ബെംഗളൂരു – കലബുർഗി വന്ദേ ഭാരതിന് യാദ്ഗിറിൽ സ്റ്റോപ്പ്‌ അനുവദിച്ചു

ബെംഗളൂരു – കലബുർഗി വന്ദേ ഭാരതിന് യാദ്ഗിറിൽ സ്റ്റോപ്പ്‌ അനുവദിച്ചു

ബെംഗളൂരു: ബെംഗളൂരു - കലബുർഗി വന്ദേ ഭാരത് എക്സ്പ്രസിന് യാദ്ഗിറിൽ സ്റ്റോപ്പ്‌ അനുവദിച്ചു. യാത്രക്കാരുടെ ആവശ്യം പരിഗണിച്ചാണ് തീരുമാനമെന്ന് സൗത്ത് വെസ്റ്റേൺ റെയിൽവേ (എസ്ഡബ്ല്യൂആർ) അറിയിച്ചു. പുതിയ വന്ദേ ഭാരത്‌ ട്രെയിൻ (നമ്പർ 22232/31) കലബുർഗിയിൽ നിന്ന് രാവിലെ 5.15ന് പുറപ്പെട്ട്…
മഴക്കെടുതിയിൽ വീട് നഷ്ടപ്പെട്ടവർക്ക് നഷ്ടപരിഹാരം പ്രഖ്യാപിച്ചു

മഴക്കെടുതിയിൽ വീട് നഷ്ടപ്പെട്ടവർക്ക് നഷ്ടപരിഹാരം പ്രഖ്യാപിച്ചു

ബെംഗളൂരു: സംസ്ഥാനത്തെ മഴക്കെടുതിയിൽ വീടുകൾ പൂർണമായും നഷ്ടപ്പെട്ടവർക്ക് നഷ്ടപരിഹാരം പ്രഖ്യാപിച്ച് സർക്കാർ. 1.2ലക്ഷം രൂപയാണ് നഷ്ടപരിഹാരമായി നൽകുക. ഇതോടൊപ്പം സർക്കാർ ഭവന പദ്ധതിയിൽ ഉൾപ്പെടുത്തി പുതിയ വീടുകളും ദുരിതബാധിതർക്ക് നിർമിച്ചുനൽകുമെന്ന് മുഖ്യമന്ത്രി സിദ്ധരാമയ്യ അറിയിച്ചു. ചിക്കമഗളുരുവിലെ പ്രളയബാധിത പ്രദേശങ്ങൾ സന്ദർശിച്ച ശേഷമാണ്…
പുത്തുമലയിൽ കൂട്ടസംസ്കാരം;  തിരിച്ചറിയാത്ത 16 പേരുടെ സംസ്കാരം പൂര്‍ത്തിയായി

പുത്തുമലയിൽ കൂട്ടസംസ്കാരം; തിരിച്ചറിയാത്ത 16 പേരുടെ സംസ്കാരം പൂര്‍ത്തിയായി

തിരുവനന്തപുരം: വയനാട് മുണ്ടക്കെ, ചൂരൽമല പ്രദേശങ്ങളിലുണ്ടായ ഉരുൾപൊട്ടലിൽ മരിച്ചവരിൽ തിരിച്ചറിയാത്തവരായി അവശേഷിച്ച 16 പേരുടെ സംസ്കാരം പൂര്‍ത്തിയായി. 200 കുഴിമാടങ്ങളാണ് ഇന്ന് തയ്യാറാക്കിയിരുന്നത്. 29 മൃതദേഹങ്ങളും 158 ശരീരഭാഗങ്ങളുമാണ് ഇന്ന് സംസ്കരിച്ചത്. വിവിധ ഘട്ടങ്ങളിലായി ആംബുലൻസിൽ മൃതദേഹങ്ങൾ പുത്തുമലയിലേക്ക് എത്തിച്ച് സർവമത…
വനപ്രദേശങ്ങളിലെ കയ്യേറ്റം തടയാൻ ടാസ്ക് ഫോഴ്സ് രൂപീകരിച്ചു

വനപ്രദേശങ്ങളിലെ കയ്യേറ്റം തടയാൻ ടാസ്ക് ഫോഴ്സ് രൂപീകരിച്ചു

ബെംഗളൂരു: പശ്ചിമഘട്ടം ഉൾപ്പെടെയുള്ള സംസ്ഥാനത്തെ മുഴുവൻ വനപ്രദേശങ്ങളിലെയും കയ്യേറ്റങ്ങൾ ഒഴിപ്പിക്കാൻ ക്ലിയറൻസ് ടാസ്‌ക് ഫോഴ്‌സ് രൂപീകരിച്ചതായി വനം മന്ത്രി ഈശ്വർ ഖണ്ഡ്രെ പറഞ്ഞു. വനംവകുപ്പ് പ്രിൻസിപ്പൽ ചീഫ് കൺസർവേറ്റർ, ഫോറസ്റ്റ് ഫോഴ്സ് മേധാവി എന്നിവരുടെ നേതൃത്വത്തിലാണ് ടാസ്ക് ഫോഴ്സ് പ്രവർത്തിക്കുക. പശ്ചിമഘട്ട…
പ്രഭാതസവാരിക്കിറങ്ങിയ യുവതിക്ക് നേരെ ലൈംഗികാതിക്രമം

പ്രഭാതസവാരിക്കിറങ്ങിയ യുവതിക്ക് നേരെ ലൈംഗികാതിക്രമം

ബെംഗളൂരു: ബെംഗളൂരുവിൽ പ്രഭാതസവാരിക്കിറങ്ങിയ യുവതിക്ക് നേരെ ലൈംഗികാതിക്രമം. കഴിഞ്ഞ ദിവസം പുലർച്ചെ അഞ്ചുമണിയോടെയായിരുന്നു സംഭവം. രാജസ്ഥാൻ സ്വദേശിനിയായ യുവതിയാണ് റോഡിൽ വെച്ച് ലൈംഗികാതിക്രമത്തിനിരയായത്. സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങളും പുറത്തുവന്നിട്ടുണ്ട്. യുവതി എല്ലാദിവസവും പുലർച്ചെ നാലരയ്ക്ക് പ്രഭാതസവാരിക്ക് പോകാറുണ്ടായിരുന്നു. സംഭവദിവസവും പതിവുപോലെ പ്രഭാത…
ബെംഗളൂരുവിൽ ഹോസ്റ്റൽ കെട്ടിടത്തിൽ നിന്ന് വീണ് മലയാളി നഴ്സിങ്‌ വിദ്യാർഥിനി മരിച്ചു

ബെംഗളൂരുവിൽ ഹോസ്റ്റൽ കെട്ടിടത്തിൽ നിന്ന് വീണ് മലയാളി നഴ്സിങ്‌ വിദ്യാർഥിനി മരിച്ചു

ബെംഗളൂരു: ബെംഗളൂരുവിൽ ഹോസ്റ്റൽ കെട്ടിടത്തിൽ നിന്ന് താഴേക്ക് വീണ് മലയാളി നഴ്സിങ്‌ വിദ്യാർഥിനി മരിച്ചു. പാലക്കാട്‌ പുതുക്കോട് കീഴ താളിക്കോട് ഗംഗാധരന്റെ മകൾ അതുല്യ ഗംഗാധരൻ (19) ആണ് മരിച്ചത്. നഗരത്തിലെ സ്വകാര്യ നഴ്സിംഗ് കോളേജിൽ ബി.എസ്.സി. നഴ്സിംഗ് വിദ്യാർഥിനിയാണ്. ഞായറാഴ്ച…
കായിക താരങ്ങൾക്ക് സർക്കാർ ജോലിയിൽ സംവരണം ഉടൻ

കായിക താരങ്ങൾക്ക് സർക്കാർ ജോലിയിൽ സംവരണം ഉടൻ

ബെംഗളൂരു: കായിക താരങ്ങൾക്ക് സർക്കാർ ജോലിയിൽ സംവരണം ഉടൻ നടപ്പാക്കുമെന്ന് മുഖ്യമന്ത്രി സിദ്ധരാമയ്യ അറിയിച്ചു. ഒളിമ്പിക്സ്, പാരാലിമ്പിക്സ്, ഏഷ്യൻ ഗെയിംസ്, പാരാ ഏഷ്യൻ ഗെയിംസ്, കോമൺവെൽത്ത് ഗെയിംസ് എന്നിവയിൽ മെഡൽ നേടിയ സംസ്ഥാനത്തെ 12 കായികതാരങ്ങൾക്ക് സർക്കാർ ജോലി വാഗ്ദാന കത്ത്…
ഇന്ത്യക്കാർ ബംഗ്ലാദേശ് വിടണം; മുന്നറിയിപ്പ് നൽകി ഇന്ത്യൻ എംബസി

ഇന്ത്യക്കാർ ബംഗ്ലാദേശ് വിടണം; മുന്നറിയിപ്പ് നൽകി ഇന്ത്യൻ എംബസി

ബംഗ്ലാദേശ്: ബംഗ്ലാദേശിലെ ഇന്ത്യക്കാരോട് രാജ്യം വിടാൻ ആവശ്യപ്പെട്ട് കേന്ദ്രസർക്കാർ. ബംഗാദേശിൽ സംവരണ വിരുദ്ധ പ്രക്ഷോഭങ്ങൾ രൂക്ഷമായ സാഹചര്യത്തിലാണ് ഇന്ത്യൻ എംബസി ജാഗ്രതാ നിർദ്ദേശം നൽകിയിരിക്കുന്നത്. സമീപകാലത്തെ സംഭവവികാസങ്ങളും ഭീഷണികളും മുൻനിർത്തി ഇനിയൊരു അറിയിപ്പ് ഉണ്ടാകുന്നത് വരെ ഇന്ത്യക്കാർ ബംഗ്ലാദേശിലേക്ക് യാത്ര ചെയ്യരുതെന്നാണ്…
വയനാട് ഉരുൾപൊട്ടൽ; തിരച്ചിൽ ഏഴാം ദിനത്തിലേക്ക്, ചാലിയാറിൽ വ്യാപക തിരച്ചിൽ

വയനാട് ഉരുൾപൊട്ടൽ; തിരച്ചിൽ ഏഴാം ദിനത്തിലേക്ക്, ചാലിയാറിൽ വ്യാപക തിരച്ചിൽ

തിരുവനന്തപുരം: വയനാട് മുണ്ടക്കൈ, ചൂരൽമല പ്രദേശങ്ങളിലുണ്ടായ ഉരുൾപൊട്ടലിൽ കാണാതായവർക്കായുള്ള തിരച്ചിൽ ഏഴാം ദിവസത്തിലേക്ക്. ഐബോഡ് പരിശോധനയിൽ ബെയ്‍ലി പാലത്തിന് സമീപം ലഭിച്ച രണ്ട് സിഗ്നലുകൾ കേന്ദ്രീകരിച്ച് ഇന്ന് പരിശോധന നടത്തും. സിഗ്നലുകൾ മനുഷ്യശരീരത്തിന്റേതാകാമെന്നാണ് ഇപ്പോഴത്തെ സംശയം. ഡോഗ് സ്ക്വാഡിനെ എത്തിച്ചാകും പരിശോധന…
മഴക്കെടുതി; അടിയന്തിര നഷ്ടപരിഹാരം പ്രഖ്യാപിക്കണമെന്ന് മന്ത്രി കെ. ജെ. ജോർജ്

മഴക്കെടുതി; അടിയന്തിര നഷ്ടപരിഹാരം പ്രഖ്യാപിക്കണമെന്ന് മന്ത്രി കെ. ജെ. ജോർജ്

ബെംഗളൂരു: മഴക്കെടുതി കാരണം ചിക്കമഗളൂരു ജില്ലയിലുണ്ടായ വ്യാപക നാശനഷ്ടങ്ങൾ പരിഹരിക്കാൻ ദേശീയ ദുരന്ത നിവാരണ നിധി (എൻഡിആർഎഫ്) ഗ്രാൻ്റിന് പുറമെ പ്രത്യേക ദുരിതാശ്വാസ പാക്കേജ് അടിയന്തിരമായി അനുവദിക്കണമെന്ന് മന്ത്രി കെ. ജെ. ജോർജ് മുഖ്യമന്ത്രി സിദ്ധരാമയ്യയോട് ആവശ്യപ്പെട്ടു. മുഖ്യമന്ത്രിയുമായും റവന്യൂ മന്ത്രി…