ലിഫ്റ്റ് ചോദിച്ച കോളേജ് വിദ്യാർഥിനിക്ക് നേരെ ലൈംഗികാതിക്രമം

ലിഫ്റ്റ് ചോദിച്ച കോളേജ് വിദ്യാർഥിനിക്ക് നേരെ ലൈംഗികാതിക്രമം

ബെംഗളൂരു: ബെംഗളൂരുവിൽ ലിഫ്റ്റ് ചോദിച്ച കോളേജ് വിദ്യാർഥിനിയെ ബൈക്ക് യാത്രികൻ ലൈംഗികമായി പീഡിപ്പിച്ചു. ഹൊസൂര്‍ റോഡില്‍ വെച്ച് ഞായറാഴ്ച പുലര്‍ച്ചെ 1.30നായിരുന്നു സംഭവം. നഗരത്തിലെ സ്വകാര്യ കോളജിലെ അവസാന വർഷ ഡിഗ്രി വിദ്യാർഥിനിയാണ് പീഡിപ്പിക്കപ്പെട്ടത്. കോറമംഗലയിൽ നടന്ന പാർട്ടിക്കുശേഷം രാത്രി വീട്ടിലേക്കു…
ഡ്യുറന്റ് കപ്പ്; ക്വാർട്ടർ ഫൈനലിൽ കേരള ബ്ലാസ്റ്റേഴ്സിന് എതിരാളികൾ ബെംഗളൂരു എഫ്സി

ഡ്യുറന്റ് കപ്പ്; ക്വാർട്ടർ ഫൈനലിൽ കേരള ബ്ലാസ്റ്റേഴ്സിന് എതിരാളികൾ ബെംഗളൂരു എഫ്സി

കൊൽക്കത്ത: ഡ്യുറന്റ് കപ്പ് ക്വാർട്ടർ ഫൈനലിൽ കേരള ബ്ലാസ്റ്റേഴ്സിനെ ബെംഗളൂരു എഫ്സി നേരിടും. ഓഗസ്റ്റ് 23ന് കൊൽക്കത്തയിൽ വെച്ചാണ് മത്സരം. സിഐഎ​സ്എ​ഫി​നെ എ​തി​രില്ലാ​ത്ത ഏ​ഴ് ഗോ​ളി​ന് തോൽപ്പിച്ചാണ് ബ്ലാ​സ്റ്റേ​ഴ്സ് ക്വാ​ർ​ട്ട​ർ ഫൈനലിലെത്തിയത്. മുഹമ്മദൻ സ്പോർട്ടിങ് ക്ലബ്ബിനെ 3-2ന് പരാജയപ്പെടുത്തിയാണ് ബെംഗളൂരു എഫ്സി…
സംസ്ഥാനത്ത് തക്കാളി വില ഇടിഞ്ഞു

സംസ്ഥാനത്ത് തക്കാളി വില ഇടിഞ്ഞു

ബെംഗളൂരു: സംസ്ഥാനത്ത് തക്കാളി വില കുത്തനെ ഇടിഞ്ഞു. അമിതമായ ഉൽപ്പാദനം, ബംഗ്ലാദേശിലേക്കുള്ള കയറ്റുമതിയിൽ കുറവ് എന്നിവയാണ് വിലയിടിവിൻ്റെ പ്രധാന കാരണങ്ങൾ. കോലാർ, ചിക്കബല്ലാപുർ ജില്ലകളിൽ 15 കിലോ തക്കാളിയുടെ വില കിലോയ്ക്ക് 1,000 രൂപയിൽ നിന്ന് 250 മുതൽ 400 രൂപ…
കുഴികൾ നികത്തൽ; വീരണ്ണപാളയ റോഡിൽ ഗതാഗത നിയന്ത്രണം

കുഴികൾ നികത്തൽ; വീരണ്ണപാളയ റോഡിൽ ഗതാഗത നിയന്ത്രണം

ബെംഗളൂരു: അറ്റകുറ്റപ്പണികൾ തുടരുന്നതിനാൽ വീരണ്ണപാളയ റോഡിൽ ഗതാഗത നിയന്ത്രണം ഏർപ്പെടുത്തിയതായി ബെംഗളൂരു ട്രാഫിക് പോലീസ് അറിയിച്ചു. വീരണ്ണപാളയയിൽ നിന്ന് ഹെബ്ബാൾ ജംഗ്ഷനിലേക്കുള്ള ഔട്ടർ റിങ് റോഡ് സർവീസ് റോഡിലാണ് നിയന്ത്രണം. ഈ റോഡിലെ കുഴികൾ നന്നാക്കുന്ന ജോലികളും പുരോഗമിക്കുകയാണ്. ഓഗസ്റ്റ് 21…
ബെംഗളൂരുവിലെ വിവിധയിടങ്ങളിൽ ഇന്ന് വൈദ്യുതി മുടങ്ങും

ബെംഗളൂരുവിലെ വിവിധയിടങ്ങളിൽ ഇന്ന് വൈദ്യുതി മുടങ്ങും

ബെംഗളൂരു: ബെസ്‌കോമും കെപിടിസിഎല്ലും ഏറ്റെടുത്ത ഇലക്‌ട്രിക്കൽ ഇൻഫ്രാസ്ട്രക്ചർ ജോലികൾ നടക്കുന്നതിനാൽ നഗരത്തിന്റെ വിവിധ ഭാഗങ്ങളിൽ ഇന്ന് വൈദ്യുതി വിതരണം തടസപ്പെടും. രാവിലെ 9.30 മുതൽ വൈകിട്ട് 3.30 വരെ എച്ച്എംടി റോഡ്, പീനിയ പോലീസ് സ്റ്റേഷൻ റോഡ്, എംഇസി ലേഔട്ട്, കെഎച്ച്ബി…
അർജുന് വേണ്ടിയുള്ള തിരച്ചിൽ നിർത്തിവെച്ചു; ഡ്രഡ്ജർ എത്തിച്ചാൽ ദൗത്യം തുടരും

അർജുന് വേണ്ടിയുള്ള തിരച്ചിൽ നിർത്തിവെച്ചു; ഡ്രഡ്ജർ എത്തിച്ചാൽ ദൗത്യം തുടരും

ബെംഗളൂരു: ഷിരൂരിൽ മണ്ണിടിച്ചിലിൽ കാണാതായ അർജുന് വേണ്ടിയുള്ള തിരച്ചലിൽ താൽക്കാലികമായി നിർത്തിവെച്ചു. ഗോവയിൽ നിന്ന് ഡ്രഡ്ജർ എത്തിയതിന് ശേഷം മാത്രമേ ഇനി തിരച്ചിൽ പുനരാരംഭിക്കുവെന്ന് ജില്ലാ ഭരണകൂടം വ്യക്തമാക്കി. ഡ്രഡ്ജർ എത്തിക്കാൻ സമയം എടുക്കുമെന്നാണ് ജില്ലാ ഭരണകൂടം പറയുന്നത്. മണ്ണിടിച്ചിലിൽ ഗംഗാവലി…
മുഡ അഴിമതി ആരോപണം; പാർട്ടിയും, മന്ത്രിസഭയും സിദ്ധരാമയ്യക്കൊപ്പമെന്ന് ഡി. കെ. ശിവകുമാർ

മുഡ അഴിമതി ആരോപണം; പാർട്ടിയും, മന്ത്രിസഭയും സിദ്ധരാമയ്യക്കൊപ്പമെന്ന് ഡി. കെ. ശിവകുമാർ

ബെംഗളൂരു: കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യയ്ക്കെതിരെ ഭൂമി ഇടപാടിൽ തിരിമറി നടത്തിയെന്ന ആരോപണത്തെ എതിർത്ത് ഉപമുഖ്യമന്ത്രി ഡി. കെ. ശിവകുമാർ. കോൺഗ്രസ് സംഘടനാ സംവിധാനം പൂർണമായും സിദ്ദരാമയ്യയ്ക്കൊപ്പം നിൽക്കുകയാണ്. പട്ടികവർഗ വിഭാഗങ്ങൾക്ക് വീട് നിർമിച്ചുനൽകാനുള്ള 14 സ്ഥലങ്ങൾ വകമാറ്റി സിദ്ധരാമയ്യ തന്റെ ഭാര്യയുടെ…
സംസ്ഥാനത്ത് അടുത്ത നാല് ആഴ്ചത്തേക്ക് കനത്ത മഴയ്ക്ക് സാധ്യത

സംസ്ഥാനത്ത് അടുത്ത നാല് ആഴ്ചത്തേക്ക് കനത്ത മഴയ്ക്ക് സാധ്യത

ബെംഗളൂരു: കർണാടകയിൽ അടുത്ത നാല് ആഴ്ചത്തേക്ക് കനത്ത മഴയ്ക്ക് സാധ്യതയുള്ളതായി കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു. ഓഗസ്റ്റ് 15 വരെ സംസ്ഥാനത്ത് 22 ശതമാനം അധിക മഴ ലഭിച്ചു. അടുത്ത നാലാഴ്ചയ്ക്കുള്ളിൽ സംസ്ഥാനത്തിൻ്റെ എല്ലാ ഭാഗങ്ങളിലും സാധാരണയിലും കൂടുതൽ മഴ ലഭിക്കുമെന്ന്…
വിമാനത്താവളം വഴി സ്വർണം കടത്താൻ ശ്രമം; ബെംഗളൂരു സ്വദേശിനി കൊച്ചിയിൽ പിടിയിൽ

വിമാനത്താവളം വഴി സ്വർണം കടത്താൻ ശ്രമം; ബെംഗളൂരു സ്വദേശിനി കൊച്ചിയിൽ പിടിയിൽ

ബെംഗളൂരു: നെടുമ്പാശ്ശേരി വിമാനത്താവളം വഴി സ്വർണം കടത്താൻ ശ്രമിച്ച ബെംഗളൂരു സ്വദേശിനി പിടിയിൽ. സ്ക്രൂഡ്രൈവറിന്റെയും പ്ലാസ്റ്റിക് പൂക്കളുടേയും മറവിലാണ് യുവതി സ്വർണം കടത്താൻ ശ്രമിച്ചത്. കുവൈത്തിൽ നിന്നും വന്ന മുബീനയാണ് കസ്റ്റംസിന്റെ പിടിയിലായത്. 61 ലക്ഷം രൂപയുടെ സ്വർണം കടത്താനായിരുന്നു മുബീനയുടെ…
മുഖ്യമന്ത്രിക്കെതിരായ നടപടി രാഷ്ട്രീയ പ്രേരിതം; പാർട്ടി സിദ്ധരാമയ്യക്കൊപ്പമെന്ന് ശിവകുമാർ

മുഖ്യമന്ത്രിക്കെതിരായ നടപടി രാഷ്ട്രീയ പ്രേരിതം; പാർട്ടി സിദ്ധരാമയ്യക്കൊപ്പമെന്ന് ശിവകുമാർ

ബെംഗളൂരു: കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യയെ വിചാരണ ചെയ്യാനുള്ള ഗവർണറുടെ അനുമതി രാഷ്ട്രീയ പ്രേരിതമെന്ന് ഉപമുഖ്യമന്ത്രി ഡി. കെ. ശിവകുമാർ. പാർട്ടി സിദ്ധരാമയ്യക്കൊപ്പം നിൽക്കുമെന്ന് ഡി.കെ ശിവകുമാർ വ്യക്തമാക്കി. സിദ്ധരാമയ്യക്കെതിരായ നടപടി ഗവർണറെ ഉപയോഗിച്ചുള്ള ചിലരുടെ രാഷ്ട്രീയ നീക്കത്തിന്റെ ഭാഗമാണ്. ഭരണഘടന വിരുദ്ധമായ…