Posted inKARNATAKA LATEST NEWS
നടൻ ദർശൻ ജയിലിൽ കുഴഞ്ഞുവീണു
ബെംഗളൂരു: രേണുകസ്വാമി കൊലക്കേസിൽ അറസ്റ്റിലായ നടൻ ദർശൻ ജയിലിൽ കുഴഞ്ഞുവീണു. ബെംഗളൂരു പരപ്പന അഗ്രഹാര സെൻട്രൽ ജയിലിലാണ് സംഭവം. ആരോഗ്യം മോശമായതിനെത്തുടർന്നാണ് താരം ജയിലിൽ കുഴഞ്ഞുവീണത്. രണ്ടുമാസം മുമ്പാണ് രേണുകാ സ്വാമി കൊലക്കേസുമായി ബന്ധപ്പെട്ട് ദർശനും സുഹൃത്തായ പവിത്രാ ഗൗഡയും ജയിലിലായത്.…









