Posted inKARNATAKA LATEST NEWS
മണ്ണിടിച്ചിൽ; ബെംഗളൂരു – മംഗളൂരു റൂട്ടിലെ ട്രെയിൻ സർവീസ് 19 വരെ റദ്ദാക്കി
ബെംഗളൂരു: ഹാസൻ ബല്ലുപേട്ടയ്ക്കും സക്‌ലേഷ്‌പുരിനും ഇടയിൽ മണ്ണിടിച്ചിൽ ഉണ്ടായതിനെ തുടർന്ന് ബെംഗളൂരു - മംഗളൂരു സെക്ടറിലെ ട്രെയിൻ സർവീസുകൾ 19 വരെ റദ്ദാക്കി. വെള്ളിയാഴ്ച ഉച്ചയ്ക്ക് 12 മണിയോടെയാണ് ട്രാക്കിന് സമീപം മണ്ണിടിച്ചിലുണ്ടായത്. 12 ട്രെയിനുകളാണ് സർവീസ് റദ്ദാക്കിയത്. എസ്എംവിടി ബെംഗളൂരു…







