത 30 ദിവസത്തേക്ക് ഹലസുരു ഗേറ്റ്, ചിക്ക്പേട്ട്, കെആർ മാർക്കറ്റ് ട്രാഫിക് പോലീസ് സ്റ്റേഷൻ പരിധികളിലാണ് ഗതാഗത നിയന്ത്രണം ഏർപ്പെടുത്തിയിരിക്കുന്നത്. കബ്ബൺപേട്ട് മെയിൻ…
പ്ലാറ്റ്ഫോം അറ്റകുറ്റപ്പണി; യെശ്വന്ത്പുര വഴിയുള്ള ട്രെയിൻ സർവീസുകൾ റദ്ദാക്കും

പ്ലാറ്റ്ഫോം അറ്റകുറ്റപ്പണി; യെശ്വന്ത്പുര വഴിയുള്ള ട്രെയിൻ സർവീസുകൾ റദ്ദാക്കും

ബെംഗളൂരു: അറ്റകുറ്റപ്പണികളുടെ ഭാഗമായി യശ്വന്ത്പുര സ്റ്റേഷനിലെ  2, 3, 4, 5 പ്ലാറ്റ്‌ഫോമുകൾ താൽകാലികമായി അടച്ചിടുന്നതിനാൽ ചില ട്രെയിൻ സർവീസുകൾ റദ്ദാക്കിയതായി സൗത്ത് വെസ്റ്റേൺ റെയിൽവേ (എസ്ഡബ്ല്യൂആർ) അറിയിച്ചു. ട്രെയിൻ നമ്പർ 06576 തുമകുരു-കെഎസ്ആർ ബെംഗളൂരു, 06575 കെഎസ്ആർ ബെംഗളൂരു-തുമകുരു ട്രെയിനുകൾ…