ഉരുൾപൊട്ടൽ; കാണാതായവർക്കായി തിരച്ചിൽ ഇന്നും തുടരും

ഉരുൾപൊട്ടൽ; കാണാതായവർക്കായി തിരച്ചിൽ ഇന്നും തുടരും

തിരുവനന്തപുരം: വയനാട് മുണ്ടക്കൈ, ചൂരൽമല പ്രദേശങ്ങളിലുണ്ടായ ഉരുൾപൊട്ടലിൽ കാണാതായവർക്കായി തിരച്ചിൽ ഇന്നും തുടരും. ഇന്നലെ സൂചിപ്പാറ മലയിൽ വ്യോമസേന ഹെലികോപ്റ്റർ ഉപയോഗിച്ച് താഴേക്കിറങ്ങി തിരച്ചിൽ നടത്തിയിരുന്നു. മൃതദേഹങ്ങൾ ഒന്നും കണ്ടെത്താൻ കഴിഞ്ഞില്ലെങ്കിലും ഇന്നും സമാനരീതിയിലുള്ള പരിശോധന തുടരാൻ തന്നെയാണ് തീരുമാനം. പുഞ്ചിരി…
കാലാവസ്ഥ അനുകൂലമായാൽ ഷിരൂരിൽ അർജുന് വേണ്ടി തിരച്ചിൽ പുനരാരംഭിക്കും

കാലാവസ്ഥ അനുകൂലമായാൽ ഷിരൂരിൽ അർജുന് വേണ്ടി തിരച്ചിൽ പുനരാരംഭിക്കും

ബെംഗളൂരു: കാലാവസ്ഥ അനുകൂലമായാല്‍ അങ്കോള - ഷിരൂർ പാതയിലെ മണ്ണിടിച്ചിലിൽ കാണാതായ അർജുൻ ഉൾപ്പെടെയുള്ളവർക്ക് വേണ്ടി തിരച്ചില്‍ പുനരാരംഭിക്കുമെന്ന് സംസ്ഥാന സർക്കാർ അറിയിച്ചു. ഡൈവിംഗിന് അനുകൂലമായ സാഹചര്യം നിലവില്‍ ഇല്ല. അടിയൊഴുക്ക് 4 നോട്‌സില്‍ എത്തിയാല്‍ തിരച്ചില്‍ നടത്താമെന്നാണ് കര്‍ണാടക വ്യക്തമാക്കിയത്.…
ബെംഗളൂരുവിൽ ഓടിക്കൊണ്ടിരുന്ന ഇലക്ട്രിക് ബസിന് തീപിടിച്ചു

ബെംഗളൂരുവിൽ ഓടിക്കൊണ്ടിരുന്ന ഇലക്ട്രിക് ബസിന് തീപിടിച്ചു

ബെംഗളൂരു: ബെംഗളൂരുവിൽ  ഓടിക്കൊണ്ടിരുന്ന ഇലക്ട്രിക് ബസിന് തീപിടിച്ചു. റൂട്ട് നമ്പർ 500ക്യുഎ/9 ഓടുന്ന ഇലക്ട്രിക് ബസ് ടിൻ ഫാക്ടറിയിൽ നിന്ന് ഗോരഗുണ്ടെപാളയയിലേക്ക് പോവുകയായിരുന്നു. വീരണ്ണപാളയത്തെയും ഹെബ്ബാള് ജങ്ഷനെയും ബന്ധിപ്പിക്കുന്ന റോഡിൽ വെച്ച് രാത്രി 10.40ഓടെയാണ് തീപിടിത്തമുണ്ടായത്. തീപിടിത്തം ശ്രദ്ധയിൽപ്പെട്ട ഡ്രൈവർ ദശരഥ്…
ദുരന്തബാധിതര്‍ക്ക് താമസിക്കാന്‍ പൊതുമരാമത്ത് വകുപ്പിന്റെ ക്വാട്ടേഴ്‌സുകള്‍ നൽകും

ദുരന്തബാധിതര്‍ക്ക് താമസിക്കാന്‍ പൊതുമരാമത്ത് വകുപ്പിന്റെ ക്വാട്ടേഴ്‌സുകള്‍ നൽകും

തിരുവനന്തപുരം: വയനാട് ഉരുൾപൊട്ടലിലെ ദുരന്തബാധിതര്‍ക്ക് താമസിക്കാന്‍ പൊതുമരാമത്ത് വകുപ്പിന്റെ ക്വാട്ടേഴ്‌സുകള്‍ നൽകുമെന്ന് മന്ത്രി പി. എ. മുഹമ്മദ് റിയാസ് അറിയിച്ചു. ദുരന്തത്തെ അതിജീവിച്ചവരുടെ പുനരധിവാസം പൂര്‍ത്തിയാകുന്നതുവരെ ഇവരെ താമസിപ്പിക്കാൻ പ്രത്യേക സംവിധാനം ഒരുക്കും. പൊതുമരാമത്ത് വകുപ്പിന്റെ ഒഴിഞ്ഞുകിടക്കുന്ന ക്വാട്ടേഴ്‌സുകളിലേക്ക് ഇവരെ ഉടൻ…
ഓടിക്കൊണ്ടിരുന്ന കെഎസ്ആർടിസി ബസിന് തീപിടിച്ചു

ഓടിക്കൊണ്ടിരുന്ന കെഎസ്ആർടിസി ബസിന് തീപിടിച്ചു

ബെംഗളൂരു: ഓടിക്കൊണ്ടിരുന്ന കർണാടക ആർടിസി ബസിന് തീപിടിച്ചു. ശിവമോഗയിലെ സാഗർ ടൗണിലാണ് സംഭവം. ഭട്കലിൽ നിന്ന് ജോഗ് റോഡ് വഴി ബെംഗളൂരുവിലേക്ക് പോവുകയായിരുന്ന ബസിനാണ് തീപിടിച്ചത്. തീപടർന്നതോടെ ഡ്രൈവർ ഉടൻ ബസ് നിർത്തി യാത്രക്കാരെ ഒഴിപ്പിച്ചു. ഇതോടെ വൻ ദുരന്തം ഒഴിവായി.…
കാട്ടാനയുടെ ആക്രമണത്തിൽ യുവാവിന് ഗുരുതര പരുക്ക്

കാട്ടാനയുടെ ആക്രമണത്തിൽ യുവാവിന് ഗുരുതര പരുക്ക്

ബെംഗളൂരു: സക്ലേഷ്പുർ താലൂക്കിലെ വദുരു ഗ്രാമത്തിൽ കാട്ടാനയുടെ ആക്രമണത്തിൽ യുവാവിന് ഗുരുതര പരുക്ക്. ഗ്രാമത്തിലെ സപ്ലൈസ് കടയിൽ ജീവനക്കാരനായിരുന്ന മഹേഷിനാണ് (45) പരുക്കേറ്റത്. ചൊവ്വാഴ്ച രാവിലെ വീട്ടിൽ നിന്ന് കടയിലേക്ക് പോകുമ്പോഴായിരുന്നു സംഭവം. മഹേഷ് കടയിലേക്ക് നടന്നുപോകുന്നതിനിടെയാണ് കാട്ടാന പിന്നിൽ നിന്നും…
സാങ്കേതിക തകരാർ പരിഹരിച്ചു; ഗൃഹലക്ഷ്മി പദ്ധതിക്ക് കീഴിലുള്ള ഫണ്ട് വിതരണം പുനരാരംഭിച്ചു

സാങ്കേതിക തകരാർ പരിഹരിച്ചു; ഗൃഹലക്ഷ്മി പദ്ധതിക്ക് കീഴിലുള്ള ഫണ്ട് വിതരണം പുനരാരംഭിച്ചു

ബെംഗളൂരു: ഗൃഹലക്ഷ്മി പദ്ധതിക്ക് കീഴിൽ ഗുണഭോക്താക്കൾക്കുള്ള ഫണ്ട് വിതരണം പുനരാരംഭിച്ചു. ഫണ്ട്‌ വിതരണത്തിലെ സാങ്കേതിക തകരാർ പരിഹരിച്ചതായും, ഇനിമുതൽ ഫണ്ട് വിതരണം സുതാര്യമായി നടക്കുമെന്നും വനിതാ ശിശു വികസന മന്ത്രി ലക്ഷ്മി ഹെബ്ബാൾക്കർ പറഞ്ഞു. മാണ്ഡ്യയിൽ നടന്ന പൊതുസമ്മേളനത്തെ അഭിസംബോധന ചെയ്തുകൊണ്ട്…
സിനിമയിൽ വേഷം വാഗ്ദാനം ചെയ്ത് യുവതിയിൽ നിന്ന് പണം തട്ടിയതായി പരാതി

സിനിമയിൽ വേഷം വാഗ്ദാനം ചെയ്ത് യുവതിയിൽ നിന്ന് പണം തട്ടിയതായി പരാതി

ബെംഗളൂരു: സിനിമയിൽ വേഷം വാഗ്ദാനം ചെയ്ത് യുവതിയിൽ നിന്ന് പണം തട്ടിയതായി പരാതി. ഹണ്ടർ എന്ന തമിഴ് സിനിമയിൽ അഭിനയിപ്പിക്കാമെന്ന് വാഗ്ദാനം ചെയ്ത് നന്ദിത ഷെട്ടിയിൽ നിന്നാണ് 1.7 ലക്ഷം രൂപ തട്ടിയെടുത്തത്. സംഭവത്തിൽ നന്ദിത സുബ്രഹ്മണ്യപുര പോലീസിൽ പരാതി നൽകി.…
നമ്മ മെട്രോ സ്റ്റേഷനുകളിൽ പ്ലാറ്റ്‌ഫോം സ്‌ക്രീൻ ഡോറുകൾ സ്ഥാപിക്കും

നമ്മ മെട്രോ സ്റ്റേഷനുകളിൽ പ്ലാറ്റ്‌ഫോം സ്‌ക്രീൻ ഡോറുകൾ സ്ഥാപിക്കും

ബെംഗളൂരു: നമ്മ മെട്രോ സ്റ്റേഷനുകളിൽ പ്ലാറ്റ്‌ഫോം സ്‌ക്രീൻ ഡോറുകൾ (പിഎസ്ഡി) സ്ഥാപിക്കാൻ പദ്ധതിയുമായി ബിഎംആർസിഎൽ. മെട്രോ സ്റ്റേഷനുകൾ കേന്ദ്രീകരിച്ച് ആത്മഹത്യ കേസുകൾ വർധിക്കുന്ന സാഹചര്യത്തിലാണ് നടപടി. നിലവിൽ നിർമാണം പുരോഗമിക്കുന്ന നാഗവാര-ഗോട്ടിഗെരെ പാതയിൽ പിഎസ്ഡി സ്ഥാപിക്കുന്നതിന് ടെൻഡർ ക്ഷണിച്ചതായി ബിഎംആർസിഎൽ ചീഫ്…
വയനാട് ഉരുൾപൊട്ടൽ; ദുരിതബാധിതതർക്ക് കൈത്താങ്ങുമായി റിലയൻസ് ഫൗണ്ടേഷൻ

വയനാട് ഉരുൾപൊട്ടൽ; ദുരിതബാധിതതർക്ക് കൈത്താങ്ങുമായി റിലയൻസ് ഫൗണ്ടേഷൻ

തിരുവനന്തപുരം: വയനാട് ഉരുൾപൊട്ടലിലെ ദുരിതബാധിതർക്ക് കൈത്താങ്ങുമായി റിലയൻസ് ഫൗണ്ടേഷൻ. ദുരിതാശ്വാസ പ്രവർത്തനങ്ങൾക്കുള്ള അടിയന്തര സഹായം, ജീവനോപാദികൾ പുനർനിർമിക്കുന്നതിനുമായി ദീർഘകാല വികസന സംരംഭങ്ങളും പദ്ധതിയിൽ ഉൾപ്പെടുമെന്ന് റിലയൻസ് ഫൗണ്ടേഷൻ സ്ഥാപകയും ചെയർപേഴ്‌സണുമായ നിത അംബാനി അറിയിച്ചു. പാൽ, പഴങ്ങൾ തുടങ്ങിയവ, അടുക്കളയിലേക്ക് ആവശ്യമായ…