കനത്ത മഴയ്ക്ക് സാധ്യത; ബെംഗളൂരുവിൽ യെല്ലോ അലർട്ട്

കനത്ത മഴയ്ക്ക് സാധ്യത; ബെംഗളൂരുവിൽ യെല്ലോ അലർട്ട്

ബെംഗളൂരു: കനത്ത മഴയ്ക്ക് സാധ്യതയുള്ളതിനാൽ ബെംഗളൂരുവിൽ അടുത്ത രണ്ട് ദിവസത്തേക്ക് യെല്ലോ അലർട്ട് പ്രഖ്യാപിച്ച് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം (ഐഎംഡി). നഗരത്തിൽ വരും ദിവസങ്ങളിൽ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ട്. ഏറ്റവും കൂടിയ താപനില 31 ഡിഗ്രി സെൽഷ്യസും, കുറഞ്ഞ താപനില 21…
ബെംഗളൂരു – ഗദഗ് റൂട്ടിൽ വോൾവോ ബസ് സർവീസ് പുനരാരംഭിക്കണമെന്ന് ആവശ്യം

ബെംഗളൂരു – ഗദഗ് റൂട്ടിൽ വോൾവോ ബസ് സർവീസ് പുനരാരംഭിക്കണമെന്ന് ആവശ്യം

ബെംഗളൂരു: ബെംഗളൂരുവിനും ഗദഗിനുമിടയിൽ വോൾവോ ബസ് സർവീസ് പുനരാരംഭിക്കണമെന്ന് ആവശ്യവുമായി മുൻ ഇന്ത്യൻ ക്രിക്കറ്റ് താരം സുനിൽ ജോഷി. യാതൊരു കാരണവുമില്ലാതെ സർവീസ് റദ്ദാക്കിയതെന്നും, ഇത് കാരണം യാത്രക്കാർ ബുദ്ധിമുട്ടിലാണെന്നും അദ്ദേഹം പറഞ്ഞു. 2023 ലെ നിയമസഭാ തിരഞ്ഞെടുപ്പിന് മുമ്പ് വരെ…
ഹീലിയം ഗ്യാസ് ശ്വസിച്ച് ടെക്കി യുവാവിന് ദാരുണാന്ത്യം

ഹീലിയം ഗ്യാസ് ശ്വസിച്ച് ടെക്കി യുവാവിന് ദാരുണാന്ത്യം

ബെംഗളൂരു: ഹീലിയം വാതകം ശ്വസിച്ച് ടെക്കി യുവാവിന് ദാരുണാന്ത്യം. ഹാസൻ സ്വദേശിയായ യാഗ്നിക് (24) ആണ് മരിച്ചത്. ബെംഗളൂരുവിലെ സ്വകാര്യ ഹോട്ടലിലാണ് യാഗ്നിക്കിനെ മരിച്ച നിലയിൽ കണ്ടെത്തിയത്. വിപ്രോയിലെ ജീവനക്കാരനായിരുന്നു യാഗ്നിക്. തിങ്കളാഴ്ചയാണ് യാഗ്നിക് ഹോട്ടലിൽ മുറിയെടുത്തത്. ചൊവ്വാഴ്ച ഹോട്ടൽ ജീവനക്കാർ…
ഇലക്ട്രോണിക് സിറ്റിയുടെ പേര് മാറ്റാൻ നിർദേശം

ഇലക്ട്രോണിക് സിറ്റിയുടെ പേര് മാറ്റാൻ നിർദേശം

ബെംഗളൂരു: ബെംഗളൂരുവിലെ ഇലക്‌ട്രോണിക്‌സ് സിറ്റിയുടെ പേര് മുൻ മുഖ്യമന്ത്രി ഡി. ദേവരാജ് അരസിൻ്റെ പേരിലേക്ക് പുനർനാമകാരണം ചെയ്യുമെന്ന് മുഖ്യമന്ത്രി സിദ്ധരാമയ്യ അറിയിച്ചു. പിന്നാക്ക വിഭാഗ ക്ഷേമ വകുപ്പ് സംഘടിപ്പിച്ച ദേവരാജ് അരസിൻ്റെ 109-ാം ജന്മവാർഷിക പരിപാടിയെ അഭിസംബോധന ചെയ്യവെയാണ് മുഖ്യമന്ത്രി ഇക്കാര്യം…
വയനാട് ഉരുൾപൊട്ടൽ; 17 കുടുംബങ്ങളിൽ ഒരാൾ പോലും അവശേഷിക്കുന്നില്ലെന്ന് മുഖ്യമന്ത്രി

വയനാട് ഉരുൾപൊട്ടൽ; 17 കുടുംബങ്ങളിൽ ഒരാൾ പോലും അവശേഷിക്കുന്നില്ലെന്ന് മുഖ്യമന്ത്രി

വയനാട്: വയനാട് മുണ്ടക്കൈ, ചൂരൽമല ഉരുൾപ്പൊട്ടൽ ദുരന്തത്തിൽ ഇതുവരെ 17 കുടുംബങ്ങളിൽ ഒരാൾ പോലും അവശേഷിക്കുന്നില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. 179 പേരുടെ മൃതദേഹങ്ങൾ ഇതുവരെ തിരിച്ചറിഞ്ഞിട്ടുണ്ട്. ഈ കുടുംബങ്ങളിൽ നിന്ന് 65 പേരാണ് മരിച്ചതെന്ന് മുഖ്യമന്ത്രി പറഞ്ഞു. ദുരന്തബാധിത മേഖലയിൽ…
ഭാരത് ബന്ദ് നാളെ; ബെംഗളൂരുവിൽ പ്രതിഷേധ പ്രകടനങ്ങൾ സംഘടിപ്പിക്കും

ഭാരത് ബന്ദ് നാളെ; ബെംഗളൂരുവിൽ പ്രതിഷേധ പ്രകടനങ്ങൾ സംഘടിപ്പിക്കും

ബെംഗളൂരു: സംവരണ ബച്ചാവോ സംഘര്‍ഷ് സമിതി ആഹ്വാനം ചെയ്ത ഭാരത് ബന്ദ് നാളെ. പട്ടികജാതി, പട്ടികവര്‍ഗ വിഭാഗങ്ങളിലെ സാമ്പത്തികമായി മുന്നാക്കം നില്‍ക്കുന്ന ആളുകളെ മാറ്റി സംവരണാനുകൂല്യത്തിൽ നിന്ന് ഒഴിവാക്കണമെന്ന സുപ്രീം കോടതി വിധിക്കെതിരെയാണ് സമിതി ബന്ദിന് ആഹ്വാനം ചെയ്തിരിക്കുന്നത്. ഭീം ആദ്മിയും…
രാജ്യാന്തര ഫൂട്ബോളിൽ നിന്ന് വിരമിക്കൽ പ്രഖ്യാപിച്ച് ഇൽകായ് ​ഗുണ്ടോ​ഗൻ

രാജ്യാന്തര ഫൂട്ബോളിൽ നിന്ന് വിരമിക്കൽ പ്രഖ്യാപിച്ച് ഇൽകായ് ​ഗുണ്ടോ​ഗൻ

രാജ്യാന്തര ഫൂട്ബോളിൽ നിന്ന് വിരമിക്കൽ പ്രഖ്യാപിച്ച് ജർമൻ നായകൻ ഇൽകായ് ​ഗുണ്ടോ​ഗൻ. ഇനി ദേശീയ ടീമിന്റെ ആരാധകനായി തുടരുമെന്ന് അദ്ദേഹം അറിയിച്ചു. കഴിഞ്ഞ യൂറോയിൽ ജർമനിയെ നയിച്ചത് ബാഴ്സ താരമായ ഇദ്ദേഹമായിരുന്നു. ദേശീയ കുപ്പായത്തിൽ 82 മത്സരങ്ങളിൽ കളത്തിലിറങ്ങിയ താരം 19​-ഗോളുകളും…
ബെംഗളൂരുവിലെ വിവിധയിടങ്ങളിൽ ഇന്ന് വൈദ്യുതി മുടങ്ങും

ബെംഗളൂരുവിലെ വിവിധയിടങ്ങളിൽ ഇന്ന് വൈദ്യുതി മുടങ്ങും

ബെംഗളൂരു: ബെംഗളൂരുവിലെ വിവിധയിടങ്ങളിൽ ഇന്ന് വൈദ്യുതി വിതരണം തടസപ്പെടുമെന്ന് ബെസ്കോം അറിയിച്ചു. കേബിൾ ലൈൻ നന്നാക്കുന്ന പ്രവൃത്തികൾ നടക്കുന്നതിനാലാണിത്. രാവിലെ 10 മുതൽ വൈകീട്ട് നാല് വരെ കൃഷ്ണനന്ദ നഗർ, ആർഎംസി യാർഡ്, മരപ്പന പാളയ, യശ്വന്ത്പുര ഇൻഡസ്ട്രിയൽ ഏരിയ, ടെലഫോൺ…
ജയിലിനുള്ളിൽ വീട്ടിലെ ഭക്ഷണം കഴിക്കാൻ സാധിക്കില്ല; ദർശന്റെ ഹർജി കോടതി തള്ളി

ജയിലിനുള്ളിൽ വീട്ടിലെ ഭക്ഷണം കഴിക്കാൻ സാധിക്കില്ല; ദർശന്റെ ഹർജി കോടതി തള്ളി

ബെംഗളൂരു: ജയിലിനുള്ളിൽ വീട്ടിലെ ഭക്ഷണം കഴിക്കണമെന്ന നടൻ ദർശന്റെ ഹർജി കർണാടക ഹൈക്കോടതി തള്ളി. ചിത്രദുർഗയിലെ രേണുകസ്വാമി കൊലക്കേസിൽ കൊലപ്പെടുത്തിയ കേസിൽ അറസ്റ്റിലായി പരപ്പന അഗ്രഹാര സെൻട്രൽ ജയിലിലാണ് നടൻ കഴിയുന്നത്. രണ്ടാം തവണയാണ് ഇതേ ആവശ്യം ചൂണ്ടിക്കാട്ടിയുള്ള ദർശന്റെ ഹർജി…
മുഡ കേസ്; സിദ്ധരാമയ്യക്കെതിരായ ആരോപണം അടിസ്ഥാനരഹിതമെന്ന് ഡി.കെ. ശിവകുമാർ

മുഡ കേസ്; സിദ്ധരാമയ്യക്കെതിരായ ആരോപണം അടിസ്ഥാനരഹിതമെന്ന് ഡി.കെ. ശിവകുമാർ

ബെംഗളൂരു: മൈസൂരു അർബൻ ഡെവലപ്പ്മെന്റ് അതോറിറ്റി (മുഡ) ഭൂമി അഴിമതി ആരോപണത്തിൽ മുഖ്യമന്ത്രി സിദ്ധരാമയ്യക്കെതിരെ ഉയരുന്ന വിമർശനങ്ങൾ അടിസ്ഥാനരഹിതമാണെന്ന് ഉപമുഖ്യമന്ത്രി ഡി.കെ. ശിവകുമാർ. കോൺഗ്രസ് പാർട്ടി 100 ശതമാനം മുഖ്യമന്ത്രിയോടൊപ്പമാണെന്നും സിദ്ധരാമയ്യ തെറ്റ് ചെയ്തിട്ടുണ്ടെന്ന് തെളിയിക്കാൻ ആരുടെ പക്കലും തെളിവുകളില്ലെന്നും ശിവകുമാർ…