Posted inKARNATAKA LATEST NEWS
ബസും ഓട്ടോറിക്ഷയും കൂട്ടിയിടിച്ച് മൂന്ന് മരണം
ബെംഗളൂരു: ബസും ഓട്ടോറിക്ഷയും കൂട്ടിയിടിച്ച് മൂന്ന് പേർക്ക് ദാരുണാന്ത്യം. ബീദർ ജൻവാഡയ്ക്ക് സമീപം ഞായറാഴ്ച രാവിലെയാണ് സംഭവം. അപകടത്തിൽ മൂന്ന് പേർ മരിക്കുകയും മൂന്ന് പേർക്ക് ഗുരുതരമായി പരുക്കേൽക്കുകയും ചെയ്തു. അനിതാ ബായിയും (45) ഇവരുടെ അഞ്ചും രണ്ടും വയസുള്ള മക്കളുമാണ്…









