ലാൽബാഗ് പുഷ്പമേള; ബെംഗളൂരുവിൽ പാർക്കിംഗ് നിയന്ത്രണം

ലാൽബാഗ് പുഷ്പമേള; ബെംഗളൂരുവിൽ പാർക്കിംഗ് നിയന്ത്രണം

ബെംഗളൂരു: ലാൽ ബാഗ് സ്വാതന്ത്ര്യദിന പുഷ്പമേളയോടനുബന്ധിച്ച് ബെംഗളൂരുവിൽ വ്യാഴാഴ്ച മുതൽ പാർക്കിംഗ് നിയന്ത്രണം ഏർപ്പെടുത്തി. ഓഗസ്റ്റ് എട്ട് മുതലാണ് പുഷ്പമേള ആരംഭിക്കുന്നത്. 12 ദിവസം നീണ്ടുനിൽക്കുന്ന മേള ഹോർട്ടികൾച്ചർ വകുപ്പാണ് സംഘടിപ്പിക്കുന്നത്. മാരിഗൗഡ റോഡ്, ലാൽബാഗ് മെയിൻ ഗേറ്റ് മുതൽ നിംഹാൻസ്…
ഷിരാഡി ഘട്ടിൽ വാഹനഗതാഗതം പുനസ്ഥാപിച്ചു

ഷിരാഡി ഘട്ടിൽ വാഹനഗതാഗതം പുനസ്ഥാപിച്ചു

ബെംഗളൂരു: ഷിരാഡി ഘട്ടിൽ വാഹനഗതാഗതം പുനസ്ഥാപിച്ചു. ഹാസനും മംഗളൂരുവിനും ഇടയിലുള്ള ഷിരാഡി ഘട്ട് വഴി ദേശീയ പാത 75-ൽ ഇനിമുതൽ എല്ലാ വാഹനങ്ങൾക്കും 24 മണിക്കൂറും സഞ്ചരിക്കാൻ സാധിക്കുമെന്ന് ഹാസൻ ജില്ലാ ഭരണകൂടം അറിയിച്ചു. പാതയിൽ തുടർച്ചയായുണ്ടായ മണ്ണിടിച്ചിലിനെ തുടർന്ന് കഴിഞ്ഞ…
കോളേജ് വിദ്യാർഥിനിയെ ഭീഷണിപ്പെടുത്തി പണം തട്ടി; ഒരാൾ അറസ്റ്റിൽ

കോളേജ് വിദ്യാർഥിനിയെ ഭീഷണിപ്പെടുത്തി പണം തട്ടി; ഒരാൾ അറസ്റ്റിൽ

ബെംഗളൂരു: കോളേജ് വിദ്യാർഥിനിയെ ഭീഷണിപ്പെടുത്തി പണം തട്ടിയ യുവാവ് അറസ്റ്റിൽ. ബെംഗളൂരു സ്വദേശി തേജസ്‌ (19) ആണ് പിടിയിലായത്. വിദ്യാർഥിനിയിൽ നിന്നും ഇയാൾ 3.5 ലക്ഷം രൂപ വിലമതിക്കുന്ന 75 ഗ്രാം സ്വർണമാണ് തട്ടിയെടുത്തത്. ഇയാളുടെ സുഹൃത്തുമായി പെൺകുട്ടി കഴിഞ്ഞ രണ്ട്…
ഫാക്ടറിയിൽ തീപിടുത്തം; ജീവനക്കാരൻ വെന്തുമരിച്ചു, ഏഴ് പേർക്ക് പൊള്ളലേറ്റു

ഫാക്ടറിയിൽ തീപിടുത്തം; ജീവനക്കാരൻ വെന്തുമരിച്ചു, ഏഴ് പേർക്ക് പൊള്ളലേറ്റു

ബെംഗളൂരു: കർണാടകയിൽ സ്വകാര്യ ഫാക്ടറിയിലുണ്ടായ തീപിടുത്തത്തിൽ ജീവനക്കാരൻ വെന്തുമരിച്ചു. ഏഴ് തൊഴിലാളികൾക്ക് പൊള്ളലേറ്റു. ബെളഗാവിയിലെ നവേജിൽ പശയും ഇൻസുലേഷൻ ടേപ്പുകളും നിർമ്മിക്കുന്ന സ്നേഹ ഫാക്ടറിയിലാണ് തീപിടുത്തമുണ്ടായത്. യെല്ലപ്പയാണ് (20) മരിച്ചത്. പൊള്ളലേറ്റ്‌ ഏഴ് തൊഴിലാളികളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അഗ്നിശമന സേനാംഗങ്ങളും എസ്ഡിആർഎഫ്…
വയനാട്ടിൽ കുട്ടികളെ ദത്ത് എടുക്കേണ്ട സാഹചര്യമില്ല; എല്ലാവരും ബന്ധുക്കളുടെ സംരക്ഷണയിലെന്ന് മന്ത്രി

വയനാട്ടിൽ കുട്ടികളെ ദത്ത് എടുക്കേണ്ട സാഹചര്യമില്ല; എല്ലാവരും ബന്ധുക്കളുടെ സംരക്ഷണയിലെന്ന് മന്ത്രി

തിരുവനന്തപുരം: വയനാട് ദുരന്തത്തിൽ മാതാപിതാക്കൾ നഷ്ടപ്പെട്ട കുട്ടികളെ ദത്ത് എടുക്കേണ്ട സാഹചര്യം ഇല്ലെന്ന് ആരോഗ്യ മന്ത്രി വീണ ജോർജ്. കുട്ടികളെ ദത്ത് എടുക്കുന്നതിനായി ഒരുപാട് അന്വേഷണങ്ങൾ വരുന്ന സാഹചര്യത്തിലാണ് ആരോഗ്യമന്ത്രിയുടെ പ്രതികരണം. വയനാട്ടിലെ ദുരന്തത്തിൽ രക്ഷിതാക്കൾ നഷ്ടപ്പെട്ടത് വളരെ ചുരുക്കം കുഞ്ഞുക്കൾക്കാണെന്നും…
പോലീസിൽ നിന്നും രക്ഷപ്പെടാൻ ശ്രമിച്ച പ്രതി കെട്ടിടത്തിൽ നിന്ന് വീണുമരിച്ചു

പോലീസിൽ നിന്നും രക്ഷപ്പെടാൻ ശ്രമിച്ച പ്രതി കെട്ടിടത്തിൽ നിന്ന് വീണുമരിച്ചു

ബെംഗളൂരു: പോലീസിൽ നിന്നും രക്ഷപ്പെടാൻ ശ്രമിച്ച പ്രതി കെട്ടിടത്തിൽ നിന്ന് വീണുമരിച്ചു. ചാമരാജ്പേട്ട് സ്വദേശി തബ്രീസ് പാഷയാണ് മരിച്ചത്. ഭാര്യ ഫാത്തിമയെ കൊലപെടുത്തിയ കേസിൽ കോലാറിൽ ഒളിവിൽ കഴിയുകയായിരുന്നു തബ്രീസ്. ഇയാളെ കുറിച്ച് വിവരം ലഭിച്ച പോലീസ് പാഷ താമസിക്കുന്ന സ്ഥലത്തെത്തി…
വാണിജ്യ സ്ഥാപനങ്ങൾക്ക് പുതിയ മാർഗനിർദേശം പുറത്തിറക്കി

വാണിജ്യ സ്ഥാപനങ്ങൾക്ക് പുതിയ മാർഗനിർദേശം പുറത്തിറക്കി

ബെംഗളൂരു: സംസ്ഥാനത്തെ ഹോട്ടലുകൾ, ബേക്കറികൾ, മാളുകൾ, പലചരക്ക് കടകൾ, പഴം-പച്ചക്കറി സ്റ്റാളുകൾ ഉൾപ്പെടെയുള്ള വാണിജ്യ സ്ഥാപനങ്ങൾക്ക് പുതിയ മാർഗനിർദേശം പുറത്തിറക്കി. ഭക്ഷ്യ ഉൽപന്നങ്ങളുടെ ഗുണനിലവാരം നിലനിർത്തുന്നതിനാണ് നടപടി. സുരക്ഷാ മാനദണ്ഡങ്ങൾ നടപ്പാക്കുന്നത് സംബന്ധിച്ച് ആരോഗ്യമന്ത്രി ദിനേശ് ഗുണ്ടു റാവു ചൊവ്വാഴ്ച ഉദ്യോഗസ്ഥരുമായി…
ക്ഷേത്രത്തിന്റെ ശ്രീകോവിലിൽ നടൻ ദർശന്റെ ചിത്രം പതിപ്പിച്ചു; പൂജാരിക്ക് സസ്പെൻഷൻ

ക്ഷേത്രത്തിന്റെ ശ്രീകോവിലിൽ നടൻ ദർശന്റെ ചിത്രം പതിപ്പിച്ചു; പൂജാരിക്ക് സസ്പെൻഷൻ

ബെംഗളൂരു: ക്ഷേത്രത്തിന്റെ ശ്രീകോവിലിൽ നടൻ ദർശന്റെ ചിത്രം പതിപ്പിച്ച പൂജാരിക്ക് സസ്പെൻഷൻ. ബെള്ളാരി ദൊഡ്ഡ ബസവേശ്വര ക്ഷേത്രത്തിൻ്റെ ശ്രീകോവിലിലാണ് കൊലക്കേസ് പ്രതിയായ കന്നഡ നടൻ ദർശൻ തോഗുദീപയുടെ ചിത്രം പതിപ്പിച്ചത്. കർണാടക ഹിന്ദു റിലീജിയസ് ആൻഡ് ചാരിറ്റബിൾ എൻഡോവ്‌മെൻ്റ് ഡിപ്പാർട്ട്‌മെൻ്റ് ആണ്…
കാര്‍വാർ ദേശീയ പാതയില്‍ പാലം തകര്‍ന്ന് ലോറി പുഴയില്‍ വീണു

കാര്‍വാർ ദേശീയ പാതയില്‍ പാലം തകര്‍ന്ന് ലോറി പുഴയില്‍ വീണു

ബെംഗളൂരു: കാര്‍വാർ ദേശീയ പാതയില്‍ പാലം തകര്‍ന്ന് ലോറി പുഴയില്‍ വീണു. കാര്‍വാറിനെയും ഗോവയെയും തമ്മില്‍ ബന്ധിപ്പിക്കുന്ന കാളി പാലമാണ് ബുധനാഴ്ച അര്‍ദ്ധരാത്രി ഒരു മണിയോടെ തകര്‍ന്നത്. ഈ സമയം പാലത്തിലൂടെ കടന്നു പോവുകയായിരുന്ന ലോറി പുഴയില്‍ വീഴുകയായിരുന്നു. അപകടത്തില്‍ പെട്ട…
വാണിജ്യ പ്രവർത്തനങ്ങൾക്ക് പുലർച്ചെ ഒരു മണി വരെ പ്രവർത്തനാനുമതി

വാണിജ്യ പ്രവർത്തനങ്ങൾക്ക് പുലർച്ചെ ഒരു മണി വരെ പ്രവർത്തനാനുമതി

ബെംഗളൂരു: ബെംഗളൂരുവിലെ വാണിജ്യ പ്രവർത്തനങ്ങൾക്ക് പുലർച്ചെ ഒരു മണി വരെ പ്രവർത്തനാനുമതി നൽകി സംസ്ഥാന സർക്കാർ. ബിബിഎംപിയുടെ അധികാരപരിധിയിലുള്ള ഹോട്ടലുകളും ലൈസൻസുള്ള ബാറുകളും ഉൾപ്പെടെയുള്ള സ്ഥാപനങ്ങളിൾക്ക് ഉത്തരവ് ബാധകമാണ്. നഗരത്തിലെ വാണിജ്യ പ്രവർത്തനങ്ങൾക്കുള്ള സമയപരിധി നീട്ടിനൽകാൻ ഹോട്ടലുടമകൾ അടുത്തിടെ മുഖ്യമന്ത്രി സിദ്ധരാമയ്യ…