Posted inKARNATAKA LATEST NEWS
ജന്മദിനം ആഘോഷിക്കാൻ പോകവേ ബൈക്ക് മരത്തിലിടിച്ച് രണ്ട് യുവാക്കൾക്ക് ദാരുണാന്ത്യം
ബെംഗളൂരു: ജന്മദിനം ആഘോഷിക്കാൻ പോകവെ ബൈക്ക് മരത്തിലിടിച്ച് യുവാക്കൾക്ക് ദാരുണാന്ത്യം. ഞായറാഴ്ച രാത്രി ബീദറിലെ ഔരാദ് താലൂക്കിൽ ജംബാഗി ക്രോസിന് സമീപമാണ് സംഭവം. ഹനുമന്തപ്പ ചന്നപ്പ (23), ഗണേഷ് ധനരാജ് (22) എന്നിവരാണ് മരിച്ചത്. ഗുരുതരമായി പരുക്കേറ്റ മറ്റു രണ്ടുപേരെ ആശുപത്രിയിൽ…









