കോഫി ഷോപ്പിന്റെ ടോയ്‌ലറ്റിൽ കാമറ വെച്ചു; ജീവനക്കാരനെതിരെ കേസ്

കോഫി ഷോപ്പിന്റെ ടോയ്‌ലറ്റിൽ കാമറ വെച്ചു; ജീവനക്കാരനെതിരെ കേസ്

ബെംഗളൂരു: ബെംഗളൂരുവിൽ കോഫി ഷോപ്പിന്റെ ടോയ്‌ലറ്റിൽ ഒളികാമറ സ്ഥാപിച്ച ജീവനക്കാരനെതിരെ കേസെടുത്തു. ബിഇഎൽ റോഡിലെ തേർഡ് വേവ് കോഫിയുടെ ഔട്ട്‌ലെറ്റിലാണ് സംഭവം. ടോയ്‌ലറ്റ് സൗകര്യം ഉപയോഗിക്കുന്നതിനിടെയാണ് യുവതി കാമറ കണ്ടെത്തിയത്. ടോയ്ലെറ്റിലെ ഡസ്റ്റ്ബിന്നിലാണ് ഫോണിൽ കാമറ ഓൺ ചെയ്ത് വെച്ചിരുന്നത്. ഫോൺ…
ഒളിമ്പിക്സിൽ വിനേഷ് ഫോഗാട്ടിന് കാത്തിരിപ്പ്; അപ്പീലില്‍ വിധി പ്രസ്താവിക്കുന്നത് നീട്ടി

ഒളിമ്പിക്സിൽ വിനേഷ് ഫോഗാട്ടിന് കാത്തിരിപ്പ്; അപ്പീലില്‍ വിധി പ്രസ്താവിക്കുന്നത് നീട്ടി

പാരീസ് ഒളിമ്പിക്‌സ് ഗുസ്തി മത്സരത്തിൽ ഫൈനലിന് മുമ്പ് അയോഗ്യയാക്കപ്പെട്ട് ഇന്ത്യന്‍ ഗുസ്തി താരം വിനേഷ് ഫോഗാട്ടിന്റെ അപ്പീലില്‍ വിധി നീട്ടിവച്ചു ലോക കായിക തര്‍ക്ക പരിഹാര കോടതി. വിധി ഓഗസ്റ്റ് 11ന്  പറയുമെന്ന് കോടതി അറിയിച്ചു. ഫൈനലിനു മുമ്പായി നടത്തിയ ഭാരപരിശോധനയില്‍…
സംസ്ഥാനത്ത് ഡെങ്കിപ്പനി കേസുകൾ 20,000 കടന്നു

സംസ്ഥാനത്ത് ഡെങ്കിപ്പനി കേസുകൾ 20,000 കടന്നു

ബെംഗളൂരു: കർണാടകയിൽ ഡെങ്കിപ്പനി കേസുകൾ വർധിക്കുന്നു. ഈ വർഷം ജനുവരി മുതൽ സംസ്ഥാനത്ത് 20,729 ഡെങ്കിപ്പനി കേസുകളാണ് രജിസ്റ്റർ ചെയ്തത്. ഇതുവരെ 10 പേരാണ് രോഗം ബാധിച്ച് മരിച്ചത്. 1,753 ആക്റ്റീവ് കേസുകളുണ്ട്. കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 278 പുതിയ കേസുകളാണ്…
മണ്ണിടിച്ചിൽ; ബെംഗളൂരു – മംഗളൂരു റൂട്ടിലെ ട്രെയിൻ സർവീസ് വീണ്ടും റദ്ദാക്കി

മണ്ണിടിച്ചിൽ; ബെംഗളൂരു – മംഗളൂരു റൂട്ടിലെ ട്രെയിൻ സർവീസ് വീണ്ടും റദ്ദാക്കി

ബെംഗളൂരു: മണ്ണിടിച്ചിൽ കാരണം ബെംഗളൂരു - മംഗളൂരു റൂട്ടിലെ ട്രെയിൻ സർവീസ് വീണ്ടും റദ്ദാക്കി. വെള്ളിയാഴ്ച അർധരാത്രിയോടെ സക്‌ലേഷ്പുർ താലൂക്കിലെ ബല്ലുപേട്ട റെയിൽവേ ട്രാക്കിലാണ് മണ്ണിടിച്ചിലുണ്ടായത്. ഇതേതുടർന്ന് ഹാസൻ, മംഗളൂരു, ബെംഗളൂരു റൂട്ടുകളിലെ ട്രെയിൻ സർവീസുകൾ പൂർണമായും, ഭാഗികമായും റദ്ദാക്കി. സക്ലേഷ്പുർ,…
മെട്രോ ടിക്കറ്റ് നിരക്ക് വർധിപ്പിച്ചേക്കും

മെട്രോ ടിക്കറ്റ് നിരക്ക് വർധിപ്പിച്ചേക്കും

ബെംഗളൂരു: നമ്മ മെട്രോ സർവീസുകളുടെ ടിക്കറ്റ് നിരക്ക് വർധിപ്പിച്ചേക്കും. മെട്രോ സ്റ്റേഷനുകളിലെ സുരക്ഷ വർധിപ്പിക്കാൻ നിരക്ക് വർധന അനിവാര്യമായിരിക്കുകയാണെന്ന് ബിഎംആർസിഎൽ ഉദ്യോഗസ്ഥർ പറഞ്ഞു. നമ്മ മെട്രോ സ്റ്റേഷനുകളിൽ ആത്മഹത്യ ശ്രമങ്ങൾ വർധിക്കുന്ന പശ്ചാത്തലത്തിൽ സ്റ്റേഷനിലെ സുരക്ഷ ക്രമീകരണങ്ങൾ ശക്തമാക്കുന്നതിന്റെ ഭാഗമായാണ് നടപടി.…
അഞ്ച് കിലോ ഉരുളക്കിഴങ്ങ് കൈക്കൂലി ചോദിച്ചു; പോലീസ് ഉദ്യോഗസ്ഥന് സസ്പെൻഷൻ

അഞ്ച് കിലോ ഉരുളക്കിഴങ്ങ് കൈക്കൂലി ചോദിച്ചു; പോലീസ് ഉദ്യോഗസ്ഥന് സസ്പെൻഷൻ

ഉത്തർപ്രദേശ്: കേസ് കേസ് ഒത്തുതീർപ്പാക്കാൻ അഞ്ച് കിലോ ഉരുളക്കിഴങ്ങ് കൈക്കൂലി ആവശ്യപ്പെട്ട പോലീസ് ഉദ്യോഗസ്ഥന് സസ്പെൻഷൻ. സൗരിഖ് പോലീസ് സ്റ്റേഷനിൽ ചപ്പുന ഔട്ട്‌പോസ്റ്റിൻ്റെ ചുമതലയുള്ള സബ് ഇൻസ്‌പെക്ടർ ആനന്ദ് രാംകൃപാലിനാണ് സസ്പെൻഷൻ. സംഭവത്തിന്റെ ഓഡിയോ സമൂഹ മാധ്യമങ്ങളിൽ വൈറലായതിനെത്തുടർന്നാണ് നടപടി. പ്രാദേശിക…
വയനാട് ഉരുൾപൊട്ടൽ; ദുരിതാശ്വാസ പ്രവർത്തനത്തിന് വ്യവസായികളോട് സഹായം ആവശ്യപ്പെട്ട് കർണാടക

വയനാട് ഉരുൾപൊട്ടൽ; ദുരിതാശ്വാസ പ്രവർത്തനത്തിന് വ്യവസായികളോട് സഹായം ആവശ്യപ്പെട്ട് കർണാടക

ബെംഗളൂരു: വയനാട് മുണ്ടക്കൈ, ചൂരൽമല മേഖലകളിലുണ്ടായ ഉരുൾപൊട്ടലിൽ ദുരിതാശ്വാസ, പുനരധിവാസ പ്രവർത്തനങ്ങൾക്ക് പിന്തുണ നൽകണമെന്ന് വ്യവസായ പ്രമുഖരോടും കോർപ്പറേഷനുകളോടും ആവശ്യപ്പെട്ട് മന്ത്രി എം.ബി. പാട്ടീൽ. ഇത് സംബന്ധിച്ച് സംസ്ഥാനത്തെ പ്രമുഖ സംരംഭകർക്ക് അദ്ദേഹം കത്തയച്ചു. കർണാടകയുടെ വ്യാവസായിക വളർച്ചയ്ക്ക് സംരംഭകർ നൽകുന്ന…
കുട്ടികൾക്ക് വിളമ്പിയ മുട്ട ഫോട്ടോ എടുത്ത ശേഷം തിരിച്ചെടുത്തു; രണ്ട് ജീവനക്കാർക്ക് സസ്പെൻഷൻ

കുട്ടികൾക്ക് വിളമ്പിയ മുട്ട ഫോട്ടോ എടുത്ത ശേഷം തിരിച്ചെടുത്തു; രണ്ട് ജീവനക്കാർക്ക് സസ്പെൻഷൻ

ബെംഗളൂരു: അങ്കണവാടിയിൽ കുട്ടികൾക്ക് കുട്ടികൾക്ക് ഉച്ചഭക്ഷണത്തിനൊപ്പം നൽകിയ മുട്ട, ഫോട്ടോയും വീഡിയോയും പകർത്തിയശേഷം തിരിച്ചെടുത്ത് ജീവനക്കാർ. കോപ്പാൾ ജില്ലയിലാണ് സംഭവം. കുട്ടികളുടെ പ്ലേറ്റില്‍ മുട്ടകള്‍ വിളമ്പിയ ശേഷം ജീവനക്കാർ തന്നെ തിരിച്ചെടുക്കുകയായിരുന്നു. സംഭവത്തിന്റെ വീഡിയോ  സോഷ്യല്‍മീഡിയയില്‍ വ്യാപകമായി പ്രചരിച്ചതോടെ രണ്ട് ജീവനക്കാരെ…
വ്യാജ പീഡനപരാതി; പോക്സോ കേസിൽ 68 ദിവസം ജയിലിൽ കഴിഞ്ഞ യുവാക്കൾക്ക് ജാമ്യം

വ്യാജ പീഡനപരാതി; പോക്സോ കേസിൽ 68 ദിവസം ജയിലിൽ കഴിഞ്ഞ യുവാക്കൾക്ക് ജാമ്യം

തിരുവനന്തപുരം: വ്യാജ പീഡനപരാതിയിൽ പോക്സോ കേസ് ചുമത്തി അറസ്റ്റ് ചെയ്ത യുവാക്കൾക്ക് ഒടുവിൽ ജാമ്യം അനുവദിച്ചു. പ്രായപൂർത്തിയാകാത്ത വിദ്യാർഥിനി നൽകിയ പീഡന പരാതിയിലാണ് ബന്ധുക്കളായ യുവാക്കൾ 68 ദിവസം ജയിലിൽ കഴിഞ്ഞത്. സഹപാഠിയുമായുള്ള പെൺകുട്ടിയുടെ പ്രണയബന്ധത്തിന് തടസ്സം നിന്നതിന്റെ പേരിലായിരുന്നു വ്യാജ…
ഉത്തരകന്നഡയിലെ മണ്ണിടിച്ചിൽ; രണ്ട് ദിവസത്തിനകം തിരച്ചിൽ പുനരാരംഭിക്കുമെന്ന് എംഎൽഎ  അഷ്‌റഫ്‌

ഉത്തരകന്നഡയിലെ മണ്ണിടിച്ചിൽ; രണ്ട് ദിവസത്തിനകം തിരച്ചിൽ പുനരാരംഭിക്കുമെന്ന് എംഎൽഎ അഷ്‌റഫ്‌

ബെംഗളൂരു: ഉത്തര കന്നഡയിലെ അങ്കോള - ഷിരൂർ ദേശീയപാതയിലുണ്ടായ മണ്ണിടിച്ചിലിൽ കാണാതായ അർജുന് വേണ്ടി തിരച്ചിൽ രണ്ട് ദിവസത്തിനകം പുനരാരംഭിക്കുമെന്ന് മഞ്ചേശ്വരം എംഎൽഎ എ.കെ.എം. അഷ്‌റഫ്‌ പറഞ്ഞു. കർണാടക ചീഫ് സെക്രട്ടറിയുമായി ബെംഗളൂരുവിൽ കൂടിക്കാഴ്ച നടത്തിയ ശേഷമായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. രണ്ട്…