ഹർ ഘർ തിരം​ഗ ക്യാമ്പെയിനിന്റെ മൂന്നാം പതിപ്പിന് ഇന്ന് തുടക്കം

ഹർ ഘർ തിരം​ഗ ക്യാമ്പെയിനിന്റെ മൂന്നാം പതിപ്പിന് ഇന്ന് തുടക്കം

ന്യൂഡൽഹി: ഹർ ഘർ തിരം​ഗ ക്യാമ്പെയിനിന്റെ മൂന്നാം പതിപ്പിന് ഇന്ന് തുടക്കമാകും. രാജ്യം 77-ാം സ്വാതന്ത്ര്യദിനം ആഘോഷിക്കുന്നതിന് മുന്നോടിയായാണ് ക്യാമ്പെയ്ൻ. കഴിഞ്ഞ മൻ കി ബാത്തിൽ പ്രധാനമന്ത്രി നരേന്ദ്രമോദി ക്യാമ്പെയ്ൻ ആഹ്വാനം ചെയ്തിരുന്നു. ഓഗസ്റ്റ് 11 മുതൽ 13 വരെ എല്ലാ…
വയനാട്ടിലെത്തിയ മോഹന്‍ലാലിനെതിരെ അധിക്ഷേപ പരാമര്‍ശങ്ങള്‍; യൂട്യൂബര്‍ ചെകുത്താനെതിരെ കേസ്

വയനാട്ടിലെത്തിയ മോഹന്‍ലാലിനെതിരെ അധിക്ഷേപ പരാമര്‍ശങ്ങള്‍; യൂട്യൂബര്‍ ചെകുത്താനെതിരെ കേസ്

തിരുവനന്തപുരം: വയനാട്ടില്‍ രക്ഷാപ്രവര്‍ത്തനം നടത്തിയ സൈന്യത്തെ അപകീര്‍ത്തിപ്പെടുത്തിയ യൂട്യൂബര്‍ക്കെതിരെ കേസ്. ചെകുത്താന്‍ എന്ന അക്കൗണ്ടിന്റെ ഉടമ തിരുവല്ല സ്വദേശി അജു അലക്‌സിനെതിരെയാണ് കേസെടുത്തത്. മോഹന്‍ലാല്‍ വയനാട് സന്ദര്‍ശിച്ചതുമായി ബന്ധപ്പെട്ടാണ് ഇയാള്‍ അധിക്ഷേപ പരാമര്‍ശം നടത്തിയത്. അജു അലക്‌സ് നിലവില്‍ ഒളിവിലാണ്. ഇയാള്‍ക്കെതിരെ…
ലൈംഗികാതിക്രമം; പ്രജ്വൽ രേവണ്ണയുടെ ജാമ്യാപേക്ഷ നീട്ടി

ലൈംഗികാതിക്രമം; പ്രജ്വൽ രേവണ്ണയുടെ ജാമ്യാപേക്ഷ നീട്ടി

ബെംഗളൂരു: ലൈംഗികാതിക്രമ കേസിൽ അറസ്റ്റിലായി ജയിലിൽ കഴിയുന്ന മുൻ എംപി പ്രജ്വൽ രേവണ്ണയുടെ ജാമ്യഹർജി നീട്ടി. ഹർജിയിൽ 29ന് വാദം കേൾക്കുമെന്ന് കർണാടക ഹൈക്കോടതി പറഞ്ഞു. സർക്കാരിന് എതിർവാദം സമർപ്പിക്കാനുള്ള സമയം അനുവദിച്ചാണ് ജസ്റ്റിസ് എം.നാഗപ്രസന്ന വാദം കേൾക്കുന്നത് നീട്ടിയത്. ബെംഗളൂരുവിലെ…
വയനാട് ദുരന്തം; കാണാതായവരുടെ ബന്ധുക്കളെ ഉൾപ്പെടുത്തി ഇന്ന് ജനകീയ തിരച്ചിൽ

വയനാട് ദുരന്തം; കാണാതായവരുടെ ബന്ധുക്കളെ ഉൾപ്പെടുത്തി ഇന്ന് ജനകീയ തിരച്ചിൽ

തിരുവനന്തപുരം: വയനാട് ദുരന്തഭൂമിയിൽ ഇന്ന് ജനകീയ തിരച്ചിൽ. രാവിലെ 11 മണി വരെയാണ് തിരച്ചിൽ നടത്തുക. നിലവിൽ തിരച്ചിൽ നടത്തുന്ന എൻഡിആർഎഫിനും പോലീസിനും വിവിധ സന്നദ്ധ സംഘടനകൾക്കും പുറമേ ക്യമ്പിൽ കഴിയുന്നവരും പൊതുജനങ്ങളും ജനപ്രതിനിധികളും കാണാതായവരുടെ ബന്ധുക്കളും ഇന്ന് തിരച്ചിലിനിറങ്ങും. വിവിധ…
ഒളിമ്പിക്സ്; വെള്ളിത്തിളക്കത്തോടെ നീരജ്, റെക്കോർഡ് നേട്ടവുമായി പാക് താരം

ഒളിമ്പിക്സ്; വെള്ളിത്തിളക്കത്തോടെ നീരജ്, റെക്കോർഡ് നേട്ടവുമായി പാക് താരം

പാരിസ് ഒളിമ്പിക്സ് പുരുഷ ജാവലിൻ ത്രോയിൽ നിലവിലെ ഒളിമ്പിക് ചാമ്പ്യൻ ഇന്ത്യയുടെ നീരജ് ചോപ്രയ്ക്ക് വെള്ളി. ഫൈനലിൽ ഇന്ത്യയുടെ സുവർണപ്രതീക്ഷയായിരുന്ന നീരജിന് പക്ഷേ ഇത്തവണ സ്വർണ നേട്ടം സ്വന്തമാക്കാനായില്ല. 89.45 എന്ന സീസണിലെ തന്റെ ഏറ്റവും മികച്ച ദൂരം കണ്ടെത്തിയാണ് പാരീസിൽ…
വയനാട് ഉരുൾപൊട്ടൽ‌; ഫണ്ട് ശേഖരണത്തിനെതിരായ കേസ് ഇന്ന് ഹൈക്കോടതി പരി​ഗണിക്കും

വയനാട് ഉരുൾപൊട്ടൽ‌; ഫണ്ട് ശേഖരണത്തിനെതിരായ കേസ് ഇന്ന് ഹൈക്കോടതി പരി​ഗണിക്കും

തിരുവനന്തപുരം: വയനാട് ഉരുൾപൊട്ടൽ‌ ദുരന്തത്തിൽ സ്വമേധയാ എടുത്ത കേസ് ഹൈക്കോടതി ഇന്ന് പരിഗണിക്കും. ജസ്റ്റിസുമാരായ എ.കെ ജയശങ്കരൻ നമ്പ്യാർ, വി.എം.ശ്യാം കുമാർ എന്നിവരടങ്ങിയ ഡിവിഷൻ ബെഞ്ചാണ് കേസ് പരിഗണിക്കുന്നത്. ഉരുൾപൊട്ടൽ ദുരന്തവുമായി ബന്ധപ്പെട്ട് ഫണ്ട് ശേഖരണം നിയന്ത്രിക്കണമെന്നാവശ്യപ്പെട്ടുള്ള പൊതുതാൽപ്പര്യ ഹർജിയും ഇന്ന്…
വയനാട് ദുരന്തം; സംസ്ഥാനത്ത് ഓണാഘോഷ പരിപാടികൾ ഒഴിവാക്കി

വയനാട് ദുരന്തം; സംസ്ഥാനത്ത് ഓണാഘോഷ പരിപാടികൾ ഒഴിവാക്കി

തിരുവനന്തപുരം: വയനാട്ടിലെ ഉരുൾപൊട്ടൽ ദുരന്തത്തിന്റെ പശ്ചാത്തലത്തിൽ ഇത്തവണ സർക്കാരിന്റെ ഔദോഗിക ഓണാഘോഷ പരിപാടികൾ ഒഴിവാക്കി. ഇത്തവണത്തെ ചാമ്പ്യൻസ് ബോട്ട് ലീഗ് വള്ളംകളിയും മാറ്റിവെച്ചിട്ടുണ്ട്. ടൂറിസം വകുപ്പ് മന്ത്രി പി.എ. മുഹമ്മദ് റിയാസാണ് ഇക്കാര്യം അറിയിച്ചത്. വയനാട്ടിൽ രക്ഷാപ്രവർത്തനവും പുനരധിവാസത്തിന് വേണ്ടിയുള്ള പ്രവർത്തനങ്ങളും…
ഇന്ത്യൻ ഹോക്കി ടീമിന്റേത് പ്രചോദനമാകുന്ന നേട്ടമെന്ന് രാഷ്‌ട്രപതി ദ്രൗപദി മുർമു

ഇന്ത്യൻ ഹോക്കി ടീമിന്റേത് പ്രചോദനമാകുന്ന നേട്ടമെന്ന് രാഷ്‌ട്രപതി ദ്രൗപദി മുർമു

ന്യൂഡൽഹി: ഒളിമ്പിക്സിൽ ഇന്ത്യൻ ഹോക്കി ടീം രാജ്യത്തെ അഭിമാനത്തിന്റെ നെറുകെയിലെത്തിച്ചെന്ന് രാഷ്‌ട്രപതി ദ്രൗപദി മുർമു. പാരിസ് ഒളിമ്പിക്‌സിൽ വെങ്കല മെഡൽ നേടിയ ഇന്ത്യൻ ഹോക്കി ടീമിന് അഭിനന്ദനങ്ങൾ നേരുന്നതായും രാഷ്‌ട്രപതി പറഞ്ഞു. അഞ്ച് പതിറ്റാണ്ടുകൾക്ക് ശേഷമാണ് ഇന്ത്യ തുടർച്ചയായി ഒളിമ്പിക്സ് ഹോക്കിയിൽ…
തുടർച്ചയായി മൂന്ന് മണിക്കൂർ ഭരതനാട്യം; ലഭിച്ച തുക വയനാടിനായി നല്‍കി പതിമൂന്നുകാരി

തുടർച്ചയായി മൂന്ന് മണിക്കൂർ ഭരതനാട്യം; ലഭിച്ച തുക വയനാടിനായി നല്‍കി പതിമൂന്നുകാരി

ചെന്നൈ: മൂന്ന് മണിക്കൂര്‍ തുടര്‍ച്ചയായി ഭരതനാട്യം അവതരിപ്പിച്ച് ലഭിച്ച തുക സമാഹരിച്ച് വയനാടിനായി നല്‍കി പതിമൂന്നുകാരി. തമിഴ്നാട് കള്ളക്കുറിച്ചി തിരുക്കോവില്ലൂര്‍ സ്വദേശി ബാലമുരുകന്‍റെയും ദേവിയമ്മയുടെയും മകളായ ഹരിണി ശ്രീയാണ് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് തുക നൽകിയത്. തുടര്‍ച്ചയായി മൂന്ന് മണിക്കൂര്‍ ഭരതനാട്യം…
ബെംഗളൂരു – മംഗളൂരു റൂട്ടിൽ ട്രെയിൻ സർവീസ് പുനസ്ഥാപിച്ചു

ബെംഗളൂരു – മംഗളൂരു റൂട്ടിൽ ട്രെയിൻ സർവീസ് പുനസ്ഥാപിച്ചു

ബെംഗളൂരു: ബെംഗളൂരു - മംഗളൂരു റൂട്ടിൽ മണ്ണിടിച്ചിൽ കാരണം റദ്ദാക്കിയ ട്രെയിൻ സർവീസുകൾ പുനസ്ഥാപിച്ചു. പശ്ചിമഘട്ട മേഖലയിലെ സക്ലേഷ്പുർ - സുബ്രഹ്മണ്യ റോഡ് ഘാട്ട് സെക്ഷനിൽ മണ്ണിടിച്ചിലുണ്ടായതിനെ തുടർന്നാണ് ഈ റൂട്ടിലെ ട്രെയിൻ സർവീസുകൾ റദ്ദാക്കിയിരുന്നത്. സക്ലേഷ്പുർ - സുബ്രഹ്മണ്യ റോഡിലെ…