വയനാട് ഉരുൾപൊട്ടൽ; ദുരിതബാധിതരെ മാറ്റിപാർപ്പിക്കാൻ സർക്കാർ നിശ്ചയിച്ച തുകയ്ക്ക് വാടക വീട് കിട്ടാനില്ല

വയനാട് ഉരുൾപൊട്ടൽ; ദുരിതബാധിതരെ മാറ്റിപാർപ്പിക്കാൻ സർക്കാർ നിശ്ചയിച്ച തുകയ്ക്ക് വാടക വീട് കിട്ടാനില്ല

വയനാട്: മുണ്ടക്കൈ, ചൂരൽമല ഉരുൾപൊട്ടൽ ദുരിതബാധിതരുടെ താൽക്കാലിക പുനരധിവാസം പ്രതിസന്ധിയിൽ. സർക്കാർ നിശ്ചയിച്ച തുകയ്ക്ക്, മേപ്പാടി വൈത്തിരി മേഖലയിൽ വാടക വീട് കിട്ടാനില്ല. എന്നാൽ ആശങ്കപ്പെടേണ്ട സാഹചര്യം ഇല്ലെന്ന് റവന്യൂ മന്ത്രി കെ. രാജൻ അറിയിച്ചു. മേപ്പാടി ഹയർസെക്കൻഡറി സ്കൂളിലെ ക്യാമ്പിൽ…
രാമേശ്വരം കഫെ സ്ഫോടനം; പ്രതികൾക്ക് കളിയിക്കാവിള കൊലപാതക കേസിലും പങ്ക്

രാമേശ്വരം കഫെ സ്ഫോടനം; പ്രതികൾക്ക് കളിയിക്കാവിള കൊലപാതക കേസിലും പങ്ക്

ബെംഗളൂരു: ബെംഗളൂരുവിലെ രാമേശ്വരം കഫെ സ്ഫോടനക്കേസിൽ അറസ്റ്റിലായ രണ്ട് പ്രതികൾക്ക് പ്രതികൾക്ക് കളിയിക്കാവിളയിൽ സ്പെഷൽ എസ്ഐ വിൽസനെ വെടിവച്ചു കൊന്ന കേസിലും പങ്കുണ്ടെന്ന് ദേശീയ അന്വേഷണ ഏജൻസി (എൻഐഎ). കേസിലെ പ്രധാന പ്രതികളായ മുസ്സാവിർ ഹുസൈൻ ഷസീബ്, മുഖ്യസൂത്രധാരൻ അബ്ദുൽ മത്തീൻ…
മെട്രോ ട്രാക്കിലേക്ക് വീണ കാഴ്ചവൈകല്യമുള്ള വിദ്യാർഥികളെ രക്ഷപ്പെടുത്തി

മെട്രോ ട്രാക്കിലേക്ക് വീണ കാഴ്ചവൈകല്യമുള്ള വിദ്യാർഥികളെ രക്ഷപ്പെടുത്തി

ബെംഗളൂരു: മെട്രോ ട്രാക്കിലേക്ക് വീണ കാഴ്ചവൈകല്യമുള്ള മൂന്ന് വിദ്യാർഥികളെ രക്ഷപ്പെടുത്തി. തിങ്കളാഴ്ച ഉച്ചയോടെ നാദപ്രഭു കെംപെഗൗഡ ഇൻ്റർചേഞ്ച് മെട്രോ സ്റ്റേഷൻ ട്രാക്കിലേക്കാണ് വിദ്യാർഥികൾ വീണത്. കൈയിൽ ഗൈഡ് വടിയുണ്ടായിരുന്നതിനാൽ പ്ലാറ്റ്ഫോം തറയാണെന്ന് തെറ്റിദ്ധരിച്ച് വിദ്യാർഥികൾ ട്രാക്കിലേക്ക് കാലെടുത്തുവെക്കുകയായിരുന്നു. എസ്. യോഗേഷ് (22),…
മെട്രോ ട്രെയിനുകൾക്കായി നഗരത്തിൽ അഞ്ച് ഡിപ്പോകൾ കൂടി തുറക്കും

മെട്രോ ട്രെയിനുകൾക്കായി നഗരത്തിൽ അഞ്ച് ഡിപ്പോകൾ കൂടി തുറക്കും

ബെംഗളൂരു: മെട്രോ ട്രെയിനുകൾക്കായി നഗരത്തിൽ അഞ്ച് പുതിയ ഡിപ്പോകൾ കൂടി തുറക്കും. നിലവിലുള്ള മൂന്നെണ്ണത്തിന് പുറമെയാണിത്. 2041 വരെ വാണിജ്യാടിസ്ഥാനത്തിൽ പ്രവർത്തിപ്പിക്കേണ്ട മെട്രോ ട്രെയിനുകളുടെ അറ്റകുറ്റപ്പണികൾക്കും, കോച്ചുകൾ സൂക്ഷിക്കുന്നതിനും മറ്റുമാണ് പുതിയ ഡിപ്പോകൾ തുറക്കുന്നതെന്ന് ബിഎംആർസിഎൽ അറിയിച്ചു. ഇതോടൊപ്പം ബൈയപ്പനഹള്ളി ഡിപ്പോയും…
ബെംഗളൂരുവിലെ വിവിധയിടങ്ങളിൽ ഇന്ന് വൈദ്യുതി മുടങ്ങും

ബെംഗളൂരുവിലെ വിവിധയിടങ്ങളിൽ ഇന്ന് വൈദ്യുതി മുടങ്ങും

ബെംഗളൂരു: ബെസ്‌കോമും കെപിടിസിഎല്ലും ഏറ്റെടുത്ത ഇലക്‌ട്രിക്കൽ ഇൻഫ്രാസ്ട്രക്ചർ ജോലികൾ നടക്കുന്നതിനാൽ നഗരത്തിന്റെ വിവിധ ഭാഗങ്ങളിൽ ഇന്ന് വൈദ്യുതി വിതരണം തടസപ്പെടും. രാവിലെ 10 മുതൽ വൈകിട്ട് 3.30 വരെ കൊണനകുണ്ടേ, തലഘട്ടപുര, ദോഡ്ഡകല്ലസാന്ദ്ര, ആവലഹള്ളി, ശ്രീനിധി ലേഔട്ട്, ആഡുഗോഡി, സലാർപുരിയ ടവർ,…
വൈറ്റ്ഫീൽഡിലെ മാളുകൾക്ക് നേരെ ബോംബ് ഭീഷണി

വൈറ്റ്ഫീൽഡിലെ മാളുകൾക്ക് നേരെ ബോംബ് ഭീഷണി

ബെംഗളൂരു: ബെംഗളൂരു വൈറ്റ്ഫീൽഡിലെ ഒന്നിലധികം മാളുകൾക്ക് നേരെ ബോംബ് ഭീഷണി. മാളുകളുടെ ഔദ്യോഗിക മെയിൽ ഐഡികളിലേക്കാണ് ബോംബ് ഭീഷണി സന്ദേശം ലഭിച്ചത്. വിആർ മാൾ ഉൾപ്പെടെയുള്ളവയ്ക്കാണ് സന്ദേശം ലഭിച്ചത്. മാൾ പരിസരത്ത് ബോംബ് സ്ഥാപിച്ചിട്ടുണ്ടെന്നും ഉടൻ പൊട്ടിത്തെറിക്കുമെന്നുമായിരുന്നു സന്ദേശം. മാൾ മാനേജ്മെന്റുകൾ…
നാല് പതിറ്റാണ്ട് നീണ്ട രാഷ്ട്രീയ ജീവിതത്തിൽ തെറ്റ് ചെയ്തിട്ടില്ലെന്ന് സിദ്ധരാമയ്യ

നാല് പതിറ്റാണ്ട് നീണ്ട രാഷ്ട്രീയ ജീവിതത്തിൽ തെറ്റ് ചെയ്തിട്ടില്ലെന്ന് സിദ്ധരാമയ്യ

ബെംഗളൂരു: നാല് പതിറ്റാണ്ടു നീണ്ടു നില്‍ക്കുന്ന തന്റെ രാഷ്ട്രീയ ജീവിതത്തില്‍ തെറ്റൊന്നും ചെയ്തിട്ടില്ലെന്ന് കര്‍ണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ. മൈസൂരു ഭൂമി കുംഭകോണക്കേസില്‍ പ്രോസിക്യൂട്ട് ചെയ്യാന്‍ ഗവര്‍ണര്‍ താവര്‍ ചന്ദ് ഗെഹലോട്ട് അനുമതി നല്‍കിയതിന് പിന്നാലെയാണ് മറുപടിയുമായി സിദ്ധരാമയ്യ രംഗത്തെത്തിയത്. നാല്‍പ്പത് വര്‍ഷമായി…
ലാൽബാഗ് പുഷ്പമേള സമാപിച്ചു

ലാൽബാഗ് പുഷ്പമേള സമാപിച്ചു

ബെംഗളൂരു: സ്വാതന്ത്ര്യദിനത്തോടനുബന്ധിച്ച് നടത്തിയ ലാൽബാഗ് പുഷ്പമേള സമാപിച്ചു. ഡോ. ബി. ആർ അംബേദ്കറിന്റെ ജീവിതവും സംഭാവനകളും എന്ന വിഷയത്തെ ആസ്പദമാക്കിയാണ് ഇത്തവണത്തെ പുഷ്പമേള നടന്നത്. ഇത്തവണ മദ്ല 9.07 ലക്ഷം കാണികളെ ആകർഷിക്കുകയും 3.44 കോടി രൂപ വരുമാനം നേടുകയും ചെയ്തു.…
രാജ്യാന്തര ഫുട്ബോളിൽ നിന്ന് വിരമിക്കൽ പ്രഖ്യാപിച്ച് യാൻ സോമർ

രാജ്യാന്തര ഫുട്ബോളിൽ നിന്ന് വിരമിക്കൽ പ്രഖ്യാപിച്ച് യാൻ സോമർ

രാജ്യാന്തര ഫുട്ബോളിൽ നിന്ന് വിരമിക്കൽ പ്രഖ്യാപിച്ച് സ്വിറ്റ്സർലൻഡ് ​ഗോൾകീപ്പർ യാൻ സോമർ. 12 വർഷത്തെ നീണ്ട കരിയറിനാണ് താരം വിരാമമിട്ടത്. 94 തവണ രാജ്യത്തിനായി ഗോൾ സംരക്ഷിച്ചിട്ടുണ്ട്. സോമറിന് പകരം ബൊറൂസിയ ഡോർട്മുണ്ടിന്റെ ഗ്രെഗർ കോബൽ സ്വിസ് ടീമിന്റെ ഒന്നാം ഗോൾകീപ്പറാകും.…
തൃശൂരിൽ പുലിക്കളിക്ക് സംസ്ഥാന സര്‍ക്കാരിന്റെ അനുമതി

തൃശൂരിൽ പുലിക്കളിക്ക് സംസ്ഥാന സര്‍ക്കാരിന്റെ അനുമതി

തൃശൂർ: വയനാട് ദുരന്തത്തിന്റെ പശ്ചാത്തലത്തില്‍ മാറ്റിവയ്ക്കാന്‍ തീരുമാനിച്ച തൃശൂരിലെ പുലിക്കളി നടത്താന്‍ സര്‍ക്കാര്‍ അനുമതി. പുലിക്കളി സംഘങ്ങളുടെ പ്രതിഷേധത്തെ തുടര്‍ന്ന് അനുമതി തേടി മേയര്‍ എം. കെ. വര്‍ഗീസ് സര്‍ക്കാരിന് കത്തയച്ചിരുന്നു. ഇതേ തുടര്‍ന്നാണ് കഴിഞ്ഞവര്‍ഷം അനുവദിച്ച അതേ ചെലവിൽ പുലിക്കളി…