നേപ്പാൾ ക്രിക്കറ്റ് ടീം പരിശീലനത്തിനായി ബെംഗളൂരു ദേശീയ ക്രിക്കറ്റ് അക്കാദമിയില്‍

നേപ്പാൾ ക്രിക്കറ്റ് ടീം പരിശീലനത്തിനായി ബെംഗളൂരു ദേശീയ ക്രിക്കറ്റ് അക്കാദമിയില്‍

ബെംഗളൂരു: ക്രിക്കറ്റ് മത്സരങ്ങളുടെ തയ്യാറെടുപ്പിന് വേണ്ടി നേപ്പാൾ ക്രിക്കറ്റ് ടീം രണ്ടാഴ്‌ചത്തെ പരിശീലനത്തിനായി ബെംഗളൂരുവിലെ ദേശീയ ക്രിക്കറ്റ് അക്കാദമിയിലെത്തി. ഐസിസി പുരുഷ ക്രിക്കറ്റ് ലോകകപ്പ് ലീഗ് 2 പ്രെപ്പ് സീരീസിന്റെ തയ്യാറെടുപ്പിന്റെ ഭാഗമായാണിത്. നേപ്പാൾ ക്രിക്കറ്റ് ടീം ഏഷ്യാ കപ്പിലും ടി-20…
മൈസൂര ദസറയിലേക്ക് ഇത്തവണ തിരഞ്ഞെടുത്തത് 14 ആനകളെ

മൈസൂര ദസറയിലേക്ക് ഇത്തവണ തിരഞ്ഞെടുത്തത് 14 ആനകളെ

ബെംഗളൂരു: മൈസൂരു ദസറയിൽ ഇത്തവണ അണിനിരക്കുന്നത് 14 ആനകൾ. തിരഞ്ഞെടുത്ത ആനകളുടെ പട്ടിക വനം മന്ത്രി ഈശ്വർ ഖണ്ഡ്രെ പുറത്തുവിട്ടു. ഓഗസ്റ്റ് 21നാണ് ഇത്തവണ ദസറയുടെ മുന്നോടിയായുള്ള ഗജപായന നടത്തുന്നത്. മൈസൂരു ഹുൻസൂർ താലൂക്കിലെ വീരനഹോസഹള്ളിയിലായിരിക്കും ഗജപായന നടത്തുന്നത്. ഇത്തവണത്തെ ദസറ…
ഉരുൾപൊട്ടൽ; ദേശീയ ഭൗമശാസ്ത്ര പഠനകേന്ദ്രത്തിലെ അഞ്ചംഗ സംഘം ഇന്ന് വയനാട്ടിൽ

ഉരുൾപൊട്ടൽ; ദേശീയ ഭൗമശാസ്ത്ര പഠനകേന്ദ്രത്തിലെ അഞ്ചംഗ സംഘം ഇന്ന് വയനാട്ടിൽ

തിരുവനന്തപുരം: വയനാട് ഉരുൾപൊട്ടലുണ്ടായ പ്രദേശങ്ങൾ ദേശീയ ഭൗമശാസ്ത്ര പഠനകേന്ദ്രത്തിലെ മുതിർന്ന ശാസ്ത്രജ്ഞർ ഇന്ന് സന്ദർശിക്കും. ശാസ്ത്രജ്ഞൻ ജോൺ മത്തായിയുടെ നേതൃത്വത്തിലുള്ള അഞ്ചംഗ വിദഗ്ധസംഘമാണ് ഇന്ന് വയനാട്ടിലെത്തി പരിശോധന നടത്തും. ദുരന്തം ന‍ടന്ന പ്രദേശങ്ങളിലെയും അതിനോട് ചേർ‌ന്നുള്ള മേഖലകളിലും സംഘം അപകടസാധ്യത വിലയിരുത്തും.…
ഗംഗാവലി പുഴയിലെ ഒഴുക്ക് കുറഞ്ഞു; അർജുന് വേണ്ടിയുള്ള തിരച്ചിൽ പുനരാരംഭിക്കും

ഗംഗാവലി പുഴയിലെ ഒഴുക്ക് കുറഞ്ഞു; അർജുന് വേണ്ടിയുള്ള തിരച്ചിൽ പുനരാരംഭിക്കും

ബെംഗളൂരു: ഷിരൂരില്‍ മണ്ണിടിച്ചിലില്‍ കാണാതായ മലയാളി ലോറി ഡ്രൈവര്‍ അര്‍ജുനെ കണ്ടെത്താനുള്ള രക്ഷാദൗത്യം വീണ്ടും തുടങ്ങുന്നു. നാവികസേനയുടെ നേതൃത്വത്തില്‍ ഗംഗാവലി പുഴയില്‍ ഇന്ന് തിരച്ചില്‍ പുനരാരംഭിച്ചേക്കും. തിങ്കളാഴ്ച കാര്‍വാറില്‍ ചേര്‍ന്ന യോഗത്തിലാണ് തീരുമാനമുണ്ടായിരിക്കുന്നത്. നാവികസേനയുടെ പ്രാഥമിക പരിശോധനയ്ക്ക് ശേഷമാണ് ദൗത്യം നാളെ…
മൈസൂരു ദസറയ്ക്ക് ഒക്ടോബർ മൂന്നിന് തുടക്കമാകും

മൈസൂരു ദസറയ്ക്ക് ഒക്ടോബർ മൂന്നിന് തുടക്കമാകും

ബെംഗളൂരു: മൈസൂരു ദസറയ്ക്ക് ഒക്ടോബർ 3ന് തുടക്കം കുറിക്കും. ഒക്ടോബർ 12നായിരിക്കും ജംബോ സവാരി നടക്കുന്നതെന്ന് മുഖ്യമന്ത്രി സിദ്ധരാമയ്യ അറിയിച്ചു. തിങ്കളാഴ്ച വിധാന സൗധയിൽ ചേർന്ന ഉന്നതതല സമിതി യോഗത്തിന് ശേഷമാണ് മുഖ്യമന്ത്രി ഇക്കാര്യം അറിയിച്ചത്. ഇത്തവണ ദസറ ഗംഭീരമായി ആഘോഷിക്കാൻ…
മഴക്കെടുതി; സംസ്ഥാനത്ത് ഇതുവരെ 58 പേർ മരിച്ചതായി മന്ത്രി

മഴക്കെടുതി; സംസ്ഥാനത്ത് ഇതുവരെ 58 പേർ മരിച്ചതായി മന്ത്രി

ബെംഗളൂരു: മഴക്കെടുതിയിൽ കർണാടകയിൽ ഈ വർഷം ഇതുവരെ 58 പേർ മരിച്ചതായി റവന്യു മന്ത്രി കൃഷ്ണ ബൈരെ ഗൗഡ പറഞ്ഞു. ഇത്തവണ സാധാരണയിലും കവിഞ്ഞ മഴയാണ് സംസ്ഥാനത്ത് ലഭിച്ചത്. 80,000 ഹെക്ടറിൽ വിളനാശവും രേഖപ്പെടുത്തിയിട്ടുണ്ട്. വരും ദിവസങ്ങളിൽ സംസ്ഥാനത്തിൻ്റെ വിവിധ ഭാഗങ്ങളിൽ…
എമിഷൻ ടെസ്റ്റ് സർട്ടിഫിക്കറ്റുകൾക്ക് നിരക്ക് വർധിപ്പിക്കണമെന്ന് ആവശ്യം

എമിഷൻ ടെസ്റ്റ് സർട്ടിഫിക്കറ്റുകൾക്ക് നിരക്ക് വർധിപ്പിക്കണമെന്ന് ആവശ്യം

ബെംഗളൂരു: സംസ്ഥാനത്ത് എമിഷൻ ടെസ്റ്റ് സർട്ടിഫിക്കറ്റുകൾക്ക് നിരക്ക് വർധിപ്പിക്കണമെന്ന് ആവശ്യവുമായി കർണാടക എമിഷൻ ടെസ്റ്റിംഗ് സെൻ്റർ ഓണർസ് അസോസിയേഷൻ. ഇത് സംബന്ധിച്ച് അസോസിയേഷൻ അംഗങ്ങൾ ഗതാഗത മന്ത്രി രാമലിംഗ റെഡ്ഡിക്ക് നിവേദനം സമർപ്പിച്ചു.വാടക, ഉപകരണങ്ങൾ, ശമ്പളം, ഓവർഹെഡുകൾ എന്നിവയുൾപ്പെടെ വർദ്ധിച്ചുവരുന്ന ചെലവുകളാണ്…
അർജുന് വേണ്ടിയുള്ള തിരച്ചിൽ; ജില്ലാ കളക്ടറെ സമീപിക്കാനൊരുങ്ങി കുടുംബം

അർജുന് വേണ്ടിയുള്ള തിരച്ചിൽ; ജില്ലാ കളക്ടറെ സമീപിക്കാനൊരുങ്ങി കുടുംബം

ബെംഗളൂരു: ഉത്തര കന്നഡയിലെ അങ്കോള - ഷിരൂർ പാതയിലുണ്ടായ മണ്ണിടിച്ചിലിൽ രക്ഷാദൗത്യം പ്രതിസന്ധിയിലായതോടെ ജില്ലാ കളക്ടറെ സമീപിക്കാനൊരുങ്ങി അർജുന്റെ കുടുംബം. ഉത്തര കന്നഡയിലെത്തി കളക്‌ടർ ലക്ഷ്മി പ്രിയ ഐഎഎസിനെ നേരിട്ട് കണ്ട് ആശങ്ക അറിയിക്കാനാണ് കുടുംബത്തിന്റെ നീക്കം. ഗംഗാവലി പുഴയിലെ അടിയൊഴുക്ക്…
സംസ്ഥാനത്തെ അണക്കെട്ടുകൾ പരിശോധിക്കാൻ പ്രത്യേക സമിതി രൂപീകരിക്കും

സംസ്ഥാനത്തെ അണക്കെട്ടുകൾ പരിശോധിക്കാൻ പ്രത്യേക സമിതി രൂപീകരിക്കും

ബെംഗളൂരു: സംസ്ഥാനത്തെ എല്ലാ അണക്കെട്ടുകളുടെയും സ്ഥിതിഗതികൾ വിലയിരുത്താൻ വിദഗ്ധ സമിതി രൂപീകരിക്കുമെന്ന് ഉപമുഖ്യമന്ത്രി ഡി. കെ. ശിവകുമാർ പറഞ്ഞു. തുംഗഭദ്ര അണക്കെട്ടിലെ ഗേറ്റ് തകർന്നതിന്റെ പശ്ചാത്തലത്തിലാണ് നടപടി. എല്ലാ ഡാമുകളുടെയും സുരക്ഷയ്ക്കായി പ്രത്യേക കമ്മിറ്റി രൂപീകരിച്ച് വിവിധ ജില്ലകളിലേക്ക് അയക്കും. പരിശോധന…
തുംഗഭദ്ര അണക്കെട്ടിന്റെ ഗേറ്റ് മാറ്റിസ്ഥാപിക്കാൻ ഒരാഴ്ചയെടുക്കും; ഡി. കെ. ശിവകുമാർ

തുംഗഭദ്ര അണക്കെട്ടിന്റെ ഗേറ്റ് മാറ്റിസ്ഥാപിക്കാൻ ഒരാഴ്ചയെടുക്കും; ഡി. കെ. ശിവകുമാർ

ബെംഗളൂരു: തുംഗഭദ്ര അണക്കെട്ടിന്റെ തകർന്ന ഗേറ്റ് മാറ്റിസ്ഥാപിക്കാൻ ഒരാഴ്ചയെടുക്കുമെന്ന് ഉപമുഖ്യമന്ത്രി ഡി. കെ. ശിവകുമാർ അറിയിച്ചു. അണക്കെട്ടിൻ്റെ ക്രസ്റ്റ് ഗേറ്റുകളിലൊന്ന് ശനിയാഴ്ച രാത്രിയോടെ തകർന്നിരുന്നു. അണക്കെട്ടിന് കേടുപാടുകൾ സംഭവിക്കാതിരിക്കാൻ അണക്കെട്ടിൽ നിന്ന് വെള്ളം തുറന്നുവിടുന്നത് ഒഴിവാക്കാനാവില്ലെന്ന് ശിവകുമാർ പറഞ്ഞു. ക്രസ്റ്റ് ഗേറ്റ്…